Nee Manimukilaadakal

Song : Nee Manimukilaadakal
Movie/Album : Vellithira
Year : 2003
Singer(s) : KS Chithra, P Jayachandran
Lyrics : Kaithapram
Music : Alphonse Joseph

നീ മണിമുകിലാടകള്‍ ആടിയുലഞ്ഞൊരു മിന്നല്‍. . .
മിഴികളിലായിരം പരിഭവമൊഴുകിയ
മേട തിങ്കല്‍ ചന്തം വേളിപ്പൂവിന്‍ നാണം
ഈ ഞാന്‍. . . വെരുമൊരു നാടന്‍ പെണ്ണു
ഈ ഞാന്. . . നിന്നിലലിഞ്ഞവള്‍ മാത്രം

നീ. . . മണിമുകിലാടകള്‍ ആടിയുലഞ്ഞൊരു മിന്നല്‍. . .
മിഴികളിലായിരം പരിഭവമൊഴുകിയ
മേട തിങ്കല്‍ ചന്തം വേളിപ്പൂവിന്‍ നാണം

മിന്നലഴകേ ഒന്നു നില്ലു
എന്തു ദാഹം കണ്ടു നില്‍ക്കാന്‍ 
കന്നി മഴവില്ലേ ഒന്നരികില്‍ നില്ലു നീ
നൂറു നിറമോടെ എന്നരികില്‍ നില്ലു നീ
ഞാനില്ലയെങ്കില്‍ നിന്‍ ഹൃദയ വര്‍ണ്ണങ്ങളുണ്ടോ
നീയില്ലയെങ്കില്‍ ഈ പ്രണയ മധുരങ്ങളുണ്ടോ
അത്രമേല്‍ ഒന്നാണു നമ്മള്‍

നീ. . . മണിമുകിലാടകള്‍ ആടിയുലഞ്ഞൊരു മിന്നല്‍. . .
മിഴികളിലായിരം പരിഭവമൊഴുകിയ
മേട തിങ്കല്‍ ചന്തം വേളിപ്പൂവിന്‍ നാണം

മുടിയിലഴകിന്‍ നീലരാവ്‌
മൊഴിയിലലിയും സ്നേഹ യമുന
മെയ്യിലണയുമ്പോള്‍ മാറിലിള മാനുകള്‍
സ്വര്‍ണ്ണ മിഴി കണ്ടാല്‍ നല്ല പരല്‍ മീനുകള്‍ 
നീ എന്റെ ദേവി ഞന്‍ തൊഴുതു പോകുന്ന രൂപം 
നീ എന്നുമെന്നും എന്‍ തരള സംഗീത മന്ത്രം
ആത്രമേലൊന്നാണു നമ്മള്‍.

നീ. . . മണിമുകിലാടകള്‍ ആടിയുലഞ്ഞൊരു മിന്നല്‍. . .
മിഴികളിലായിരം പരിഭവമൊഴുകിയ
മേട തിങ്കല്‍ ചന്തം വേളിപ്പൂവിന്‍ നാണം

Song : Nee Manimukilaadakal
Movie/Album : Vellithira
Year : 2003
Singer(s) : KS Chithra, P Jayachandran
Lyrics : Kaithapram
Music : Alphonse Joseph

Nee manimukilaadakal aadiyulanjoru minnal. . .
Mizhikalilaayiram paribhavamozhukiya
Meda thinkal chantham Velippoovin naanam
Ee njaan. . . verumoru nadan pennu
Ee njaan. . . ninnilalinjaval maathram

Nee. . . manimukilaadakal aadiyulanjoru minnal. . .
Mizhikalilaayiram paribhavamozhukiya
Meda thinkal chantham Velippoovin naanam

Minnalazhake onnu nillu
Enthu daaham kandu nilkkaan
Kanni mazhaville onnarikil nillu nee
Nooru niramode ennarikil nillu nee
Njaanillayenkil nin hridaya varnnangalundo
Neeyillayenkil ee pranaya madhurangalundo
Athramel onnanu nammal

Nee. . . manimukilaadakal aadiyulanjoru minnal. . .
Mizhikalilaayiram paribhavamozhukiya
Meda thinkal chantham Velippoovin naanam

Mudiyilazhakin neelaraavu
Mozhiyilaliyum sneha yamuna
Meyyilanayumbol maarilila maanukal
Swarna mizhi kandaal nalla paral meenukal
Nee ente devi njan thozhuthu pokunna roopam
Nee ennumennum en tharala sangeetha manthram
Athramelonnanu nammal.

Nee. . . manimukilaadakal aadiyulanjoru minnal. . .
Mizhikalilaayiram paribhavamozhukiya
Meda thinkal chantham Velippoovin naanam

Lyrics – Ml
Lyrics – En