Lalee Lalee

Song : Lalee Lalee
Movie : Kalimannu
Year : 2013
Singer(s) : Mridula Warrier
Music : M Jayachandran
Lyricist(s) : ONV Kurup

ലാലീ ലാലീ ലെ
ലാലീ ലാലീ ലെ ലോ…
ലാലീ ലാലീ ലെ

ലാലീ ലാലീ ലെ ലോ…

മലരൊളിയേ…മന്താരമലരെ
മഞ്ജാടി മണിയെ
ചാഞ്ചാടും അഴകേ..
പുതുമലരേ..പുന്നാര മലരേ..
എന്നോമല്‍ കണിയേ…
എന്‍ കുഞ്ഞു മലരേ…

ലാലീ ലാലീ ലെ
ലാലീ ലാലീ ലെ ലോ…
ലാലീ ലാലീ ലെ

ലാലീ ലാലീ ലെ ലോ…

ഹൂംമ്….ഹൂംമ്….ഹുംമ്…..ഹുംമ്‌മ്…

നീരാമ്പല്‍ വിരിയും
നീര്‍ച്ചോല കുളിരില്‍..
നീന്തും നീയാരോ..
സ്വര്‍ണ്ണമീനോ….

അമ്മ കുരുവി ചൊല്ലുമോരായിരം…..
കുഞ്ഞി കഥകളുടെ തേന്‍
കൂടിതാ..എന്‍ ഓമനെ

ഹൂംമ്….ഹൂംമ്….ഹുംമ്…..ഹുംമ്‌മ്…
ഒരു കുഞ്ഞുറുമ്പു മഴ നനയവേ..
വെണ്‍ പിറാവു കുട നീര്‍ത്തിയോ…
ചിറകു മുട്ടാ പൈങ്കിളി
ചെറുകിളി കൂടാണു ഞാന്‍..
കടല്‍ കാറ്റേ വാ.കുളിരേ..വാ…

ലാലീ ലാലീ ലെ
ലാലീ ലാലീ ലെ ലോ…
ലാലീ ലാലീ ലെ

ലാലീ ലാലീ ലെ ലോ…

വിണ്ണിന്‍ നെറുകയിലേ..സിന്ധൂരമായ്‌..
എന്നെ തഴുകുമൊരു പുല്‍
സൂര്യനോ…എന്‍ ഓമന
കരളില്‍ പകര്‍ന്ന തിരു
മധുരമേ..
കൈക്കുടന്ന ഇതിലണയു നീ…..
നിറ നിലാവായി രാത്രി തന്‍..
മുല ചുരന്നൊ..രന്പിതാ..
നിലാ..പാലാഴി കുളിര്‍ തൂകി..

മലരൊളിയേ…മന്താരമലരെ
മഞ്ജാടി മണിയെ
ചാഞ്ചാടും അഴകേ..
പുതുമലരേ..പുന്നാര മലരേ..
എന്നോമല്‍ കണിയേ…
എന്‍ കുഞ്ഞു മലരേ…

ലാലീ ലാലീ ലെ
ലാലീ ലാലീ ലെ ലൊ…
ലാലീ ലാലീ ലെ

ലാലീ ലാലീ ലെ ലൊ…

Song : Lalee Lalee
Movie : Kalimannu
Year : 2013
Singer(s) : Mridula Warrier
Music : M Jayachandran
Lyricist(s) : ONV Kurup

Lalee lalee le Lalee lalee lelo
Lalee lalee le Lalee lalee lelo…

Malaroliye manthaaramalare
Manchaadi maniye
Chaanchadum azhake
Puthumalare punnara malare
Ennomal kaniye, en kunju malare

Lalee lalee le Lalee lalee lelo
Lalee lalee le Lalee lalee lelo…

hmm… hmm….mm

Neelambal viriyum
Neerchola kuliril
Neenthum neeyaaro
Swarna meeno

Amma kuruvi chollum oraayiram
Kunji kathakalude ten
Kooditha ennomane

Hmm hmm hmm

Oru kunjurumbu mazha nanayave
Ven piraavu kuda neerthiyo
Chiraku mutaa painkili
Cherukili koodaanu njaan
Kadal kaate vaa kulire vaa

Lalee lalee le Lalee lalee lelo
Lalee lalee le Lalee lalee lelo…

Vinnin nerukayile sindhooram
Enne thazhukumoru pul
Sooryano en omana
Karalil pakarnna thiru madhurame
Kaikkudanna ithilanayu nee
Nira nilaavaayi rathri than
Mula churanno ranpitha
Nilaa paalaazhi kulir thooki

Malaroliye manthaaramalare
Manchaadi maniye
Chanchadum azhake
Puthumalare punnara malare..
Ennomal kaniye,en kunju malare

Lalee lalee le Lalee lalee lelo
Lalee lalee le Lalee lalee lelo..

Lyrics – Ml
Lyrics – En