Thenni Thenni

Song : Thenni Thenni
Movie : Happy Wedding
Year : 2016
Singer(s) : Vineeth Sreenivasan, Najim Arshad
Music : Arun Muraleedharan
Lyricist(s) : BK Harinarayanan

തെന്നി തെന്നി തെന്നി ഇളം തെന്നൽ ചിറകുമായ്
ചിമ്മി ചിമ്മി ചിമ്മി വിടരുന്ന മിഴിയുമായ്
തുള്ളി തുള്ളി തുള്ളി ചിതറുന്ന ചിരിയുമായ്
ഈ തണൽ ചേർന്ന് കൂട്ട് കൂടാൻ വാ
പമ്മി പമ്മി പമ്മി കുറുമ്പിന്റെ ചുവടുമായ്
കണ്ണിൽ കണ്ണും കണ്ണില്‍ മൊഴിയുന്ന കഥയുമായ്
തുന്നി തുന്നി തുന്നി കസവിട്ട കനവുമായ്
ഈ തണൽ ചേർന്ന് കൂട്ട് കൂടും കിളികളേ
അണഞ്ഞു മഞ്ഞു കാലം
പകരുമോ മനസ്സിൽ പാടും ഈണം
പുലരികളിൾ പുതു ചെണ്ടുമല്ലി പൂ വിരിച്ചു നെഞ്ചിൽ
ഓഹോ ഓഹോ ഓഹോ ….
ഓഹോ ഓഹോ ഓഹോ ….

ആവേശം തൊടും ആകാശം
മങ്ങാതെ മിന്നുന്ന ചങ്ങാത്തം
മോഹങ്ങൾ പുഴയോളങ്ങൾ
കൺ ചിമ്മിയോടുന്നൊരീ കാലം
മൊഴിയും മിഴികൾ പറയാതെ ദിനവും ഉണരവേ
പ്രണയം കരളില്‍ ഒരു തീയായ്
താനെ എന്നും പടരവേ
ഓഹോ മധുരമുള്ള മൗനങ്ങൾ
ഓഹോ മിഴിനിറയെ വർണ്ണങ്ങൾ
ഓഹോ കുളിരണിഞ്ഞ മോഹങ്ങൾ
കാതിലാരോ ആരോ പാടും ഇശലുകൾ
ഓഹോ ഓഹോ ഓഹോ ഓ ഓഹോ …
ഓഹോ ഓഹോ ഓഹോ ഓ ഓഹോ …

സ്നേഹത്തിൻ മണി പുൽമേട്ടിൽ
പൂമ്പാറ്റകൾ പോലെ പാറും നാം
എന്നെന്നും നിലനിന്നെങ്കിൽ
തേൻ മാരി പെയ്യുന്നോരേ നേരം
മനസ്സില്‍ ചുമരിൽ പ്രിയമോടെ എഴുതും കുസൃതികൾ
കളിയായ്‌ ചിരിയായ് അഴകോടെ നീങ്ങും പകലുകൾ
ഓഹോ കനവു തന്ന കാലങ്ങൾ
ഓഹോ വിട പറഞ്ഞ വർഷങ്ങൾ
ഓഹോ വഴി പിരിഞ്ഞിടാം തമ്മില്‍
ദൂരെ ദൂരെ എങ്ങോ മായും നിഴലുകൾ
ഓഹോ ഓഹോ ഓഹോ ഓഹോ ഓ ഓഹോ

Song : Thenni Thenni
Movie : Happy Wedding
Year : 2016
Singer(s) : Vineeth Sreenivasan, Najim Arshad
Music : Arun Muraleedharan
Lyricist(s) : BK Harinarayanan

Thenni Thenni Thenni ilam thennal chirakumay
Chimmi chimmi chimmi vidarunna mizhiyumay
Thulli thulli thulli chitharunna chiriyumay
Ee thanal chernnu koottu koodan va
Pammy pammy pammy kurumpinte chuvadumay
Kannil kannum kannil mozhiyunna kadhayumay
Thunni thunni thunni kasavitta kanavumaay
Ee thanal chernnu koottu koodum kilikale
Ananju manju kaalam
Pakarumo manassil paadum eenam
Pularikal puthu chendumalli poo virichu nenjil
Ooho ooho ooho …. (2)

Aavesam thodum aakasam
Mangathe minnuna changaatham
Mohangal puzhayolangal
Kanchimmiyodunnori kaalam
Mozhiyum mizhikal parayaathe dinavum unarave
Pranayum karalil oru theeyay
Thane ennum padarave
Ooho madhuramulla mounangal
Ooho mizhiniraye varnnangal
Ooho kuliraninja mohangal
Kathilaro aaro paadum ishalukal
Ooho ooho ooho o ooho … (2)

Snehathin mani pulmettil
Poombhattakal pole paarum nam
Ennennum nilaninnenkil
Then mari peyunnore neram
Manassil chumaril priyamode ezhuthum kusruthikal
Kaliyay chiriyay azhakode neengum pakalukal
Ooho kanavu thanna kaalangal
Ooho vida paranja varshangal
Ooho vazhi pirinjidam thammil
Doore doore engo maayum nizhalukal
Ooho ooho oho oho o ooho

Lyrics – Ml
Lyrics – En