Thalamayanju Ganamapoornam

Movie

Pavithram

Music Director

Sarath

Lyrics Writer

ONV Kurup

Singer(s)

KJ Yesudas, Sujatha

Release

1994

Song

Thalamayanju Ganamapoornam

താളമയഞ്ഞു ഗാനമപൂര്‍ണം
തരള ലയം താഴും രാഗധാര
മന്ദം മായും നൂപുര നാദം
മാനസമോ ഗാന ശ്യാമയ മാനം (2)

ആലോലം ആ താലോലം ആരാരോ പാടും ഗാനാം
കുഞ്ഞി കണ്ണു ചിമ്മി ചിമ്മി ഏതോ പൈതല്‍
മുന്നില്‍ വന്ന പോലെ ഏതു ജീവല്‍ ഗാനം
വഴ്വിന്‍റെ കോവിലില്‍ സോപാന ഗാനമായി
ആടുന്ന നാടിയില്‍ ഓതി പ്രവാഹിനി
ജീവന്‍റെ സംഗീതം (താളമയഞ്ഞു)

താലോലം തൈ തൈ താളം
താളത്തില്‍ ചൊല്ലി ചൊല്ലി
കുഞ്ഞി കാലു പിച്ച പിച്ച വൈക്കും കാലം
തുമ്പ പൂവില്‍ ഒണത്തുമ്പി തുള്ളാന്‍ വന്നു
വേനല്‍ കിനാവ്‌ പോല്‍ പൂവിട്ടു കൊന്നകള്‍
ഈ ജീവ ശാഖയില്‍ ഏകാന്ത ശാഖയില്‍
പാടി കുയില്‍ വീണ്ടും (താളമയഞ്ഞു)