Punyalan Agarbattis

Punyalan Agarbattis

Movie

Punyalan Agarbattis

Directed/Written by

Ranjith Sankar

Music by

Bijibal

Studio

Dreams N Beyond

Staring

Jayasurya, Nyla Usha, Aju Varghese, Rachana Narayanankutty

സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍, നടന്‍ ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന കോമഡി എന്‍റര്‍ടൈ യ്നര്‍ ചിത്രമാണ് പുണ്യാളന്‍ അഗര്‍ബത്തീസ്. ആനപ്പിണ്ടത്തില്‍നിന്നു ചന്ദനത്തിരികള്‍ നിര്‍മിക്കുന്ന ജോയ് താക്കോല്‍ക്കാരന്‍റെ രസകരമായ കഥ പറയുന്നു. ഈ ചിത്രത്തില്‍ ജയസൂര്യയാണ് കേന്ദ്ര കഥാപാ ത്രത്തെ അവതരിപ്പിക്കുന്നത്.

ഈ ചിത്രത്തില്‍ നൈല ഉഷയാണു നായിക. ഡ്രീംസ് ‘എന്‍ ബിയോണ്ടിന്‍റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്‌യുന്നു. ഇന്നസെന്‍റ്, അജു വര്‍ഗീസ്, ശ്രീജിത്ത് രവി, വിനോദ് കോവൂര്‍, ജയരാജ് വാര്യര്‍, ഇടവേള ബാബു, ടി.ജി. രവി, സുനില്‍ സുഖദ, സുനില്‍ ബാബു, രചന, നാരായണന്‍കുട്ടി, തെസ്നി ഖാന്‍, പൊന്നമ്മ ബാബു തുടങ്ങിയവരാണു മറ്റുതാരങ്ങള്‍. തിരക്കഥ രഞ്ജിത്ത് ശങ്കര്‍, അഭയകുമാര്‍, അനില്‍ കുര്യന്‍. വിതരണം സെന്‍ട്രല്‍ പിക്‌ചേഴ്സ് റിലീസ്.