Rajahamsame by Chandralekha

Rajahamsame by Chandralekha

Movie

Chamayam

Music Director

Johnson master

Lyrics writer

Kaithapram

Singer(s)

Chandralekha

Release Date

1993

Song

Rajahamsame mazhavil kudilil

രാജഹംസമേ മഴവില്‍ കുടിലില്‍
സ്നേഹധൂതുമായ് വരുമോ?
സാഗരങ്ങളെ മറുവാക്കു മിണ്ടുമോ?
എവിടെയെന്റെ സ്നേഹഗായകന്‍ ..ഓ...
രാജഹമ്സമേ....

ഹൃദയരേഖ പൊലെ ഞാന്‍ എഴുതിയ നൊമ്പരം
നിറമിഴിയോടു കണ്ടുവോ..തോഴന്‍
ഹൃദയരേഖ പൊലെ ഞാന്‍ എഴുതിയ നൊമ്പരം
നിറമിഴിയോടു കണ്ടുവോ..
എന്റെ ആത്മരാഗം കേട്ടു നിന്നുവൊ
വരുമെന്നൊരു കുറിമാനം തന്നുവോ?
നാതന്‍ വരുമോ പറയൂ.......
രാജഹംസമേ മഴവില്‍ കുടിലില്‍
സ്നേഹധൂതുമായ് വരുമോ?

എന്റെ സ്നേഹവാനവും ജീവനഗാനവും
ബന്ധനമാകുമെങ്കിലും നിന്നില്‍
എന്റെ സ്നേഹവാനവും ജീവനഗാനവും
ബന്ധനമാകുമെങ്കിലും
നിമിഷ മേഘമായ് ഞാന്‍ പെയ്തു തൊര്‍ന്നിടാം
നൂറായിരമിതളായ് നീ വിടരുവാന്‍
ജന്മം യുഗമായ് നിറയാന്‍

രാജഹംസമെ മഴവില്‍ കുടിലില്‍
സ്നേഹധൂതുമായ് വരുമോ?
സാഗരങ്ങളെ മറുവാക്കു മിണ്ടുമൊ?
എവിടെയെന്റെ സ്നേഹഗായകന്‍ ..ഓ...
രാജഹംസമേ....