Kaathal Marangal Pookkane

ഗാനം : കാതൽ മരങ്ങൾ പൂക്കണേ
ചിത്രം : പ്രണയ വിലാസം
വര്‍ഷം : 2023
ആലാപനം : ശ്രീജിഷ് സുബ്രമണ്യന്‍, നന്ദ ജെ. ദേവന്‍
സംഗീതം : ഷാന്‍ റഹ്മാന്‍
ഗാനരചന : സുഹൈല്‍ കോയ
രാവിൻ റേഡിയോ മുരണ്ടുരുണ്ടു
പാടുന്ന പാട്ട്
നാവിൻ തുമ്പിലിന്നു പമ്മി നിന്ന്
മൂളുന്ന കേട്ടേ

വേനലിൽ…. കരിക്കിലെ
നീര് ഞാൻ പകുത്തതും
ചില്ലകൾ…. ചരിച്ചു
പന്തലെന്ന പോലെ നീ

പേപ്പറിൽ…. കുറിച്ചു ഞാനീ
പൂതികൾ… തൊടുത്തതും
ഉള്ളിലെ…. ജനാലകൾ
തുറന്നു തന്നു നീ

കാതൽ മരങ്ങൾ പൂക്കണേ
നീയൊന്നിറങ്ങി നോക്കണേ
വാതിൽ കടന്ന കാറ്റ് മെല്ലെ
നിന്നെയും വിളിക്കണേ

കാതൽ മരങ്ങൾ പൂക്കണേ
നീയൊന്നിറങ്ങി നോക്കണേ
വാതിൽ കടന്ന കാറ്റ് മെല്ലെ
നിന്നെയും വിളിക്കണേ

പണ്ടെങ്ങോ ചുമ്മാതെൻ
കയ്യുംമേൽ തൊട്ടില്ലേ
മിണ്ടാതെൻ നെഞ്ചെല്ലാം
അപ്പാടേ കട്ടിലേ

രാവെല്ലാം വൈക്കുന്നേ
നീയെന്നെ ചുറ്റില്ലേ
മേലെല്ലാം നീ തന്നവാസം

ഒരു കാര്യം തീർക്കണേ
ഇത് രാവിന്നോർക്കണേ
വൈകിയാൽ തോർക്കുമീ
മോഹങ്ങളാകെ

വേനലിൽ.. കരിക്കിലെ
നീര് ഞാൻ… പകുത്തതും
ചില്ലകൾ… ചരിച്ചു
പന്തലെന്ന പോലെ നീ

പേപ്പറിൽ… കുറിച്ചു ഞാനീ
പൂതികൾ.. തൊടുത്തതും
ഉള്ളിലെ… ജനാലകൾ
തുറന്നു തന്നു നീ

രാവിൻ റേഡിയോ മുരണ്ടുരുണ്ടു
പാടുന്ന പാട്ട്
നാവിൻ തുമ്പിലിന്നു പമ്മി നിന്ന്
മൂളുന്ന കേട്ടേ…

Song : Kaathal Marangal Pookkane
Movie : Pranaya Vilasam
Year : 2023
Singers : Sreejish Subramanian, Nanda J Devan
Music : Shaan Rahman
Lyricist : Suhail Koya

Raavin Radio Murandurundu

Paadunna Paatt
Naavin
Thumbilinn Pammininn
Moolunna Kette

Venalil Karikkile Neeru
Njaan Pakuthathum
Chillakal Charichu
Panthalennapole Nee

Paperil Kurichunjanee
Poothikal Thoduthathum
Ullile Janalakal
Thurannu Thannu Nee

Kaathal Marangal
Pookkane
Neeyonnirangi
Nokkane
Vaathilkadanna Kaatuumelle
Ninneyum Vilikkane

Kaathal Marangal Pookkane

Neeyonnirangi Nokkane

Vaathilkadanna Kaatuumelle
Ninneyum Vilikkane

Pandenno Chummathenn
Kayyumel Thottille

Mindathen Nenjellam
Appade Kattille


Raavellam Baikumme
Neeyenne Chuttile

Melellam Neethanna Vaasam

Orukaryam Kelkkane
Ithravennorkkane

Vykiyaal Pookkumee
Mohangal Aake

Venalil Karikkile Neeru
Njaan Pakuthathum

Chillakal Charichu
Panthalennapole Nee


Paperil Kurichunjanee
Poothikal Thoduthathum

Ullile Janalakal
Thurannu Thannu Nee

Raavin Radio Murandurundu

Paadunna Paatt

Naavin Thumbilinn Pammininn
Moolunna Kette

Lyrics – Ml
Lyrics – En