Januariyile Thenmazhathodum

ഗാനം : ജനുവരിയിലെ തേന്മഴ
ചിത്രം : സന്തോഷം
വര്‍ഷം : 2023
ആലാപനം : കെ എസ് ഹരിശങ്കർ,നിത്യ മാമ്മൻ
സംഗീതം : പി എസ് ജയ്‌ഹരി
ഗാനരചന : വിനയക് ശശികുമാര്‍

ജനുവരിയിലെ തേന്മഴ തൊടും പൂവോ
ജനലഴികളിൽ ചാമരമിടും കാറ്റോ
പൂനെറുകയിൽ രാമഴ വിരൽ പോലേ
എൻ വരികളിൽ ഞാൻ എഴുതിടും പേരോ

നീ തന്ന ലാളനങ്ങൾ
ഞാനെന്റെ പുണ്യമാക്കി
നീയേകു-മീദിനങ്ങൾ
മായല്ലേയെന്നു തോന്നി

നീയാകുമീ, തൂവാടിയിൽ
മോഹങ്ങൾ ഊയലാടി
ശ്വാസമേ… ശ്വാസമേ…
പാതയിൽ പാതിയായി തേടി ഞാൻ
ശ്വാസമേ… ശ്വാസമേ…
തേടലിൽ കാവലായി മാറി നീ

ജനുവരിയിലെ തേന്മഴ തൊടും പൂവോ
ജനലഴികളിൾ ചാമരമിടും കാറ്റോ
പൂനെറുകയിൽ രാമഴ വിരൽ പോലേ
എൻ വരികളിൽ ഞാൻ എഴുതിടും പേരോ

നാളിതേ വരെ കാലം പറഞ്ഞില്ലാ…
ആരുമീ വിധം കാര്യമൊഴിഞ്ഞീലാ..
ഈ നിറങ്ങളും വീഴുന്ന തൂമഞ്ഞും..
നീ വരും വരെ ഞാനൊന്നറിഞ്ഞീലാ

മൂകമാമോർമ്മ തൻ കായലോരങ്ങളിൽ
ഒരു കാലാടിപ്പാടിനീണം തൂകി നീ
നാണം പെയ്ത വാനം.. പോലീ കണ്ണുകൾ
മേഘദൂതുമായി വന്നു
കാണാനേറെ വൈകിയെൻ മനം

ശ്വാസമേ… ശ്വാസമേ…
പാതയിൽ പാതിയായി തേടി ഞാൻ
ശ്വാസമേ… ശ്വാസമേ…
തേടലിൽ കാവലായി മാറി നീ..

ജനുവരിയിലെ തേന്മഴ തോടും പൂവോ
ജനലഴികളിൽ ചാമരമിടും കാറ്റോ ആ..
പൂനെറുകയിൽ രാമഴ വിരൽ പോലേ ഓ..
എൻ വരികളിൽ ഞാൻ എഴുതിടും പേരോ

ആ…നീ തന്ന ലാളനങ്ങൾ
ഞാനെന്റെ പുണ്യമാക്കി
നീയേകും ഈ ദിനങ്ങൾ
മായല്ലേയെന്നു തോന്നി..
നീയാകുമീ തൂവാടിയിൽ
മോഹങ്ങൾ ഊയലാടി..

ശ്വാസമേ… ശ്വാസമേ…
പാതയിൽ പാതിയായി തേടി ഞാൻ
ശ്വാസമേ… ശ്വാസമേ…
തേടലിൽ കാവലായി മാറി നീ…

Song : Januariyile Thenmazhathodum
Movie : Santhosham
Year : 2023
Singers : KS Harishankar, Nithya Mammen
Music : PS Jayhari
Lyricist : Vinayak Sasikumar

Januariyile Thenmazhathodum Poovo
Janalazhikalil Chamaramidum Kaato
Poonerukayil Ramazhaviral Pole
Envarikalil Njanezhudhidum Pero

Nee Thanna Lalanangal
Njaan Ente Punyamaaki
Nee Ekumee Dinangal
Maayale Ennu Thonni
Nee Akumee Thuvadiyil
Mohangaluyaladeee

Shwasame…Shwasame…
Pathayil Pathiyaayi Thedi Njaan
Shwasame…Shwasame…
Thedalil Kaavalayi Maree Nee

Januariyile Thenmazhathodum Poovo
Janalazhikalil Chamaramidum Kaato
Poonerukayil Ramazhaviral Pole
Envarikalil Njanezhudhidum Pero

Naalidhevare Kaalam Paranjilaa
Aarumeevidhum Kaadhil Mozhingilaa
Ee Nirangalum Vizhunna Thumanjum
Nee Varum Vare Njanum Arinjilaa

Mukhamam Ormathan Kayalorangalil
Oru Kaladipaadi Neelum Thoogi Nee
Naanam Paitha Vaanam Pole Kannugal
Meghadhudhumaayi Vannu
Kaanan Ere Vaiki En Manam

Shwasame…Shwasame…
Pathayil Pathiyaayi Thedi Njaan
Shwasame…Shwasame…
Thedalil Kaavalayi Maree Nee

Januariyile Thenmazhathodum Poovo
Janalazhikalil Chamaramidum Kaato
Poonerukayil Ramazhaviral Pole
Envarikalil Njanezhudhidum Pero

Nee Thanna Lalanangal
Njaan Ente Punyamaaki
Nee Ekum-eedinangal
Maayale Ennu Thonni
Nee Akumee Thuvadiyil
Mohangaluyaladi

Shwasame…Shwasame…
Pathayil Pathiyaayi Thedi Njaan
Shwasame…Shwasame…
Thedalil Kaavalayi Maree Nee…

Lyrics – Ml
Lyrics – En