Thechi Poove Thenkashi Poove

Song : Thechi Poove Thenkashi Poove
Movie : Ratholsavam
Year : 2003
Singer(s) : K. J. Yesudas, K. S. Chithra
Music : Berny Ignatius
Lyricist : Gireesh Puthenchery

തെച്ചി പൂവേ തെങ്കാശി പൂവേ
മച്ചാനെ പാറ്ങ്കടി
തെച്ചി പൂവേ തെങ്കാശി പൂവേ
മച്ചാനെ പാറ്ങ്കടി
വായോ വായോ നീയെന്‍ മാരില്‍ ചായൊ
മഞ്ഞള്‍ പൂതാലി തരാം നിന്റെ മാരനായി കൂടെ വരാം…
പൊന്നും മിന്നും പൂണാരം വേണ്ട പൊള്ളാച്ചി തേവരല്ലേ
വായോ വായോ നീയെന്‍ മാരില്‍ ചായൊ
മാര്‍ഗഴി മാസമല്ലേ മട്ടുപ്പൊങ്കലെന്‍ നെഞ്ചിലല്ലേ….

ലാ ലല ലലാ
ലാ ലല ലലാ
ലാ ലല ലല ലാ ലാ

ആഴ്വാം കോവില്‍ കൊടിയേറാറായി
നിരനിര ചോളം കൊയ്യാന്‍ നേരമായി
കൊട്ടും പാട്ടും കുരവേം വേണം
കുളിരുള്ള കല്യനത്തിന്‍ കാലമായി
തഴമ്പൂ മൊട്ടുണ്ടേ തഞ്ചാവൂര്‍ പട്ടുണ്ടേ
മിന്നും ആവാരം പൂമെയ്യില്‍ ചാര്‍ത്താന്‍ ഹോയ്‌
ചെല്ല ചെമ്മാന ചെപ്പിലൊരിത്തിരി കുങ്കുമമുണ്ടേ
കൊഞ്ചം കടമായി തരുമോ തരുമോ

പൊന്നും മിന്നും പൂണാരം വേണ്ട പൊള്ളാച്ചി തേവരല്ലേ
വായോ വായോ നീയെന്‍ മാരില്‍ ചായൊ
മാര്‍ഗഴി മാസമല്ലേ മട്ടുപ്പൊങ്കലെന്‍ നെഞ്ചിലല്ലേ……..

അരയാല്‍ കൊമ്പില്‍ കുറുകും കുയിലേ
മണിയറ വാതില്‍ ചാരാന്‍ നേരമായി
ഹായ് കിനിയും പാലായ് കുതിരും നിലവേ
കിഴക്കിനി മച്ചില്‍ നിന്നും മാഞ്ഞു പോയ്‌
കിന്നാരം ചൊല്ലാതെ കിണ്ടാണ്ടം കാട്ടാതെ
ചുമ്മാതാരനും എതാനും കണ്ടാല്‍ ഹോയ്‌
ആരും മുത്താത്ത മുത്തണി മുന്തിരി പൊന്മണി തായോ
നീ നിന്‍ ചുണ്ടത്തെ മധുരം തരുമോ

തെച്ചി പൂവേ തെങ്കാശി പൂവേ
മച്ചാനെ പാറ്ങ്കടി
വായോ വായോ നീയെന്‍ മാരില്‍ ചായൊ
മഞ്ഞള്‍ പൂതാലി തരാം നിന്റെ മാരനായി കൂടെ വരാം…
പൊന്നും മിന്നും പൂണാരം വേണ്ട പൊള്ളാച്ചി തേവരല്ലേ
വായോ വായോ നീയെന്‍ മാരില്‍ ചായൊ
മാര്‍ഗഴി മാസമല്ലേ മട്ടുപ്പൊങ്കലെന്‍ നെഞ്ചിലല്ലേ…

Song : Thechi Poove Thenkashi Poove
Movie : Ratholsavam
Year : 2003
Singer(s) : K. J. Yesudas, K. S. Chithra
Music : Berny Ignatius
Lyricist : Gireesh Puthenchery

Thechi poove thenkashi poove
Machane paarunkedi
Thechi poove thenkashi poove
Machane paarunkedi
Vaayo vaayo neeyen maaril chaayo
Manjal poo thaali tharam ninte maaranay koode varam…
Ponnum minnum poonarom venda pollachi thevaralle
Vaayo vaayo neeyen maaril chaayo
Maargazhi maasamalle mattupponkalen nenjilalle….

Laa lala lallaa
Laa lala lallaa
Laa lala lalla laa laa

Aazhvamkovil kodiyeraaraay
Niranira cholam koyyaan neramay
Kottum paattum kuravem venam
Kulirulla kalyanathin kaalamay
Thazhampoo mottunde thanjavoor pattunde
Minnum aavaaram poomeyyil chaarthaan hoi
Chella chemmana cheppilorithiri kunkumamunde
Konjam kadamayi tharumo tharumo

Ponnum minnum poonarom venda pollachi thevaralle
Vaayo vaayo neeyen maaril chaayo
Maargazhi maasamalle mattupponkalen nenjilalle….

Arayal kombil kurukum kuyile
Maniyara vaathil charan neramay
Hai kiniyum paaray kuthirum nilave
Kizakkini machil ninnum maanju poo
Kinnaram chollathe kindandam kaattathe
Chummatharanum ethanum kandaal hoi
Aarum muthatha muthani munthiri ponmani thaayo
Nee nin chundathe madhuram tharumo

Thechi poove thenkashi poove
Machane paarunkedi
Vaayo vaayo neeyen maaril chaayo
Manjal poo thaali tharam ninte maaranay koode varam….
Ponnum minnum poonarom venda pollachi thevaralle
Vaayo vaayo neeyen maaril chaayo
Maargazhi maasamalle mattupponkalen nenjilalle…

Lyrics – Ml
Lyrics – En