Onakka munthiri parakka

ഗാനം : ഒണക്ക മുന്തിരി പറക്ക പറക്ക
ചിത്രം : ഹൃദയം
വര്‍ഷം : 2022
ആലാപനം : ദിവ്യ വിനീത്, വിനീത് ശ്രീനിവാസന്‍
സംഗീതം : ഹിഷാം അബ്ദുല്‍ വഖാബ്
ഗാനരചന : വിനീത് ശ്രീനിവാസന്‍

ഒണക്ക മുന്തിരി പറക്ക പറക്ക
മടുക്കുവോളം തിന്നോക്ക്യ തിന്നോക്കൃ
തേങ്ങാക്കൊത്തൊന്നു കൊറിയ്ക്ക കൊറിക്കൃ
വെറ്റിലേം പാക്കും ചവയ്ക്ക ചവയ്ക്ക
പന്തലുമുഴുവന്‍ തെരക്കാ തെരക്കാ

പെണ്ണും ചെക്കനും വേര്‍ക്കാ വേര്‍ക്കാ
പെണ്ണിന്റെ മൊഞ്ച്‌ കണ്ടോക്ക്യ കണ്ടോക്കൃ
ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്കൃ
പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞ്‌

നടന്നു വരുമ്പോ ചിരിക്ക്യ ചിരിക്ക്യ
പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞ്‌

നടന്നു വരുമ്പോ ചിരിക്ക്യ ചിരിക്ക്യ…

ഒണക്ക മുന്തിരി….പറക്ക പറക്ക
ഹേയ്‌…മടുക്കുവോളം…തിന്നോക്ക്യ തിന്നോക്ക്യ
തേങ്ങാക്കൊത്തൊന്നു….കൊറിയ്ക്ക കൊറിയ്ക്ക
വെറ്റിലേം പാക്കും…ചവയ്ക്ക ചവയ്ക്ക

ആ…ആ….ആ……
സാ…സ ധപമ പറക്ക പറക്ക
രിഗമരിനിരിതിന്നോക്ക്യ തിന്നോക്ക്യ
ധരിസനി ധപ കൊറിയ്ക്ക കൊറിയ്ക്ക
രിഗപരി നി രി ചവയ്ക്ക ചവയ്ക്ക
പന്തലുമുഴുവന്‍ തെരക്കാ തെരക്കാ

പെണ്ണും ചെക്കനും വേര്‍ക്കാ വേര്‍ക്കാ
പെണ്ണിന്റെ മൊഞ്ച്‌ കണ്ടോക്ക്യ കണ്ടോക്കയ
ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്കൃ
പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞ്‌

നടന്നു വരുമ്പോ ചിരിക്ക്യ ചിരിക്ക്യ
പെണ്ണും ചെക്കനും

നടന്നു വരുമ്പോ …ചിരിക്ക്യ ചിരിക്ക്യ

ഒണക്ക മുന്തിരി ……

Song : Onakka munthiri parakka
Movie : Hridayam
Year : 2022
Singer : Divya Vineeth, Vineeth Sreenivasan
Music : Hesham Abdul Wahab
Lyricist : Vineeth Sreenivasan

Onakka munthiri parakka parakka
madukuvolam thinokkya thinokkya
thenga kothonu korikkya korikkya
vettilem paakkum chavakkya chavakkya
panthalu muzhuvan therakkaa therakkaa
pennum chekkanum verkkaa verkkaa
penninte monchu kandokkya kandokkya
chekkante pathraasu kandokkya kandokkya
pennum chekkanum kettum kazhinju
nadanu varumpo chirikkya chirikkya
pennum chekkanum kettum kazhinju
nadanu varumpo chirikkya chirikkya….

onakka munthiri…parakka parakka
hey… madukuvolam thinokkya thinokkya
thenga kothonu….korikkya korikkya
vettilem paakkum….chavakkya chavakkya

aa….aa….aa….

Saa…sa dha pa ma parakka parakka

Ri ga ma ri ni ri thinnokkya thinnokkya
Dha ri sa ni dha pa korikkya korikkya
Ri ga pa ri ni ri chavakkya chavakkya

panthalu muzhuvan therakkaa therakkaa
pennum chekkanum verkkaa verkkaa
penninte monchu kandokkya kandokkya
chekkante pathraasu kandokkya kandokkya
pennum chekkanum kettum kazhinju
nadanu varumpo chirikkya chirikkya
pennum chekkanum………

nadanu varumpo chirikkya chirikkya
Onakka munthiri …..

Lyrics – Ml
Lyrics – En