Vinnil Theliyum

Song : Vinnil Theliyum
Movie : Pa Va (Pappanekkurichum Varkeyekkurichum)
Year : 2016
Singer : Vijay Yesudas, Aparna Balamurali
Music : Anand Madhusoodanan
Lyricist : Rafeeq Ahmed

വിണ്ണില്‍ തെളിയും മേഘമേ…
മണ്ണില്‍ മഴയായി പൊഴിയുമോ…
വിണ്ണില്‍ തെളിയും മേഘമേ…

നെഞ്ഞില്‍ അവളെരിയുന്ന മോഹം വിടപറയാതെ
ഇന്നും മിഴി നിരയുന്നു മൌനം…

വരികള്‍ തിരഞ്ഞെന്റെ ഹൃദയം കൊതിക്കുന്നു
മാലാഖ നീ എങ്ങു പോയി…
വിണ്ണില്‍ തെളിയും മേഘമേ…
മണ്ണില്‍ മഴയായി പൊഴിയുമോ…

നിന്നെ ഞന്‍ സ്നേഹിക്കുന്നു
നിന്നോടൊപ്പം ആയിരിക്കുവാന്‍ ഞാന്‍ അഗ്രഹിക്കുന്നു
അതു ഈ ജന്മത്തില്‍ അല്ല…
ഒരായിരം ജന്മങ്ങള്‍ക്കും അപ്പുറം

നിന്നിലണയും കാലം ഇത്ര ദൂരെ ആകിലും
കാത്തിരിക്കുമേറെ നാള്‍ പിരിഞ്ഞിടാതെ ഞാന്‍
ഞാനറിഞ്ഞ സ്നേഹമേ നീ വരും വരെ…
നിന്റെ കൂടെ ആകുമെന്റെ ശ്വാസമാകെയും

വിണ്ണില്‍ തെളിയും മേഘമേ…
മണ്ണില്‍ മഴയായി പൊഴിയുമോ…
വിണ്ണില്‍ തെളിയും മേഘമേ…
മണ്ണില്‍ മഴയായി പൊഴിയുമോ…

നെഞ്ഞില്‍ അവളെരിയുന്ന മോഹം വിടപറയാതെ
ഇന്നും മിഴി നിരയുന്നു മൌനം..
വരികള്‍ തിരഞ്ഞെന്റെ ഹൃദയം കൊതിക്കുന്നു
മാലാഖ നീ എങ്ങു പോയി…

ലാ ല ല ലാ ല

Song : Vinnil Theliyum
Movie : Pa Va (Pappanekkurichum Varkeyekkurichum)
Year : 2016
Singer : Vijay Yesudas, Aparna Balamurali
Music : Anand Madhusoodanan
Lyricist : Rafeeq Ahmed

Vinnil theliyum mekhame…
Mannil mazhayaayi pozhiyumo…
Vinnil theliyum mekhame…

Nenjil avaleriyunna moham vidaparayaathe
Innum mizhi nirayunnu mounam…

Varikal thiranjente hridayam kothikunnu
Malagha nee engu poi…
Vinnil theliyum mekhame…
Mannil mazhayaayi pozhiyumo…

Ninne njan snehikkunnu
Ninnodoppam aayirikkuvaan njan agrahikkunnu
Athu ee janmathil alla…
Oraayiram janmangalkkum appuram

Ninnilanayum kaalam itra doore aakilum
Kaathirikkumere naal pirinjidaathe njaan
Njaanrinja snehame nee varum vare…
Ninte koode aakumente swaasamaakeyum

Vinnil theliyum mekhame…
Mannil mazhayaayi pozhiyumo…
Vinnil theliyum mekhame…
Mannil mazhayaayi pozhiyumo…

Nenjil avaleriyunna moham vidaparayaathe
Innum mizhi nirayunnu mounam…
Varikal thiranjente hridayam kothikunnu
Malagha nee engu poi…

La la la laa la

Lyrics – Ml
Lyrics – En