Kudamattam Palli

ഗാനം : കുടമറ്റം പള്ളിടെ
ചിത്രം : കടുവ
വര്‍ഷം : 2022
ആലാപനം : വിജയ് യേശുദാസ്, ശ്വേത അശോക്, സച്ചിൻ രാജ്, കോറസ്
സംഗീതം : ജേക്സ് ബിജോയ്
ഗാനരചന : സന്തോഷ് വർമ്മ

ഏദന്‍ തോട്ടം വീട്
ഇത് സ്നേഹം പൂക്കും മേടും
ഇതിലാനന്ദത്തിൽ ചേരാം
എല്ലാരും വന്നീടിൽ…
ആഘോഷത്തിൽ കൂടും
തിരുവാരണ്യത്തിൽ നേടും
മണി മേടിൻമുറ്റത്തിന്ന്-
എല്ലാരും ഒത്താണ്..
എല്ലാർക്കും നേരർപ്പിക്കുന്നേ ഹെ കുർബാന
വാണിടും നീ ഓശാന….

താനെനെനെനോ… താനെനെനെനോ..
താനെനെനെനോ.. താനെനെനെനോ..
താനെനെനെനോ… താനെനെനെനോ..
താനെനെനെനോ.. താനെനെനെനോ..

കുടമറ്റം പള്ളിടെ കുരിശുൻമേൽ മാനത്തെ
മേഘങ്ങൾ കുമ്പിട്ടു മുത്തുന്നുണ്ടേ…
കനിവോടെ വാഴുന്നോ മിഖായൽ മാലാഖ
കടുവക്കുന്നേയിക്കാര്‍ക്ക് കൈത്താങ്ങുണ്ടേ
യെരുശലേമിലുണ്ണി പിറന്നൊ-
രുത്തമനാളിൽ വാഴ്ത്തലുമായി
മീനച്ചിലാറിൻ ഇരുക്കരക്കാരെ
ഇടവകക്കാരെ..ഈ വഴി വാ…

കുടമറ്റം പള്ളിടെ കുരിശുൻമേൽ മാനത്തെ
മേഘങ്ങൾ കുമ്പിട്ടു മുത്തുന്നുണ്ടേ…

പാലായിലെ തൂമണ്ണിതിൽ
വിത്തേകിയാൽ പത്തേകിടും
പുൽമാടവും പൂമേടയും
ഉള്ളങ്ങളാലൊന്നായിടും
അതിലില്ലാത്ത സ്നേഹംകൊണ്ടാരാരേയും
മൂടീടുടുമീയൊരു നാടിന്നകം..

കാറ്റേ ഏലം കാറ്റേ
ഏലമലെനിന്നെത്തണ പൂങ്കാറ്റേ
കണ്ടോ പൂമാനത്തിൻ അതിരുകളോളം
വർണ്ണവിധാനങ്ങൾ
കണ്ണഞ്ചും താരങ്ങൾ
ഒളിമിന്നണ നാളാണെ
ഇതിലെ.. അണയും പകരും
ഒരു മധുര ലഹരി നുരയും ഹേ….

കുടമറ്റം പള്ളിടെ കുരിശുൻമേൽ മാനത്തെ
മേഘങ്ങൾ കുമ്പിട്ടു മുത്തുന്നുണ്ടേ…
കനിവോടെ വാഴുന്നോ മിഖായൽ മാലാഖ
കടുവക്കുന്നേയിക്കാര്‍ക്ക് കൈത്താങ്ങുണ്ടേ

താനെനെനെനോ… താനെനെനെനോ..
താനെനെനെനോ.. താനെനെനെനോ..

Song : Kudamattam Palli
Movie : Kaduva
Year : 2022
Singers : Vijay Yesudas , Swetha Ashok, Sachin Raj
Music : Jakes Bejoy
Lyricist : Santhosh Varma

Edan thottam veedu
Ithu sneham pookkum medu
Ithil aanandathil cheraan
Ellaarum vannidu

Aakhoshathil koodu
Thiru kaarunyathe nedu
Mani veedin muttathinnu
Ellaarum othaadu

Ellaam thannonarppikkunne kurbaana
Aadeedunne oshaana

Thaaneneneno thaaneneneno
Thaaneneneno thaaneneneno
Thaaneneneno thaaneneneno
Thaaneneneno thaaneneneno

Kudamattam palleede
Kurishumel maanathe
Meghangal kumbittu muthunnunde

Kanivode vaazhunna
Michael maalaakha
Kaduvaa kunnekkaarkku kaithaanhunde

Erushalemil unni pirannoruthama
Naalin vaazhthalumaay
Meenachilaarin iru karakkaare
Idavakakkaare ee vazhi vaa

Kudamattam palleede
Kurishumel maanathe
Meghangal kumbittu muthunnunde
Thaaneneneno thaaneneneno
Thaaneneneno thaaneneneno

Paalaayile thoomannithil
Vithekiyaal pathekidum
Pulmaadavum poomedayum
Ullangalaal onnaayidum
Moodidumee oru naadin akam

Kaattelam kaatte
Ninnethana poonkaatte
Kando poo maanathin athirukalolam
Varna vidhaanangal

Kannanchum thaarangal
Oli minnana naalaane
Ithile anaye alayum
Oru madhura lahari nukare

Kudamattam palleede
Kurishumel maanathe
Meghangal kumbittu muthunnunde

Kanivode vaazhunna
Michael maalaakha
Kaduvaa kunnekkaarkku kaithaanhunde
Thaaneneneno thaaneneneno
Thaaneneneno thaaneneneno

Lyrics – Ml
Lyrics – En