Oru Nokkil Mozhiyothee

ഗാനം : ഒരു നോക്കില്‍ മൊഴിയോതീ
ചിത്രം : മധുര മനോഹര മോഹം
വര്‍ഷം : 2023
ആലാപനം : അര്‍വിന്ദ് വേണുഗോപാല്‍, ഭദ്ര റജിന്‍
സംഗീതം : ഹിഷാം അബ്ദുല്‍ വഹാബ്
ഗാനരചന : ബി.കെ. ഹരിനാരായണന്‍

ഒരു നോക്കില്‍ മൊഴിയോതീ ഇതിലേ…
മറുവാക്കില്‍ ചിരിയേകി ഇതിലേ…
അനുരാഗം പടിയേറി അഴിവാതില്‍ പൊഴിനീക്കി
അഴകായ്‌ വരവായ്‌ ഇന്നെന്‍ നെഞ്ച്ജിലായ്‌

ഒരു നോക്കില്‍ മൊഴിയോതീ ഇതിലേ…
മറുവാക്കില്‍ ചിരിയേകി ഇതിലേ…
അനുരാഗം പടിയേറി അഴിവാതില്‍ പൊഴിനീക്കി
അഴകായ്‌ വരവായ്‌ ഇന്നെന്‍ നെഞ്ജിലായ്‌

ഈറന്‍ വെയില്‍ ചായുന്നൊരാ നാടന്‍ പാതയോരം
വേനല്‍ തുമ്പി പോലെ മനമഴയേ..
മേഘം മെടഞ്ഞീടുന്നൊരീ കൂന്തല്‍ കെട്ടിലാകെ
തഴുകാന്‍ പതിയേ വിരലണയേ

നിന്‍ കൊലുസിതു കൊഞ്ജി കുറുകണ പാട്ടില്‍
എന്താണൊ ഇനി എന്തൊ
കനവാണൊ കഥയാണൊ
എന്‍ കാതില്‍ ചൊല്ലൂല്ലേ..

ഒരു നോക്കില്‍ മൊഴിയോതീ ഇതിലേ…
മറുവാക്കില്‍ ചിരിയേകി ഇതിലേ…
അനുരാഗം പടിയേറി അഴിവാതില്‍ പൊഴിനീക്കി
അഴകായ്‌ വരവായ്‌ ഇന്നെന്‍ നെഞ്ജിലായ്‌

ഉറവേ…. ഓരൊ….
ദിനവും…. നീയേ….അടരതവേ..

ഏതൊ നിഴല്‍ ചിത്രം പോലെ
നീയും ഞാനുമൊന്നേ..
ഛായം തൂകിടുന്നേ ചുമരിതിലേ..
കാറ്റില്‍ കെടാനാളം പൊലെ
താനേ നിന്നിടുമ്പൊള്‍
വരുമോ നീ ഇതുവഴിയേ

മെയ് തൊടുമൊരു നേരം-
ഇടയുന്ന മിന്നല്‍
നെഞ്ജാകെ പിടയുന്നേ
പറയാതെ അറിയാമോ
എന്നോമല്‍ പെണ്‍പൂവേ..

ഒരു നോക്കില്‍ മൊഴിയോതീ ഇതിലേ…
മറുവാക്കില്‍ ചിരിയേകി ഇതിലേ…
അനുരാഗം പടിയേറി അഴിവാതില്‍ പൊഴിനീക്കി
അഴകായ്‌ വരവായ്‌ ഇന്നെന്‍ നെഞ്ജിലായ്‌

Song : Oru nokkil mozhiyothee
Movie : Madhura Manohara Moham
Year : 2023
Singers : Arvind Venugopal, Bhadra Rajin
Music : Hesham Abdul Wahab
Lyricist : BK Harinarayanan

Oru nokkil mozhiyothee ithile
Maruvaakkil chiriyeki ithile
Anuragam padiyeri Azhivathil pozhineekki
Azhakaayi varavaayi innen nejilaayi

Eeran veyil chayunnora naadan paathayoram
Venal thumbi pole manamazhaye..
Megham medanjeedunnoree koonthal kettilaake
Thazhukan pathiye viralanaye

Nin kolusithu konji kurukana paattilu
Enthano ini entho
Kanavaano kadhayano
En kaathilu cholloole..

Oru nokkil mozhiyothee ithile
Maruvaakkil chiriyeki ithile
Anuragam padiyeri Azhivathil pozhineekki
Azhakaayi varavaayi innen nejilaayi

Urave…. Oro…. Dinavum…. Neeye….
Adaraathame..

Etho nizhal chithram pole neeyum njanumonne..
Chaayam Thookidunne Chumarithile
Kaatil kedanaalam pole thaane ninnidumbol
Varumo nee ithuvazhiye

Mey thodumoru neram idayunna minnal
Nenjake pidayunne
Parayathe ariyamo
Ennomal penpoove

Oru nokkil mozhiyothee ithile
Maruvaakkil chiriyeki ithile
Anuragam padiyeri Azhivathil pozhineekki
Azhakaayi varavaayi innen nejilaayi

Lyrics – Ml
Lyrics – En