Vanambadikal

ഗാനം : കാണാച്ചിറകു തരൂ
ചിത്രം : അച്ചായന്‍സ്
വര്‍ഷം : 2017
ആലാപനം : രമ്യ നമ്പീശന്‍
സംഗീതം : രതീഷ് വേഗ
ഗാനരചന : ഹരിനാരായനന്‍

വാനമ്പാടികൾ ഇവിടെ നമ്മൾ
രാവിന്നായിനി പാടാം
നാളെ നല്ലൊരു പുലരിക്കായി
കൂടെ ചേർന്നിനി പാടാം…

പൂ പോലെ…വെള്ളില പോലെ…
വാടുന്നൂ….വീണുതിരുന്നൂ…
ഓരോരോ ദിനമെങ്ങോ
പൂക്കുന്നു പുതുനാൾ
നോവിൻ തീ വെയിലും
ഓരോ വേദനയും
ഒരു നവലഹരിയിൽ മറക്കാം…
നോവിൻ തീ വെയിലും
ഓരോ വേദനയും
ഒരു നവലഹരിയിൽ മറക്കാം…

ചാരത്തായ് ജനുവരി വന്നേ…
കാലത്തിൻ ചില്ലഴിയോരം…
സ്വപ്നത്തിൻ പുതു ലാവെൻഡർ..
പാരാകെ വിരിയുന്നേ…
മേലേ മാരിവില്ല്‌ വാനിൻ താളിലൊരു
പുതുയുഗ പിറവിയെന്നെഴുതി….
മേലേ മാരിവില്ല്‌ വാനിൻ താളിലൊരു
പുതുയുഗ പിറവിയെന്നെഴുതി….
വാനമ്പാടികൾ ഇവിടെ നമ്മൾ
രാവിന്നായിനി പാടാം
നാളെ നല്ലൊരു പുലരിക്കായി
കൂടെ ചേർന്നിനി പാടാം…

Song : Vaanampaadikal
Movie : Achayans
Year : 2017
Singer : Ramya Nambeesan
Music : Ratheesh Vega
Lyricist : Harinarayanan

Vaanampaadikal Ivide Nammal
Raavinnaayini Paadaam
Naale Nalloru Pularikkaayi
Koode Chernnini Paadaam…

Poo Pole… Vellila Pole…
Vaadunnuu Veenuthirunnu….
Ororo Dinamengo Pookkunnu Puthu Naal
Novin Thee Veyilum
Oro Vedanayum
Oru Nava Lahariyil Marakkaam…
Novin Thee Veyilum
Oro Vedanayum
Oru Nava Lahariyil Marakkaam…

Chaarathaay January Vanne…
Kaalathin Chillazhiyoram…
Swapnathin Puthu Lavender..
Paaraake Viriyunne…
Mele Maarivillu Vaanin Thaaliloru
Puthuyuga Piraviyennezhuthi….
Mele Maarivillu Vaanin Thaaliloru
Puthuyuga Piraviyennezhuthi….
Vaanampaadikal Ivide Nammal
Raavinnaayini Paadaam
Naale Nalloru Pularikkaayi
Koode Chernnini Paadaam…

Lyrics – Ml
Lyrics – En