Pala Palli Thiruppalli

ഗാനം : പാലാപ്പളളി തിരുപ്പള്ളീ
ചിത്രം : കടുവ
വര്‍ഷം : 2022
ആലാപനം : അതുൽ നറുകര കോറസ്
സംഗീതം : ജേക്സ് ബിജോയ്
ഗാനരചന : സന്തോഷ് വർമ്മ, ശ്രീഹരി തറയിൽ

ആവോ ദാമാനോ…
ആവോ ദാമാനോ…
ആവോ ദാമാനോ…
ആവോ ദാമാനോ…

പാലാപ്പളളി തിരുപ്പള്ളീ
പുകളേറും രാക്കുളി നാളാണേ
പാലാപ്പളളി തിരുപ്പളളി
പുകളേറും രാക്കുളി നാളാണേ

പാലാപ്പളളി തിരുപ്പളളി
പുകളേറും രാക്കുളി നാളാണേ
പാലാപ്പളളി തിരുപ്പള്ളീ
പുകളേറും രാക്കുളി നാളാണേ

ഒന്നാം കുന്ന് നടന്നോണ്ട്
നടന്നാരോ കുന്നിതിറങ്ങുന്നേ
ഒന്നാം കുന്ന് നടന്നോണ്ട്
നടന്നാരോ കുന്നിതിറങ്ങുന്നേ

ഒന്നാം കുന്ന് നടന്നോണ്ട്
നടന്നാരോ കുന്നിതിറങ്ങുന്നേ
ഒന്നാം കുന്ന് നടന്നോണ്ട്
നടന്നാരോ കുന്നിതിറങ്ങുന്നേ

ആവോ ദാമാനോ
ഹ്‌മും.. നാലാള് കൂടണല്ലോ
ആവോ ദാമാനോ
ഹ്‌മും.. നാടാകെ ചുറ്റണല്ലോ
ആവോ ദാമാനോ
ഹ്‌മും.. നാടാകെ കൂടിയിട്ട്..
ആവോ ദാമാനോ
ഹ്‌മും.. രാക്കുളി കൂടണല്ലോ

ദേശം ചുറ്റു കരക്കാരും
വരത്തൻമാരുമങ്ങെത്തിയല്ലോ
ദേശം ചുറ്റു കരക്കാരും
വരത്തൻമാരുമങ്ങെത്തിയല്ലോ

ദേശം ചുറ്റു കരക്കാരും
വരത്തൻമാരുമങ്ങെത്തിയല്ലോ
ദേശം ചുറ്റു കരക്കാരും
വരത്തൻമാരുമങ്ങെത്തിയല്ലോ..

ആവോ ദാമാനോ
ഹ്‌മും.. പിണ്ടിയൊടിച്ചു വന്നേ
ആവോ ദാമാനോ
ഹ്‌മും.. പിണ്ടിയും കുത്തിയല്ലോ
ആവോ ദാമാനോ
ഹ്‌മും.. കൈത്തിരി കത്തുന്നല്ലോ
ആവോ ദാമാനോ
ഹ്‌മും ലോകത്തിൻ പൊൻ വിളക്കേ….

ഓലച്ചൂട്ടുമെരിയുന്നെ
നടന്നോരത്താരോ മറയുന്നേ
ഓരം ചേർന്ന് നടന്നോരും
പല പാണ്ടിക്കുന്നു കയറുന്നെ….

ഓലച്ചൂട്ടുമെരിയുന്നെ
നടന്നോരത്താരോ മറയുന്നേ
ഓരം ചേർന്ന് നടന്നോരും പല
പാണ്ടിക്കുന്നു കയറുന്നെ……

ഓരം ചേർന്ന് നടന്നോരും പല
പാണ്ടിക്കുന്നു കടന്നോരും
ഇത്യക്കാഗതി നിരക്കുന്നെ
നിറമാനം മെല്ലെ ഇരുട്ടുന്നേ…..

ഓരം ചേർന്ന് നടന്നോരും പല
പാണ്ടിക്കുന്നു കടന്നോരും
ഇത്യക്കാഗതി നിരക്കുന്നെ
നിറമാനം മെല്ലെ ഇരുട്ടുന്നേ…..

ആവോ ദാമാനോ
ഹ്‌മും.. ആർപ്പുമുയരണല്ലോ
ആവോ ദാമാനോ
ഹ്‌മും.. നാടുവരവിതന്നെ
ആവോ ദാമാനോ
ഹ്‌മും.. ഇമ്പു മുറുകണല്ലോ
ആവോ ദാമാനോ
ഹ്‌മും.. ഒല്ലു മെതിയണമ്മേ

നെഞ്ചിൽ തഞ്ചമൊരുങ്ങുന്നേ
അവർ അഞ്ചാം കുന്നു കയറുന്നേ
പള്ളിക്കുന്നിലെ മുറ്റത്ത്‌ പട
പൂഴീയ്ക്കങ്കമൊരുങ്ങുന്നേ

നെഞ്ചിൽ തഞ്ചമൊരുങ്ങുന്നേ
അവർ അഞ്ചാം കുന്നു കയറുന്നേ
പള്ളിക്കുന്നിലെ മുറ്റത്ത്‌ പട
പൂഴീയ്ക്കങ്കമൊരുങ്ങുന്നേ…

കൊമ്പൻ തുമ്പി ചുഴറ്റുന്നേ
കടുവാക്കണ്ണു കലങ്ങുന്നേ
വമ്പന്മാർ അവർ രണ്ടാളും
നെര നേരേ പാഞ്ഞവരടുക്കുന്നെ..

കൊമ്പൻ തുമ്പി ചുഴറ്റുന്നേ
കടുവാക്കണ്ണു കലങ്ങുന്നേ
വമ്പന്മാർ അവർ രണ്ടാളും
നെര നേരേ പാഞ്ഞവരടുക്കുന്നെ…

ആവോ ദാമാനോ
ഹ്‌മും.. മുണ്ടു മുറുക്കണല്ലോ
ആവോ ദാമാനോ
ഹ്‌മും.. അമ്പു പിടിക്കണല്ലോ
ആവോ ദാമാനോ
ഹ്‌മും.. മണ്ണ് പറക്കണല്ലോ
ആവോ ദാമാനോ
ഹ്‌മും.. വെള്ളിടി വെട്ടണല്ലോ…

Song : Pala Palli Thiruppalli
Movie : Kaduva
Year : 2022
Singers : Athul Narukara & Team Soul of Folk
Music : Jakes Bejoy
Lyricist : Santhosh Varma, Sreehari Tharayil

Aavo Daamaano…
Aavo Daamaano…
Aavo Daamaano…
Aavo Daamaano…

Pala Palli Thiruppalli
Pukalerum Raakkuli Naalaane
Paalaa Palli Thiruppalli
Pukalerum Raakkuli Naalaane

Paalaa Palli Thiruppalli
Pukalerum Raakkuli Naalaane
Paalaa Palli Thiruppalli
Pukalerum Raakkuli Naalaane

Onnaam Kunnu Nadannodu
Nadannaaro Kunnithirangunne
Onnaam Kunnu Nadannodu
Nadannaaro Kunnithirangunne

Onnaam Kunnu Nadannodu
Nadannaaro Kunnithirangunne
Onnaam Kunnu Nadannodu
Nadannaaro Kunnithirangunne

Aavo Daamaano
hm…Naalaalu Koodanallo
Aavo Daamaano
hm…Aalaake Chuttanallo
Aavo Daamaano
hm…Naadaake Koodiyittu
Aavo Daamaano
hm…Raakkuyil Kooranallo

Desham Chutti Karakkaarum
Varathanmaarum Angethiyallo
Desham Chutti Karakkaarum
Varathanmaarum Angethiyallo

Desham Chutti Karakkaarum
Varathanmaarum Angethiyallo
Desham Chutti Karakkaarum
Varathanmaarum Angethiyallo

Aavo Daamaano
hm…Pindiyodichu Vanne
Aavo Daamaano
hm…Pindiyum Kuthiyallo

Aavo Daamaano
hm…Kaithiri Kathunnallo
Aavo Daamaano
hm…Lokathin Ponvilakke

Ola Choottu Meriyunne
Nadannorathaaro Marayunne
Oram Chernnu Nadannorum
Pala Paandi Kunnu Kayarunne

Ola Choottu Meriyunne
Nadannorathaaro Marayunne
Oram Chernnu Nadannorum
Pala Paandi Kunnu Kayarunne

Oram Chernnu Nadannorum
Pala Paandi Kunnu Kadannorum
Mittathaake Nirakkunne
Nira Maanam Melle Iruttunne

Oram Chernnu Nadannorum
Pala Paandi Kunnu Kadannorum
Mittathaake Nirakkunne
Nira Maanam Melle Iruttunne

Aavo Daamaano
hm…Aarkkum Uyaranallo
Aavo Daamaano
hm…Aaru Varavithenne
Aavo Daamaano
hm…Veembu Murukanallo
Aavo Daamaano
hm…Pullum Eriyanenne

Nenjil Thanjam Orungunne
Avar Anjaam Kunnu Kayarunne
Palli Kunnile Muttathu
Pada Poozhikkangam Orungunne

Nenjil Thanjam Orungunne
Avar Anjaam Kunnu Kayarunne
Palli Kunnile Muttathu
Pada Poozhikkangam Orungunne

Komban Thumbi Chuzhattunne
Kaduva Kannu Kalangunne
Vambanmaar Avar Randaalum
Nera Nere Paanjathadukkunne

Komban Thumbi Chuzhattunne
Kaduva Kannu Kalangunne
Vambanmaar Avar Randaalum
Nera Nere Paanjathadukkunne

Aavo Daamaano
hm…Mundu Murukkanallo
Aavo Daamaano
hm…Ambu Pidikkanallo

Aavo Daamaano
hm…Mannu Parakkanallo
Aavo Daamaano
hm…Vellidi Vettunnallo

Lyrics – Ml
Lyrics – En