Vannathi Puzhayude Theerathu

Song : Vannathi Puzhayude Theerathu
Movie : Kaliyattam
Year : 1997
Singer(s) : K J Yesudas
Music : Kaithapram Damodaran Namboothiri
Lyricist(s) : Kaithapram Damodaran Namboothiri

വണ്ണാത്തി പുഴയുടെ തീരത്ത്‌
തിങ്കല്‍ കണ്ണാടി നോക്കും നേരത്ത്‌
സ്വപ്നം കണ്ടിറങ്ങി വന്നോളെ
ചെമ്മാന പൂമുറ്റം നിറയെ
മണി മഞ്ചാടി വാരിയെറിഞ്ഞോളെ

കുങ്കുമമിട്ട കവിള്‍ തടമോടെ
മിന്നുകളിളകിയ പൊന്നരയോടെ
കുങ്കുമമിട്ട കവിള്‍ തടമോടെ
മിന്നുകളിളകിയ പൊന്നരയോടെ…
മഞ്ഞളണിഞ്ഞൊരു പൂമെയ്യോടെ
നിലാവിലൊരുങ്ങി മയങ്ങണ പെണ്ണേ
കണ്ണാടി….തിങ്കള്‍ കണ്ണാടി..തിങ്കള്‍ കണ്ണാടി
നോക്കും നേരത്തു നാടോടി കഥയുടെ
വണ്ണാത്തി പുഴയുടെ തീരത്ത്‌
തിങ്കല്‍ കണ്ണാടി നോക്കും നേരത്ത്‌

ആ…ആ..ആ..ആ……ആ..ആ..ആഅ…..ആഅ.

തിരുവാതിരയില്‍ ശ്രീപാര്‍വ്വതിയായ്‌
പെണ്ണെ നീ ഈ രാത്രിയില്‍ ആരെ തേടുന്നു
ശ്രീമങ്കലയായ്‌ വന മല്ലികയായ്‌
പൂമാല കാവില്‍ നീ ഇന്നെന്തിന്നു വന്നു
നീരാട്ടിനിറങ്ങും ശിവ പൌര്‍ണ്ണമി അല്ലേ നീ
നീരാജനം എരിയും നിന്‍
മോഹങ്ങളിള്‍ ഞാനില്ലെ..
നീരാട്ടിനിറങ്ങും ശിവ പൌര്‍ണ്ണമി അല്ലേ നീ
നീരാജനം എരിയും നിന്‍
മോഹങ്ങളിള്‍ ഞാനില്ലെ..

കുങ്കുമമിട്ട കവിള്‍ തടമോടെ
മിന്നുകളിളകിയ പൊന്നരയോടെ
കുങ്കുമമിട്ട കവിള്‍ തടമോടെ
മിന്നുകളിളകിയ പൊന്നരയോടെ…
കാല്‍തള കൊഞ്ചിയ നാണം പോലെ
നിലാവിലൊരുങ്ങി മയങ്ങണ കണ്ണേ

കണ്ണാടി….തിങ്കള്‍ കണ്ണാടി..തിങ്കള്‍ കണ്ണാടി
നോക്കും നേരത്തു നാടോടി കഥയുടെ
വണ്ണാത്തി പുഴയുടെ തീരത്ത്‌
തിങ്കല്‍ കണ്ണാടി നോക്കും നേരത്ത്‌

ആഅ…ആ..ആ..ആ…..ആ..ആ..ആഅ….ആഅ

തൃക്കാര്‍ത്തികയില്‍ നിറ ദീപവുമായി
കളിയാട്ട കടവില്‍ നീ ആരെ തിരയുന്നു
അണിമെയ് നിറയെ അലങ്കാരവുമായി
ഏകാകിനിയായി നീ ഇന്നു ആരേ തെടുനു

കനലാടി ഇറങ്ങി മുടിയേന്തിയ തെയ്യം
തോറ്റം പാട്ടിടറും നിന്‍ ഇട നെഞ്ചില്‍ ഞാനല്ലെ
കനലാടി ഇറങ്ങി മുടിയേന്തിയ തെയ്യം
തോറ്റം പാട്ടിടറും നിന്‍ ഇട നെഞ്ചില്‍ ഞാനല്ലെ

പൂരം കുളിയുടെ പൂവിളി പോലെ
പൂവിലുറങ്ങിയ ഗന്ധം പോലെ
പൂരം കുളിയുടെ പൂവിളി പോലെ
പൂവിലുറങ്ങിയ ഗന്ധം പോലെ
മാരന്‍ മീട്ടും തമ്പുരു പോലെ
നിലാവിലൊരുങ്ങി മയങ്ങണ കണ്ണേ

വണ്ണാത്തി പുഴയുടെ തീരത്ത്‌
തിങ്കല്‍ കണ്ണാടി നോക്കും നേരത്ത്‌

Song : Vannathi Puzhayude Theerathu
Movie : Kaliyattam
Year : 1997
Singer(s) : K J Yesudas
Music : Kaithapram Damodaran Namboothiri
Lyricist(s) : Kaithapram Damodaran Namboothiri

Vannathi puzhayude theerathu
Thinkal kannadi nokkum nerathu
Swapnam kandirangi vannole
Chemmana poomuttam niraye
Mani manjaadi vaariyerinjole

Kumkumamitta kavil thadamode
Minnugallilagiya ponnarayode
Kumkumamitta kavil thadamode
Minnugalilagiya ponnarayode…
Manjalaninjoru poomeyyode
Nilavilorungi mayangana penne
Kannadi….thinkal kannadi..thinkal kannadi
Nokkum nerathu naadodi kadhayude
Vannathi puzhayude theerathu
Thinkal kannadi nokkum nerathu..

aa…aa..aa..aa……aa..aa..aaa…..aaa.

Thiruvathirayil sreeparvathiyaay
Penne nee ee raathriyil aare thedunnu
Sreemangalayaay vana mallikayaay
Poomala kaavil nee innenthinnu vannu
Neerattinirangum shiva paurnammi alle nee
Neerajanam eriyum nin
Mohangalil njanille..
Neerattinirangum shiva paurnammi alle nee
Neerajanam eriyum nin
Mohangalil njanille..

Kumkumamitta kavil thadamodey
Minnugalilagiya ponnarayode
Kumkumamitta kavil thadamodey
Minnugalilagiya ponnarayode
Kaalthala konjiyya nanam pole
Nilavilorungi mayangana kanne

Kannadi…..thinkal kannadi..thinkal kanndi
Nokkum nerathu naadodi kadhayude
Vannathi puzhayude theerathu
Thinkal kannadi nokkum nerathu..

Aa…aa..aa..aa…..aa..aa..aaa….aaa

Thrikarthikayil nira deepavumayi
Kaliyatta kadavil nee aare thirayunnu
Animey niraye alankaravumayi
Ekakini aayi nee innu aare thedunu

Kanaladi erangi mudiyendhiya theyyam
Thottam paattidarum nin ida nenjil njanalle
Kanaladi erangi mudiyendhiya theyyam
Thottam paattidarum nin ida nenjil njanelle

Pooram kuliyude poovili pole
Poovilurangiya ghandham pole
Pooram kuliyude poovili pole
Poovilurangiya ghandham pole
Maaran meetum thamburu pole
Nilavilorungi mayangana kanne

Vannathi puzhayude theerathu
Thinkal kannaadi nokkum nerathu

Lyrics – Ml
Lyrics – En