Aa Raathri Maanjupoyi

Song : Aa rathri manjupoyi
Movie : Panjagni
Year : 1986
Singer(s) : K S Chithra
Music : Bombay Ravi
Lyricist(s) : O N V Kuruppu

ആആ ആആ ആആ…..
ആ രാത്രി മാഞ്ഞുപോയീ..
ആ രക്ത ശോഭമായ് (2)
ആയിരം കിനാക്കളും പോയി മറഞ്ഞു
ആ രത്രി മാഞ്ഞു പോയീ

പാടാന്‍ മറന്നു പോയ പാട്ടുകളല്ലോ നിന്‍
മാടത്ത മധുരമായ് പാടുന്നു (ആ രാത്രി)

അല്ഭുത കഥകള്‍ തന്‍ ചെപ്പുകള്‍ തുറന്നൊരു
മുത്തെടുത്തിന്നു നിന്‍റെ മടിയില്‍ വെയ്ക്കാം (2)
പ്ലാവില പാത്രങ്ങളില്‍ പാവക്കു
പാല്‍ കുറുക്കും പൈതലായ്‌
വീണ്ടുമെന്‍റെ അരികില്‍ നില്ക്കൂ
ആആ…ആആ..ആ (ആ രാത്രി)

അപ്സരസ്സുകള്‍ താഴെ ചിത്രശലഭങ്ങളാല്‍
പുഷ്പങ്ങള്‍ തേടി വരും കഥകള്‍ ചൊല്ലാം (2)
പൂവിനെ പോലും നുള്ളി നോവിക്കാനരുതാത്ത
കേവല സ്നേഹമായ്‌ നീ അരികില്‍ നില്ക്കൂ

ആആ…ആആ..ആ
ആ രാത്രി മാഞ്ഞുപോയി.. ആ രക്തശോഭമാം
ആയിരം കിനാക്കളും പോയിമറഞ്ഞു..
ആ രാത്രിമാഞ്ഞുപോയീ…

Song : Aa rathri manjupoyi
Movie : Panjagni
Year : 1986
Singer(s) : K S Chithra
Music : Bombay Ravi
Lyricist(s) : O N V Kuruppu

Aaaa…aa..aa..aa………
Aa rathri manju poyee..
Aa rektha shobhamaam..

Aa rathri manju poyi
Aa rektha shobhamaam..
Aayiram kinakkalum poyi maranju
Aa rathri manju poyi
Paadan marannu poya
Pattukalallo nin
Maadathu madhuramaayi paadunnu (Aa rathri….)

{Albhutha kadhakal than
Cheppukal thurannoru
Mutheduthinnu ninte
Madiyil vaikkaam (2)

Plavila pathrangalil
Pavakku pal kurukkum
Paithalayi veendumente arikil nilkkoo..
Aaa…aaa..aaa..aaa..aaa..aaa… (Aa rathri….)

Apsarassukal thazhe
Chithrashalabhangalaay
Pushpangal thedi varum
Kadhakal chollaam (2)

Poovine polum nulli
Novikkanaruthatha
Kevala snehamayi nee arikil nilkkoo
Aaa…aaa..aaa..aaa..aaa..aaa… (Aa rathri….)

Lyrics – Ml
Lyrics – En