Enthe Kannanu

Movie

Photographer

Music Director

Johnson

Lyrics Writer

Girish Puthencherry

Singer(s)

KJ Yesudas, Manjari

Release

2006

Song

Enthe Kannanu

എന്തേ കണ്ണനു കറുപ്പു നിറം
എന്തേ കണ്ണനു കറുപ്പു നിറം എന്തേയ് കണ്ണനിത്ര കറുപ്പു നിറം
കാളിന്ദി കുളിച്ചതിനാലോ കാളിയനെ കൊന്നതിനാലോ
ശ്യാമ രാധേ ചൊല്ലൂ നിന്‍ ചുടു ചുമ്പനമേറ്റതിനാലോ..
എന്തേ കണ്ണനു കറുപ്പു നിറം

രാധയപ്പൊള്‍ മറുപടിയോതീ ഗോവര്‍ദ്ധനം പണ്ടു
ത്രിക്കൈയിലേന്തുമ്പൊള്‍ കരിമുകില്‍ പുണര്‍ന്നുവെന്നു (2)
പതിനാറായിരം കാമുകിമാരുടെ
പതിനാറായിരം കാമുകിമാരുടെ
അനുരാഗ കുശുമ്പു കൊണ്ടെന്നു..
അനുരാഗ കുശുമ്പു കൊണ്ടെന്നു ( എന്തേ കണ്ണനു )

ഗുരുവയൂര്‍ കണ്ണന്‍ മറുവാക്കിലോതി കുരൂരമ്മ പണ്ടെന്നെ
കലത്തില്‍ അടച്ചപ്പൊ വാല്‌സല്യ കരി പുരണ്ടെന്നു (2)
എന്നാലുമെന്നാലും എന്‍റെ നിറത്തിനു
ആയിരം അഴകുണ്ടെന്നു
ആയിരം അഴകുണ്ടെന്നു ( എന്തേ കണ്ണനു )