Theeyanu chankathu

ഗാനം : തീയാണ് ചങ്കത്ത്
ചിത്രം : പത്രോസിന്റെ പടപ്പുകള്‍
വര്‍ഷം : 2022
ആലാപനം : കപില്‍ കപിലന്‍
സംഗീതം : ജേക്സ് ബിജോയ്
ഗാനരചന : ജൊ പോള്‍

തീയാണ് ചങ്കത്ത് നാളായി
നീയിട്ട തീയാണെടീ
കാണാതിരുന്നിട്ട് പ്രാണന്റെ
മേലേയ്ക്കതാളുന്നെടീ

തീയാണ് ചങ്കത്ത് നാളായി
നീയിട്ട തീയാണെടീ
കാണാതിരുന്നിട്ട് പ്രാണന്റെ
മേലേയ്ക്കതാളുന്നെടീ

നീയെന്റെ പെണ്ണ് മോഹിച്ച മിന്ന്
നാണിച്ചു നിന്ന് കാതൽ നദി
ഈ രണ്ട് കണ്ണ് പൂവിട്ടതിന്ന്
വേറെന്തിനെന്ന് നീയേ മതി
ചിരി ഇത്തിരി തരാതെന്തെടീ

തീയാണ് ചങ്കത്ത് നാളായി
നീയിട്ട തീയാണെടീ
കാണാതിരുന്നിട്ട് പ്രാണന്റെ
മേലേയ്ക്കതാളുന്നെടീ

കാറ്റത്തൊരാളിന്റെ ചൂളം വിളി
കേട്ടിട്ട് ഞാനന്ന് മൂളും വരി-
എന്നിഷ്ടമായ് അറിഞ്ഞോ അറിഞ്ഞോ

പൂമുല്ലരാവിന്റെ തീരം വഴി
മോഹിച്ചുലാവുന്ന നേരത്തെടീ
നിൻ സമ്മതം വിരിഞ്ഞോ ഓഓ..

കാണാതെങ്ങോ പോയിടാതെ
ഇനിയരികെ… നിഴലായ് ചേർന്നു നീ
ഏതേദെൻ തോട്ടം

ആരും തന്നാലും
കൂടെയെന്നും നീയില്ലയെങ്കിൽ
ഞാനില്ലെടീ മനോഹരീ
മലർത്തേൻകനീ

കാണാതിരുന്നിട്ട് പ്രാണന്റെ
മേലേയ്ക്കതാളുന്നെടീ

എൻ നെഞ്ചിൽ വീഴും ശ്വാസം തീർന്നാലും
തീരുവോളം കാത്തോളാം നിന്നെ….
വാക്കാണെടീ വെറും പകൽക്കിനാവല്ലെടീ

Song : Theeyanu chankathu
Movie : Pathrosinte padappukal
Year : 2022
Singer : Kapil Kapilan
Music : Jakes Bejoy
Lyricist : Joe Paul

Theeyaan chankath nalayee
neeyitta theeyanedi
kanathirunnitt pranante
melykkathalunnedi

theeyaan chankath nalayee
neeyitta theeyanedi
kanathirunnitt pranante
melykkathalunnedi

neyente penn mohicha minn
naanichu ninn kaathal nadhi
ee rand kann poovittathinn
verenthinenn neeye mathi
chiri ithiri tharathenthedi

theeyaan chankath nalayee
neeyitta theeyanedi
kanathirunnitt pranante
melykka thalunnedi

kattathoralinte choolam vili
kettitt njaanann moolum vari
ennishtamaay arinjo arinjo

poomullaravinte theeram vazhi
mohichulavunna nerathedi
nin sammatham virinnjo ohohoh

kanathengo poyidathe
iniyarike nizhalaay chernnu nee
ethethan thottam

aarum thannalum
koodeyennum neeyillenkil
njanilledi manoharee
malarthenkanee

en nenjil veezhum swasam theernalum
theeruvolam kaatholaam ninne vakkanedee
verum pakalkinavalledi

Lyrics – Ml
Lyrics – En