Kanachiraku Tharu

ഗാനം : കാണാച്ചിറകു തരൂ
ചിത്രം : അച്ചായന്‍സ്
വര്‍ഷം : 2017
ആലാപനം : നജീം അര്‍ഷാദ്, റിമി ടോമി
സംഗീതം : രതീഷ് വേഗ
ഗാനരചന : കൈതപ്രം

കാണാച്ചിറകു തരൂ… പറവകളായ് പാറുവാൻ
വാനം അതിരുകളായ് ലഹരികളിൽ മുഴുകുവാൻ…
രാവിന്റെ രാക്കുടിലിലെ…മാലാഖമാരെ കാണുവാൻ
ആ ചുണ്ടിലെ ഈണങ്ങൾതൻ മധുരങ്ങളേറ്റു പാടാൻ…
ഓ…ഓ…ഓ….ഓ……

പണ്ടേ…നീ പണ്ടേ പണ്ടേ തേടും പൂവിൽ തുളുമ്പും
പൂന്തേൻ നിൻ തുമ്പപ്പൂവിൽ കാണുന്നില്ലേ….
കണ്ണേ നീ തേടിത്തേടി പോകും നിൻ കാണാസ്വർഗ്ഗം
നിന്റെ കള്ളക്കണ്ണിൽ തെളിയുന്നില്ലേ…..
ദൂരേ…ദൂരെ നാം എന്നാൽ ഇന്നോ ചാരെ നാം….
മിഴികളിൽ കനവുകൾ നിറമെഴും നിനവുകൾ
ചിരിയിലും മൊഴിയിലും നിറവുകൾ…..
കാണാച്ചിറകു തരൂ…പറവകളായ് പാറുവാൻ
വാനം അതിരുകളായ് ലഹരികളിൽ മുഴുകുവാൻ…
ഓ…ഓ…ഓ….ഓ……

പാടൂ നീ പാടൂ വാനമ്പാടീ എൻ വാനിൽ നീളേ
എന്നും നാമൊന്നായ് പാടും ജീവരാഗം….
എന്നും നാമൊന്നിച്ചൊന്നായ് നിന്നാൽ ഇനി കൂട്ടായ് പാറി പോകാം
മുകിലഴകിന്നഴകിൻ അകലെയായി…
വിണ്ണിൻ മേലെയായ് നിന്നഴകിൻ അകലെയായ്
വെണ്ണിലാ തുമ്പികൾ കൂട്ടിൽ നിന്നെത്തണം
പാതിരാമുല്ലയായ് മാറണം….
കാണാച്ചിറകു തരൂ…പറവകളായ് പാറുവാൻ
വാനം അതിരുകളായ് ലഹരികളിൽ മുഴുകുവാൻ…
ഓ…ഓ…ഓ….ഓ……

Song : Kanachiraku Tharu
Movie : Achayans
Year : 2017
Singer : Najeem Arshad, Rimi Tomy
Music : Ratheesh Vega
Lyricist : Kaithapram

Kanachiraku Tharu… Paravakalaay Paaruvaan
Vaanam Athirukalaay Laharikalil Muzhukuvaan…
Raavinte Raakkudilile…Maalaakhamaare Kaanuvaan
Aa Chundile Eenangal Than Madhurangalettu Paadaan….
Oh…Oh…Oh….Oh……

Pande Nee Pande Pande Thedum Poovil Thulumpum
Poonthen Nin Thumpappoovil Kaanunnille….
Kanne Nee Thedi Thedi Pokum Nin Kaanaa Swargam
Ninte Kallakkannil Theliyunnille…..
Doore…Doore Naam Ennaal Inno Chaare Naam….
Mizhikalil Kanavukal Niramezhum Ninavukal
Chiriyilum Mozhiyilum Niravukal…..
Kanachiraku Tharu… Paravakalaay Paaruvaan
Vaanam Athirukalaay Laharikalil Muzhukuvaan…
Oh…Oh…Oh….Oh……

Paaduu Nee Paaduu Vaanampaadi En Vaanil Neele
Ennum Naamonnaay Paadum Jeevaraagam….
Ennum Naamonnichonnaay Ninnaal Ini Koottaay Paari Pokaam
Mukilazhakin Azhakin Akaleyaayi…
Vinnin Meleyaay Ninnazhakin Akaleyaay
Vennilaa Thumbikal Koottil Ninnethanam
Paathiraa Mullayaay Maaranam….
Kanachiraku Tharu… Paravakalaay Paaruvaan
Vaanam Athirukalaay Laharikalil Muzhukuvaan…
Oh…Oh…Oh….Oh……

Lyrics – Ml
Lyrics – En