Coming Soon

 • jacobite swargarajyam latest poster [post_views]

  വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ജേക്കബിന്റെ സ്വർഗരാജ്യം. തട്ടത്തിൻ മറയത്തിന് ശേഷം നിവിൻ പോളിയെ നായകനാക്കി വിനീത് ഒരുക്കുന്ന ചിത്രം ദുബായിലാകും പൂര്‍ണമായും ചിത്രീകരിക്കുക. നിവിൻ പോളിയെക്കൂടാതെ രഞ്ജി പണിക്കർ, ലക്ഷ്മി രാമകൃഷ്ണന്‍, ഗൗതം വാസുദേവ് മേനോൻ, ശ്രീനാഥ് ഭാസി തുടങ്ങിയവരായിരിക്കും ചിത്രത്തിലെ മറ്റു പ്രധാന താരങ്ങല്‍. തിരയാണ് ഈ ചിത്രത്തിനുമുന്‍പ്‌ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത..

 • Ente Sathyanweshana Pareekshakal upcoming movie

  Ente Sathyanweshana Pareekshakal-Movie Preview

  Ente Sathyanweshana Pareekshakal is an upcoming Malayalam comedy-drama movie directed by Subil Surendran (Kukku Surendran) and scripted by Shankar Ramakrishnan. Suraj Venjarammoodu, Rrahman, Surabhi Prabhu and Mythili is in the lead role. K. Anil Mathew is producing the movie under the banner of Mary Matha..

 • gemini movie poster

  Gemini Malayalam Movie Preview

  റിച്ചീസ് സിനിമയുടെ ബാനറില്‍ റൂപേഷ് ലാല്‍ നിര്‍മിച്ച് പി കെ ബാബുരാജ് സംവിധാനം ചെയ്യുന്ന ‘ജെമിനി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ടും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു. പന്ത്രണ്ടു വയസ്സുള്ള പെണ്‍കുട്ടിയുടെ സ്വഭാവ വിശേഷങ്ങളുടെ ഹ്രുദയസ്പര്‍ശിയായ ചലച്ചിത്രാവിഷ്ക്കരണമാണ്‌ ഈ ചിത്രം. ദൃശ്യം സിനിമയിലൂടെ ഏറെ ശ്രദ്ധേയയായ ബേബി എസ്തേറാണ്‌ ജെമിനിയെ അവതരിപ്പിക്കുന്നത്. തനുശ്രീ ഘോഷ്, രണ്‍ജി പണിക്കര്‍, സിജോയ് വര്‍ഗ്ഗീസ്‌, കിഷോര്‍ സത്യ, സുനില്‍ സുഖദ,..

Reviews

 • anarkali movie review poster [post_views]

  Love is as strong as death says the songs of Solomon. Anarkali is another romantic thriller of 2015 in Malayalam which makes real love and patient waiting conquer the hearts of viewers. Prithviraj starer Anarkali is written and directed by Sachy. Shanthanu (Prithviraj) is a..

 • Salt Mango Tree Movie Review

  Salt Mango Tree Movie Review

  Salt Mango Tree tell us the story of a nuclear family, and their little dreams. This movie starring Biju Menon directed by Rajesh Nair convey a very meaningful message in an entertaining platform. Aravind ( Biju Menon) hails from Anappara and now run a merdical..

 • rani padmini movie rating poster

  Rani Padmini Movie Review

  Rani Padmini is another road movie in Malayalam but this time two ladies on focus and hence every woman with a passion to journey will find the movie mind blowing, for others also this one is enjoyable. Rani Padmini is written by Syam Pushkaran, Ravisankar..

Trailers

Galleries

Short Films

News

 • kunchirakkottu kaali film news [post_views]

  പൃഥ്വിരാജിന്റെ പുതിയ പ്രോജക്ട് പൃഥ്വിരാജിനെ നായകനാക്കി മലയാളത്തില്‍ മറ്റൊരു ചരിത്ര സിനിമ ഒരുങ്ങുന്നു. കുഞ്ചിറക്കോട്ടു കാളി എന്ന ബിഗ്ഗ് ബജറ്റ് ചിത്രമാണു പൃഥ്വിരാജിന്റെ പുതിയ പ്രോജക്ട്. നാടിന് വേണ്ടി പടവെട്ടി വീരമൃത്യു മരിച്ച അറിയപ്പെടാതെ പോയ പോരാളികളുടെ കഥയാണ് ചിത്രം പറയുന്നത്. ഒമ്പതാം ശതകത്തിൽ കൊല്ലം ആസ്ഥാനമാക്കി ഇന്നത്തെ കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടക്ക്‌ സ്ഥിതിചെയ്തിരുന്ന ഒരു രാജ്യമായിരുന്നു വേണാട്. ആ വേണാടിലെ വീരന്മാരുടെ..

 • kunchacko new film school bus

  Kunchacko to team up with Roshan&Sanjay

  ‘സ്കൂൾ ബസ്’ കുഞ്ചാക്കൊ ബോബനെ നായകനാക്കി റോഷൻ ആൻഡ്രൂസ്-ബോബി സഞ്ജയ് ടീമിന്റെ പുതിയ ചിത്രമാണ്‌ ‘സ്കൂൾ ബസ്’. രണ്ട് സ്കൂൾ കുട്ടികളാണ്‌ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ഈ ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തവർഷം ആരംഭിക്കുമെന്നാണ്‌ അണിയറപ്രവര്‍ത്തകരില്‍ നിന്നും ലഭിച്ച വിവരം. മെഡിമിക്സിന്റെ ബാനറിൽ ആണ് നിർമാണം. ചിത്രത്തേക്കുറിച്ചുള്ള മറ്റു കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. Read – Ml

 • pulimurukan news poster

  Pulimurugan shoot suspended

  കാടിന് ദോഷകരമാണെങ്കില്‍ ചിത്രീകരണം തടയണമെന്നാണ്‌ ഹൈക്കോടതി നിര്‍ദ്ദേശം മലയാള സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ സിനിമയായ പുലിമുരുകന്റെ ഷൂട്ടിംഗ് തടയാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഇതോടെ പുലി മുരുകന്റെ ക്ലൈമാക്‌സ് ചിത്രീകരണം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. കാട്ടിനുള്ളില്‍ വച്ചാണ് ചിത്രീകരണം നടക്കാനിരുന്നത്. കാടിന് ദോഷകരമാണെങ്കില്‍ ചിത്രീകരണം തന്നെ തടയണം എന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് പലി മുരുകന്‍. പൂയംകുട്ടി..