Chandrakantham Kondu

Movie

Padheyam

Music Director

Ravi Bombay

Lyrics Writer

Kaithapram

Singer(s)

KJ Yesudas

Release

1993

Song

Chandrakantham Kondu

ചന്ദ്രകാന്തം കൊണ്ടു നാലുകെട്ട്‌
അതില്‍ ചന്ദന പടിയുള്ള പൊന്നൂഞ്ഞാല്‍ {2}
ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗത്തിന്‍
ആകാശഗംഗയും ആമ്പല്‍കുളം {ചന്ദ്രകാന്തം}

ആതിരപ്പെണ്ണിന്‍റെ വെണ്ണിലാപ്പാല്‍ക്കുടം 
നീയൊന്നു തൊട്ടപ്പോള്‍ പെയ്തുപോയീ…{2}
മഴവില്‍തമ്പുരു മീട്ടുമ്പോള്‍
എന്‍ സ്നേഹസ്വരങ്ങള്‍ പൂമഴയായ്‌
സ്നേഹസ്വരങ്ങള്‍ പൂമഴയായ്‌

പാതസ്വരം തീര്‍ക്കും പൂഞ്ചൊലാ
നിന്‍മണിക്കുമ്പിളില്‍ മുത്തുകളായ്‌
ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗത്തിന്‍
ആകാശഗംഗയും ആമ്പല്‍കുളം {ചന്ദ്രകാന്തം}

കുങ്കുമം ചാര്‍ത്തിയ പൊന്നുഷസന്ധ്യതന്‍
വാസന്ത നീരാളം നീയണിഞ്ഞു {2}
മഞ്ഞില്‍ മയങ്ങിയ താഴ്വരയില്‍ 
നീ കാനനശ്രീയായ് തുളുമ്പി വീണു
കാനനശ്രീയായ് തുളുമ്പി വീണു

അമ്പലം ചുറ്റും വലതു വെക്കാന്‍
നാമൊരു വെന്മേഘ തേരിലേറി
ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗത്തിന്‍
ആകാശഗംഗയും ആമ്പല്‍കുളം {ചന്ദ്രകാന്തം}