Darshana

ഗാനം : ദര്‍ശനാ
ചിത്രം : ഹൃദയം
വര്‍ഷം : 2022
ആലാപനം : ഹിഷാം, ദര്‍ശന രാജേന്ദ്രന്‍
സംഗീതം : ഹിഷാം, അബ്ദുല്‍ വഖാബ്
ഗാനരചന : അരുണ്‍ ആലാട്ട്

നിന്നെ ഞാന്‍….കണ്ടന്നേ…
മേഘം പൂക്കള്‍ പെയ്യുന്നേ…
ഒന്നാവാന്‍… ഞാനന്നേ…
നെഞ്ചില്‍ തീര്‍ത്തൊരെന്‍
പ്രണയ പ്രപഞ്ചമിതാ…
ദര്‍ശനാ…
സര്‍വ്വം സദാ നിന്‍ സൌരഭം
ദര്‍ശനാ…
എന്‍ ജീവനു സായൂജ്യം
ദര്‍ശനാ…
സ്നേഹാമൃതം എന്നിലേകൂ
ദര്‍ശനാ…

നീ പോകും വഴിയില്‍ വരം കാത്തുനിന്നു
ഒരു നോക്കു നല്‍കാതകന്നു നീ…
ഓര്‍ക്കുന്ന നേരം കനലാണു നെഞ്ചില്‍
മറുവാക്കു ചൊല്ലാത്തതെന്തേ…
ഏതൊരാഴത്തില്‍ മൂടിവെച്ചാലുമഴകേ….
മനസ്സു തേടിയെത്തുന്നു നിന്റെയീ പുഞ്ചിരി
നീയാം മധുവെ നുകരാന്‍ കാത്തു ഞാന്‍
ദര്‍ശനാ…

സര്‍വ്വം സദാ നിന്‍ സൌരഭം
ദര്‍ശനാ…

സ്നേഹാമൃതം എന്നിലേകൂ
ദര്‍ശനാ…
എന്‍ ജീവനു സായൂജ്യം
ദര്‍ശനാ…

ആ… നഭസ്സില്‍ പൂര്‍ണ്ണവിധുവോ വദനം
മനസ്സോ അമൃതം… നിയതം…

ഒന്നാവാന്‍ ഞാനന്നേ…

നെഞ്ചില്‍ തീര്‍ത്തൊരെന്‍
പ്രണയ പ്രപഞ്ചമിതാ
ദര്‍ശനാ…

സര്‍വ്വം സദാ നിന്‍ സൌരഭം
ദര്‍ശനാ…
എന്‍ ജീവനു സായൂജ്യം
ദര്‍ശനാ…
സ്നേഹാമൃതം എന്നിലേകൂ
ദര്‍ശനാ…
ദര്‍ശനാ…ദര്‍ശനാ…ദര്‍ശനാ…
സ്നേഹാമൃതം എന്നിലേകൂ ദര്‍ശനാ…

Song : Darshana….
Movie : Hridayam
Year : 2022
Singer : Hesham, Darshana Rajendran
Music : Hesham Abdul Wahab
Lyricist : Arun Alat

Ninne njan… kandanne…
Megham pookkal peyyunne…
Onnaavan Njaanenne Nenjil Theerthoren
Pranaya Prapanchamitha
Darshana…Sarvam Sana Nin Sourabhyam,
Darshana…. En Jeevan Sayoojyam,
Darshana….

Snehamrutham Ennileku
Darshana….

en jeevanu saayoojyam
Darshana….

Nee Pokum Vazhiyil varam Kaathu Ninnu,
Oru Nokku Nalkathalannu Nee,

Orkkunna Neram Kanalaanu Nenjil,
Maruvaakku Chollathathenthe

Ethu Naalathil Moodi Vachalum Azhake,
Manassu Thediyethunnu Ninte Eee Punchiri,
Neeyam Madhuve Nukaraan Kathu Njan,
Darshana Sarvam Sana Nin Sourabhyam,
Darshana En Jeevan Sayoojyam,

Darshana Snehamrutham Ennileku
Darshana….
Onnaavan Njanenne,

Nenjil Theerthoren
Pranaya Prapanchamithaa
Darshana ….
Sarvam Sana Nin Sourabhyam,
Darshana….
En Jeevan Sayoojyam,

Darshana…
Snehamrutham Ennileku
Darshana…
Darshana Darshana Darshana,
Snehamrutham Ennilekoo
Darshana…..

Lyrics – Ml
Lyrics – En