Ethra naalu kaathirunnu

ഗാനം : എത്ര നാളു കാത്തിരുന്നു
ചിത്രം : സുലൈഖ മന്‍സില്‍
വര്‍ഷം : 2023
ആലാപനം : വിഷ്ണു വിജയ്‌
സംഗീതം : വിഷ്ണു വിജയ്‌
ഗാനരചന : സലീം കൊടത്തൂര്‍

ആറ്റിലെത്തിയൊരമ്പിളി മീനിനെ
ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ…
തദലാദ തട്ടിലേ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ…

ആറ്റിലെത്തിയൊരമ്പിളി മീനിനെ
ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ…
തദലാദ തട്ടിലേ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ…

എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ…
എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ…
എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ…
എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ…

എന്റെ മണവാട്ടിപ്പെണ്ണാണു നീ…
എന്റെ മണവാട്ടിപ്പെണ്ണാണു നീ…
എന്റെ വേഴാമ്പൽ കിളിയാണു നീ…
എന്റെ പൊന്നാമ്പൽ പൂവാണ് നീ…

എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ…
എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ…
എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ…
എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ…

ആറ്റിലെത്തിയൊരമ്പിളി മീനിനെ
ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ…
തദലാദ തട്ടിലേ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ…

ആറ്റിലെത്തിയൊരമ്പിളി മീനിനെ
ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ…

ഇഷ്ടമോതീടുവാൻ പെണ്ണേ മടിയെന്തിനാ…
ഖൽബ് തന്നീടുവാൻ നാണമിനിയെന്തിനാ…
മഹറായി ഞാൻ വന്നീടാം നീ എന്റേതാകുമോ…
സ്നേഹക്കടലായി നീ എന്റെ മാത്രമാകുമോ…

നാണം നീ മാറ്റിടുമോ…
എന്റെ പെണ്ണായ് നീ വന്നിടുമോ…
എന്റെ സ്നേഹത്തിൻ പൂങ്കാവിലായ്…
മധുവൂറും പൂവാകുമോ…

എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ…
എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ…
എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ…
എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ…

ആറ്റിലെത്തിയൊരമ്പിളി മീനിനെ
ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ…
തദലാദ തട്ടിലേ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ…

ആറ്റിലെത്തിയൊരമ്പിളി മീനിനെ
ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ…

Song : Ethra naalu kaathirunnu
Movie : Sulaikha Manzil
Year : 2023
Singers : Vishnu Vijay
Music : Vishnu Vijay
Lyricist : Saleem Kodathoor

Aatilethiyorambili meenine
Choondayerinjathu mukkuvanane
Kadalaazha thathile muthine
Aashilaakkiya muthivanane

Aatilethiyorambili meenine
Choondayerinjathu mukkuvanane
Kadalaazha thathile muthine
Aashilaakkiya muthivanane

Ethra naalu kaathirunnu onnu kaanuvan
Ethra naalu njanirunnu onnu minduvaan
Ethra naalu kaathirunnu onnu kaanuvan
Ethra naalu njanirunnu onnu minduvaan

Ente manavaatipennaanu Nee
Ente manavaatipennaanu Nee
Ente Vezghambal kiliyaanu Nee
Ente ponnambal poovanu nee

Ethra naalu kaathirunnu onnu kaanuvan
Ethra naalu njanirunnu onnu minduvaan

Aatilethiyorambili meenine
choondayerinjathu mukkuvanane
Kadalaazha thathile muthine
aashilaakkiya muthivanane

Ishtamotheeduvan Penne madiyenthina
Khalbu thanneeduvan Naanaminiyenthina
Maharaayi njan vannidam Nee entethaakumo
Snehakkadalaayi Nee Ente Maathramaakumo

Naanam nee maateedumo
Ente pennayi nee vanneedumo
Ente Sneghathin Poonkavinaal
Madhuvoorum poovakumo

Ethra naalu kaathirunnu onnu kaanuvan
Ethra naalu njanirunnu onnu minduvaan
Ethra naalu kaathirunnu onnu kaanuvan
Ethra naalu njanirunnu onnu minduvaan

Aatilethiyorambili meenine
Choondayerinjathu mukkuvanane
Kadalaazha thathile muthine
Aashilaakkiya muthivanane

Aatilethiyorambili meenine
Choondayerinjathu mukkuvanane..

Lyrics – Ml
Lyrics – En