Hemanthamen

Song : Hemanthamen
Movie : Kohinoor
Year : 2015
Singer : Vijay Yesudas
Music : Rahul Raj
Lyricist : Harinarayanan BK

ആ… ഹാ…. ഹ … ആ… ഹാ……. ഹ..
ലാ… ലലാ…. ലലാ… ലലാ.. ലാ.. മ്മം…

ഹേമന്തമെൻ കൈക്കുംമ്പിളിൽ… തൂവും നിലാ പൂവ് നീ…
പൂങ്കാറ്റുപോൽ നിന്നുള്ളിലേ പൂഞ്ചില്ല തേടുന്നു ഞാനിതാ…
കിളി പാടുന്ന പാട്ടിന്റെ കാതിൽ…
കളിയോതുന്ന നിൻ വാക്കു പോലെ…
അതിലോലും… അനുരാഗം… തേൻ മാരിയായ്…

നിന്റെ മൗനവും.. മൊഴി ഇഴ തുന്നി എകവേ …
എന്നുമീ വഴി… കനവുകൾ കാത്തിരുന്നു ഞാൻ …
എൻ നിമിഷങ്ങൾ ആനന്ദ ശലഭങ്ങളായ് …
ഇന്നലയുന്നു നിന്നോർമ്മയാകേ…
നെഞ്ചിൻ ഊഞ്ഞാലിൽ മെല്ലെ നിന്നെ…
എന്നും തരാട്ടാം ഓമൽ പൂവേ …

ആ… ഹാ…. ഹ … ആ… ഹാ……. ഹ..
ലാ… ലലാ…. ലലാ… ലലാ.. ലാ.. മ്മം… മ്മം… മ്മം…

ഹേമന്തമെൻ കൈക്കുംമ്പിളിൽ.. തൂവും നിലാ പൂവ് നീ…

സ നി സ പ മ ഗ പ മ ഗ രി സ രി നി

കണ്ണിലായിരം മെഴുതിരി മിന്നിടുന്നപോൽ
മെല്ലെ വന്നു നീ… ചിരി മലർ ആദ്യമേകവേ…
നിൻ ശിശിരങ്ങൾ ഇല പെയ്ത പുലർ വേളയിൽ
ഞാൻ മഴവില്ലിനിതളായി മാറി…
മിന്നൽ കൺചിമ്മും താരം… പോലെ…
എന്നിൽ ചേരാമോ എന്നും കണ്ണേ

ഹേമന്തമെൻ കൈക്കുംമ്പിളിൽ… തൂവും നിലാ പൂവ് നീ…
പൂങ്കാറ്റുപോൽ നിന്നുള്ളിലേ പൂഞ്ചില്ല തേടുന്നു ഞാനിതാ…
കിളി പാടുന്ന പാട്ടിന്റെ കാതിൽ…
കളിയോതുന്ന നിൻ വാക്കു പോലെ…
അതിലോലും… അനുരാഗം… തേൻ മാരിയായ്…

Song : Hemanthamen
Movie : Kohinoor
Year : 2015
Singer : Vijay Yesudas
Music : Rahul Raj
Lyricist : Harinarayanan BK

Ahaaahaaa Ahhaaaahaa Ahahaaa haa…

Lalala..lalala… La…laa…

Hemanthamen kaikkumbilil, thoovum nilaapoovu neee
Poonkaatupol ninnullile poomchilla thedunnu njanithaa
Kili paadunna paattente kaathil..
Kaliyothunna nin vaakku pole
Athilolam anuragam.. then maariyaaay..

Ninte mounavum, mozhiyizha thunniyekave
Ennumee vazhi, kanavukal kaathirunnu njaan
En nimishangal aanandha shalabhangalaay
Innalayunnu ninnormaayaake…
Nenjinnoonjaalil melle ninne
Ennum thaaraattam omal poove

Ahaaahaaa Ahhaaaahaa Ahahaaa haa…

Lalala..lalala… La…laa…

Hemanthamen kaikkumbilil, thoovum nilaapoovu neee

Sa Ni Sa Pa Ma Ga Pa Ma Ga Ri Sa Ri Ni

Kannilaayiram mezhuthiri minnidunnapol..
Melle vannu ne chirimalar aadyamekave..
Nin shishirangal izha peytha pularvelayil
Njan mazhavillin ithalay maari..
Minnal kanchimmum thaaram pole
Ennil cheramo ennum kanne

Hemanthamen kaikkumbilil, thoovum nilaapoovu neee
Poonkaatupol ninnullile poomchilla thedunnu njanithaa
Kili paadunna paattente kaathil
Kaliyothunna nin vaakku pole
Athilolam anuragam then maariyaaay..

Lyrics – Ml
Lyrics – En