Therirangum Mukile

Song : Therirangum Mukile
Movie/Album : Mazhathullikilukkam
Year : 2002
Singer : Jayachandran
Lyrics : S. Ramesan Nair
Music : Suresh Peters

തേരിറങ്ങും മുകിലേ
മഴ തൂവലൊന്നു തരുമോ
നോവലിഞ്ഞ മിഴിയില്‍
ഒരു സ്നേഹ നിദ്ര എഴുതാമോ
ഇരുള്‍ മൂടിയാലുമെന്‍ കണ്ണില്‍
തെളിയുന്നു താര നിരകള്‍

തേരിറങ്ങും മുകിലേ
മഴ തൂവലൊന്നു തരുമോ . . .

ഉരങ്ങാത്ത മോഹം തേടും
ഉഷസ്സിന്റെ കണ്ണീര്‍ തീരം
കരയുന്ന പൈതല്‍ പോലെ . . .
കരളിന്റെ തീര ദാഹം
കനല്‍ തുമ്പി പാടും പട്ടില്‍
കടം തീരുമോ

തേരിറങ്ങും മുകിലേ
മഴ തൂവലൊന്നു തരുമോ . . .

നിലക്കാതെ വീശും കാറ്റില്‍
നിറക്കുന്നതാരീ രാഗം
വിതുമ്പുന്ന വിണ്ണില്‍ പോലും
തുളുമ്പുന്നു തിങ്കല്‍ കലം
നിഴലിന്റെ മെയ് മൂടുവാന്‍
നിലാവേ വരു . . .

തേരിറങ്ങും മുകിലേ
മഴ തൂവലൊന്നു തരുമോ
നോവലിഞ്ഞ മിഴിയില്‍
ഒരു സ്നേഹ നിദ്ര എഴുതാമോ
ഇരുള്‍ മൂടിയാലുമെന്‍ കണ്ണില്‍
തെളിയുന്നു താര നിരകള്‍

Song : Therirangum Mukile
Movie/Album : Mazhathullikilukkam
Year : 2002
Singer : Jayachandran
Lyrics : S. Ramesan Nair
Music : Suresh Peters

therirangum mukile
mazha thoovalonnu tharumo
novalinja mizhiyil_
oru sneha nidra ezhuthaamo
irul moodiyalumen kannil
theliyunnu thaara nirakal

therirangum mukile
mazha thoovalonnu tharumo . . .

urangngaaththa moham thedum
ushassinte kanner theeram
karayunna paithal pole . . .
karalinte theera daaham
kanal thumpi paadum pattil
kadam theerumo

therirangum mukile
mazha thoovalonnu tharumo . . .

nilakkathe veezum kattil
nirakkunnatharee ragam
vithumbunna vinnil polum
thulumbunnu thinkal kalam
nizhalinte mey mooduvaan
nilave varu . . .

therirangum mukile
mazha thoovalonnu tharumo
novalinja mizhiyil_
oru sneha nidra ezhuthaamo
irul moodiyalumen kannil
theliyunnu thaara nirakal

Lyrics – Ml
Lyrics – En