Madhuvidhu raavukale

ഗാനം : മധുവിധുരാവുകളേ
ചിത്രം : ആദ്യത്തെ കണ്മണി
വര്‍ഷം : 1995
ആലാപനം : കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
സംഗീതം : എസ്.പി. വെങ്കിടേഷ്
ഗാനരചന : എസ്. രമേശന്‍ നായര്‍

മധുവിധുരാവുകളേ സുരഭിലയാമങ്ങളേ
മടിയിലൊരാണ്‍‌പൂവിനെ താ..
മധുവിധുരാവുകളേ സുരഭിലയാമങ്ങളേ
മടിയിലൊരാണ്‍‌പൂവിനെ താ..
അതിനമ്പാടിച്ചന്തം അതിനഞ്ജനവര്‍ണ്ണം
അതിനമ്പാടിച്ചന്തം അതിനഞ്ജനവര്‍ണ്ണം
അമ്പാടിച്ചന്തം അതിനഞ്ജനവര്‍ണ്ണം
ആ കവിളിലഴകു വിരിയും മറുകിലുമ്മ ഒരുമ്മ

മധുവിധുരാവുകളേ സുരഭിലയാമങ്ങളേ
മടിയിലൊരാണ്‍‌പൂവിനെ താ…

പാല്‍‌വെണ്ണയുണ്ണേന്റെ കണ്ണാ നറു-
പാലാഴിയിലാലോലം താലോലം
പാല്‍‌വെണ്ണയുണ്ണേന്റെ കണ്ണാ നറു-
പാലാഴിയിലാലോലം താലോലം
അമ്മതന്‍ മാറില്‍ നീ ആനന്ദഭാഗ്യം
അച്‌ഛന്റെ താരാട്ടില്‍ മധുമയരാഗം
നിന്‍ തരിവളകളിലിളകിയാടും മധുമഴവില്ല്

മധുവിധുരാവുകളേ സുരഭിലയാമങ്ങളേ
മടിയിലൊരാണ്‍‌പൂവിനെ താ…

കാടെല്ലാം വീടെല്ലാം നീയായ് കണി-
കാണുമ്പോള്‍ എങ്ങെങ്ങും കണ്ണന്മാര്‍
കാടെല്ലാം വീടെല്ലാം നീയായ് കണി-
കാണുമ്പോള്‍ എങ്ങെങ്ങും കണ്ണന്മാര്‍
മൗലിയില്‍ ചൂടേണ്ടേ – ശൃംഗാരപ്പീലി
മാറത്ത് ചാര്‍ത്തേണ്ടേ – നിരവനമാല
നിന്‍ കളിചിരികളിലൊരു
യദുകുലമുണരുണരുണര്

മധുവിധുരാവുകളേ സുരഭിലയാമങ്ങളേ
മടിയിലൊരാണ്‍‌പൂവിനെ താ..
മധുവിധുരാവുകളേ സുരഭിലയാമങ്ങളേ
മടിയിലൊരാണ്‍‌പൂവിനെ താ..
അതിനമ്പാടിച്ചന്തം അതിനഞ്ജനവര്‍ണ്ണം
അതിനമ്പാടിച്ചന്തം അതിനഞ്ജനവര്‍ണ്ണം
അമ്പാടിച്ചന്തം അതിനഞ്ജനവര്‍ണ്ണം
ആ കവിളിലഴകു വിരിയും മറുകിലുമ്മ ഒരുമ്മ

Song : Madhuvidhu raavukale
Movie : Aadyathe Kanmani
Year : 1995
Singer : KJ Yesudas, KS Chithra
Music : SP Venkitesh
Lyricist : S Ramesan Nair

Madhuvidhu raavukale surabhila yaamangale
madiyiloraanpoovine thaa…
Madhuvidhu raavukale surabhila yaamangale
madiyiloraanpoovine thaa…
athinambaadichantham athinanjanavarnnam
athinambaadichantham athinanjanavarnnam
ambaadichantham athinanjanavarnnm
aa kavililazhaku viriyum marukilumma orumma

Madhuvidhu raavukale surabhila yaamangale
madiyiloraanpoovine thaa…

paalvennayunnente kannaa – naru-
paalaazhiyilaalolam thaalolam
ammathan maaril nee aananda bhaagyam
achante thaaraattil madhumaya raagam
nin tharivalakalil ilakiyaadum madhumazhavillu

Madhuvidhu raavukale surabhila yaamangale
madiyiloraanpoovine thaa…

kaadellaam veedellaam neeyaay kani-
kaanumbol engengum kannanmaar
kaadellaam veedellaam neeyaay kani-
kaanumbol engengum kannanmaar
mouliyil choodende shringaarapeeli
maarathu chaarthende niravanamaala – nin
kalichirikaliloru yadukulamunarunarunaru

Madhuvidhu raavukale surabhila yaamangale
madiyiloraanpoovine thaa…
athinambaadichantham athinanjanavarnnam
athinambaadichantham athinanjanavarnnam
ambaadichantham athinanjanavarnnm
aa kavililazhaku viriyum marukilumma orumma

Lyrics – Ml
Lyrics – En