Ravin Chillayil

ഗാനം : രാവിന്‍ ചില്ലയില്‍
ചിത്രം: വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍
വര്‍ഷം: 2016
ഗായിക : സിതാര
സംഗീതം: നാദിര്‍ഷ
ഗാനരചന : ബാപ്പു വാവാട്

മ്‌… മ്‌ രാരിരോ രാരോ…
ആരാരൊ രാരൊ രാരിരൊ രാരോ
രാവിന്‍ ചില്ലയില്‍ പാവം പെണ്‍കിളി
നോവാല്‍ നെയ്തൊരു കൂടു
കൂട്ടില്‍ കുഞ്ഞിനു കൂട്ടായി വന്നിളം 
കാറ്റും പെയ്തക ചോടു
ആരാരൊ പാടീടും 
താരാട്ടിന്‍ എന്‍ കണ്മണിക്കു
ഏതേതോ നാളണയും 
കാണാന്‍ ആണ്‍കിളി ഈ വഴിക്കു

രാവിന്‍ ചില്ലയില്‍ പാവം പെണ്‍കിളി
നോവാല്‍ നെയ്തൊരു കൂടു
കൂട്ടില്‍ കുഞ്ഞിനു കൂട്ടായി വന്നിളം 
കാറ്റും പെയ്തക ചോടു
ആരാരൊ പാടീടും 
താരാട്ടിന്‍ എന്‍ കണ്മണിക്കു
ഏതേതോ നാളണയും 
കാണാന്‍ ആണ്‍കിളി ഈ വഴിക്കു

ആരാരൊ രാരോ……
രാരിരൊ രാരോ……

ആവോളം കനിവോടെ
തൊട്ടില്‍ ആട്ടും കൈകളില്‍ ചേര്‍ന്നൊരു നാള്‍ 
ആകാശങ്ങളിലൂടെ സ്വപ്നമേകും
മാണിക്യ മഞ്ചലിലായി
ദൂരെ ദൂരൊരാള്‍ സ്നേഹം പൂവിടും 
തീരം കാണുവാന്‍ പോയിടണം 
ഈ മണ്ണിന്‍ കാതില്‍ നിന്‍ 
ഗാനം തേങ്ങി അമര്‍ന്നിടുമ്പൊള്‍ 
നേരറിയാ നൊമ്പരങ്ങള്‍
ആരൊടെങ്കിലുമോതിടണം 

ആരാരൊ രാരോ……
രാരിരൊ രാരോ……

ആദ്യം പുല്‍കിയ മാറില്‍ 
കണ്‍കള്‍ ആദ്യം തേടിയ പുഞ്ചിരിയില്‍ 
പൂന്തേനുണ്ട് മയങ്ങാന്‍
കുഞ്ഞി പൂങ്കുയിലിന്‍ മനം ആഗ്രഹിപ്പൂ
കാലം കൈകളില്‍ ധാനം തന്നതു
കണാതാരൊ കവര്‍ന്നെടുത്തു
വാല്‍സല്യം കൈമാറും 
വാതില്‍ മുന്നിലടഞ്ഞിടവേ
പ്രാര്‍ഥനയോടമ്മ മനം 
കാത്തൊരു ദീപം കണ്ണടച്ചു

രാവിന്‍ ചില്ലയില്‍ പാവം പെണ്‍കിളി
നോവാല്‍ നെയ്തൊരു കൂടു
കൂട്ടില്‍ കുഞ്ഞിനു കൂട്ടായി വന്നിളം 
കാറ്റും പെയ്തക ചോടു
ആരാരൊ പാടീടും 
താരാട്ടിന്‍ എന്‍ കണ്മണിക്കു
ഏതേതോ നാളണയും 
കാണാന്‍ ആണ്‍കിളി ഈ വഴിക്കു

Song : Ravin Chillayil
Movie : Welcome To Central Jail
Year : 2016
Singer : Sithara
Music : Nadirshah
Lyricist : Bappu Vavad

Mmm… mmm raariro raaro
Aaraaro raro raariro raaro
Raavin chillayil paavam penkili
Novaal neythoru koodu
Kootil kunjinu kootai vannilam
kaatum Peythaka chodu
Aaraaro padeedum
Thaaratin en kanmanikku
Ethetho naalanayum
kaanan aankili ee vazhikku

Raavin chillayil paavam penkili
Novaal neythoru koodu
Kootil kunjinu kootai vannilam
kaatum Peythaka chodu
Aaararo padeedum
Thaaratin en kanmanikku
Ethetho naalanayum
kaanan aankilki ee vazhikku

Aaraaro raro……
Raariro raaro……

Aavolam kanivode
Thottil aatum kaikalil chernnoru naal
Aakashangaliloode swapnamekum
Maanikya manjalilaai
Doore doororaal sneham poovidum
Theeram kaanuvan poyeedanam
Eee mannin kaathil nin
Gaanam thengi amarnidumbol
Nerariya nombarangal
Arodengilumothidanam

Aaraaro raro……
Raariro raaro……

Aadhyam pulkiya maaril
Kankal aadhyam thediya punjiriyil
Poonthenund mayangan
Kunji poonkuyilin manam agrahippoo
Kaalam kaikalil dhaanam thannathu
Kaanathaaro kavarnneduthu
Vaalsalyam kaimaarum
Vaathil munniladanjidave
Prarthanayodammamanam
Kaathoru dheepam kannadachu

Raavin chillayil paavam penkili
Novaal neythoru koodu
Kootil kunjinu kootai vannilam
kaatum Peythaka chodu
Aaararo padeedum
Thaaratin en kanmanikku
Ethetho naalanayum
kaanan aankilki ee vazhikku

Lyrics – Ml
Lyrics – En