Parimitha neram

ഗാനം : പരിമിത നേരം
ചിത്രം : മധുരം
വര്‍ഷം : 2021
ആലാപനം : പ്രദീപ് കുമാര്‍, ആവണി മല്‍ഹാര്‍
സംഗീതം : ഗോവിന്ദ് വസന്ത
ഗാനരചന : ഷര്‍ഫു

നീ ചെറു തീ കരുതി മിഴിയോരം

ഞാൻ ഉരുകി പകുതി നിമി നേരം

തീ എരിവായ് രുചിയായി

അകമേ കിനിയുന്നൊരു തേനായി താനേ താനേ

നാം കരളിൻ മുറിയിൽ പലതും തിരയും

ഇരു പേരായി കാണെ കാണെ

പരിമിത നേരം

പതിയേ പരിചിതറായി

അനവധി നോട്ടം-

മനസ്സിൻ നേരുകളിൽ ഊറും

പരിമിത നേരം

പതിയേ പരിചിതരാകാം

പാലായി മാറാം കാല കാലം

അനവധി നോട്ടം

മനസ്സിൻ നേരുകളിൽ ഊറും
മാറിൽ നിറയും പാരാവാരം

Song : Parimitha Neram
Movie : Madhuram
Year : 2021
Singer : Pradeep Kumar, Aavani Malhar
Music : Govind Vasantha
Lyricist : Sharfu

Nee cheru thee karuthi mizhiyoram

Njaan uruki pakuthi nimi neram

Thee erivaayi ruchiyaayi

Akame kiniyunnoru thenaayi thaane thaane

Naam karalin muriyil palathum thirayum

Iru peraayi kaane kaane

Parimitha neram

Pathiye parichitharaayi

Anavadhi nottam

Manassin nerukalil oori

Parimitha neram

Pathiye parichitharaakaam

Paalaayi maaraam kaala kaalam

Anavadhi nottam

Manassin nerukalil oorum

Maaril nirayum paaraavaaram

Lyrics – Ml
Lyrics – En