Podi Meesha Mulakkana Kaalam

Song : Podi Meesha Mulakkana Kaalam
Movie : Pa Va (Pappanekkurichum Varkeyekkurichum)
Year : 2016
Singer : P. Jayachandran
Music : Anand Madhusoodanan
Lyricist : Santhosh Varma

പൊടി മീശ മുളക്കണ കാലം…
ഇട നെഞ്ചില്‍ ബാന്റടി മേളം…

പൊടി മീശ മുളക്കണ കാലം…
ഇട നെഞ്ചില്‍ ബാന്റടി മേളം…
പെരുനാളിനു പള്ളിയിലെത്തിയതു
എന്ത്‌ കൊതിച്ചാണു…
അന്നാവണി വരവിനു കാരണമവളുടെ
കരിനീല കണ്ണു…
അവല്‍ ഒരു ക്രിസ്ത്യാനി പെണ്ണു…

പൊടി മീശ മുളക്കണ കാലം…
ഇട നെഞ്ചില്‍ ബാന്റടി മേളം…

അറിയാതെ… ഓ…
കഥ നാട്ടിലാരുമേ അറിയാതെ…
കാറ്റു പൊലും അറിയാതെ
അവല്‍ പോലും അറിയാതെ…
മണിമാളിക ഊതി കേറിയതു എന്തു കൊതിചാണു…
അവളെ കാണണമൊരു കൊതി
കാണണമെന്നൊരു തോന്നലു കൊണ്ടാണു…
അവള്‍ ആരുടെ പെണ്ണാണ്‌…

പൊടി മീശ മുളക്കണ കാലം…
ഇട നെഞ്ചില്‍ ബാന്റടി മേളം…

പറയാതെ… ഓ…
ഒരു വാക്കുപോലുമേ പറയാതെ…
അകലങ്ങള്‍ മായാതെ…
ഇഷ്ടങ്ങള്‍ പകരാതെ…
അവള്‍ എങ്ങോ മാഞ്ഞതില്‍ ഇങ്ങനെ വേദന എന്താണു…
ആ പുണ്യ മനസിലൊളിച്ചു കിടന്നതു
ആരുടെ പേരാണു…
അതിനുത്തരം എന്താനു…

പൊടി മീശ മുളക്കണ കാലം…
ഇട നെഞ്ചില്‍ ബാന്റടി മേളം…
പെരുനാളിനു പള്ളിയിലെത്തിയതു
എന്ത്‌ കൊതിച്ചാണു…
അന്നാവണി വരവിനു കാരണമവളുടെ
കരിനീല കണ്ണു…
അവല്‍ ഒരു ക്രിസ്ത്യാനി പെണ്ണു…

പൊടി മീശ മുളക്കണ കാലം…
ഇട നെഞ്ചില്‍ ബാന്റടി മേളം…

Song : Podi Meesha Mulakkana Kaalam
Movie : Pa Va (Pappanekkurichum Varkeyekkurichum)
Year : 2016
Singer : P. Jayachandran
Music : Anand Madhusoodanan
Lyricist : Santhosh Varma

Podi meesha mulakkana kaalam…
Ida nenjil baantadi melam…

Podi meesha mulakkana kaalam…
Ida nenjil baantadi melam…
Perunaalinu palliyilethiyathu
Enthu kothichaanu…
Anaavani varavinu kaaranamavalude
Karineela kannu…
Aval oru christiaany pennu…

Podi meesha mulakkana kaalam…
Ida nenjil baantadi melam…

Ariyaathe… oh…
Kadha naatilaarume ariyaathe…
Kaatu polum ariyaathe
Aval polum ariyaathe…
Manimaalika oodi keriyathu enthu kothichaanu…
Avale kaananamoru kothi
Maanana mennoru thonnalu kondanu…
Aval aarude pennanu…

Podi meesha mulakkana kaalam…
Ida nenjil baantadi melam…

Parayaathe… oh…
Oru vaakupolume parayaathe…
Akalangal maayaathe…
Istangal pakaraathe…
Aval engo manjathil engane vedana enthaanu…
Aa punya manasilu olichu kidannathu
Aarude peraanu…
Athinuthaaram enthaanu…

Podi meesha mulakkana kaalam…
Ida nenjil baantadi melam…
Perunaalinu palliyilethiyathu
Enthu kothichaanu…
Anaavani varavinu kaaranamavalude
Karineela kannu…
Aval oru christiaany pennu…

Podi meesha mulakkana kaalam…
Ida nenjil baantadi melam…

Lyrics – Ml
Lyrics – En