Arike ninna nizhal

ഗാനം : അരികെ നിന്ന നിഴല്‍ 
ചിത്രം : ഹൃദയം
വര്‍ഷം : 2022
ആലാപനം : ജോബ് കുരിയന്‍
സംഗീതം : ഹിഷാം അബ്ദുല്‍ വഖാബ്
ഗാനരചന : അരുണ്‍ ആലത്ത്

അരികെ നിന്ന നിഴല്‍ പൊലുമിന്നു മറയുന്നോ
ഇരുള്‍ പടരുമ്പോള്‍ മിഴി നിറയുന്നോ…

കണ്മുന്നിലീ ഭൂഗോളം 
മറുദിശ തിരിയുകയോ..
ധിനരാത്രമെന്നപടി ഞാന്‍ നടന്ന വഴി
മുള്ളാല്‍ നിറയുകയോ..
അകമെ തെളിഞ്ഞ ചെറു പൊന്‍ ചിരാതു
പടുതിരിയായ്‌ ആളുകയോ

അടരാതെ ചേര്‍ന്നു തുടരാന്‍
കൊതിച്ചതൊരു പാഴ്കഥയാവുകയോ..

അരികെ നിന്ന നിഴല്‍ പൊലുമിന്നു മറയുന്നോ
ഇരുള്‍ പടരുമ്പോള്‍ മിഴി നിറയുന്നോ…

ഈ വേനല്‍ വെയില്‍ചൂടേറ്റിടും
നിന്‍ മാനസം
രാ…കാറ്റേകെയും പൊള്ളുന്നതിന്‍
പൊരുല്‍ തേടണം സ്വയം

ഏതപൂര്‍വ്വരാഗമീ കാതുകള്‍ തലോടിടും
കേള്‍പ്പതെന്നുമാത്മഭൂതമാം രണാരവം

അരികെ നിന്ന നിഴല്‍ പൊലുമിന്നു മറയുന്നോ..
ഇരുള്‍ പടരുമ്പോള്‍ മിഴി നിറയുന്നോ…
കണ്മുന്നിലീ ഭൂഗോളം 
മറുദിശ തിരിയുകയോ..
ധിനരാത്രമെന്നപടി ഞാന്‍ നടന്ന വഴി
മുള്ളാല്‍ നിറയുകയോ..
അകമെ തെളിഞ്ഞ ചെറു പൊന്‍ ചിരാതു
പടുതിരിയായ്‌ ആളുകയോ
അരികെ നിന്ന നിഴല്‍ പൊലുമിന്നു മറയുന്നോ..
ഇരുള്‍ പടരുന്നോ….

Song : Arike ninna nizhal
Movie : Hridayam
Year : 2022
Singer : Job Kurian 
Music : Hesham Abdul Wahab
Lyricist : Arun Alat

Arike ninna nizhal poluminnu marayunno
Irul padarumpol mizhi nirayunno

Kanmunnilee bhoogolam
Marudhisha thiriyukayo
Dhinarathramennapadi njaan nadanna
Vazhi mullal nirayukayo
Akame thelinja cheru pon chiraathu
Paduthiriyaay aalukayo

Adarathe chernnu thudaraan
Kothichathoru paazhkadhayavukayo

Arike ninna nizhal poluminnu marayunno
Irul padarumpol mizhi nirayunno

Ee venal veyil choodettidum
Nin maansam..
Raa….kattekeyum pollunnathin
Porul thedanam swayam
Ethapoorvaragamee kaathukal thalodidum
Kelppathennumathmabhoothamaam ranaravanam

Arike Ninna Nizhal Poluminnu Marayunno..
Irul Padarumpol ….Mizhi Nirayunno…
Kanmunnilee bhoogolam
Marudhisha thiriyukayo…..
Dhinarathramennapadi njaan nadanna-
Vazhi mullal nirayukayo…
Akame thelinja cheru pon chiraathu
Paduthiriyaay aalukayo

Arike ninna nizhal poluminnu marayunno
Irul padarunno…

Lyrics – Ml
Lyrics – En