Pularan Neram

ഗാനം : പുലരാന്‍ നേരം
ചിത്രം : ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25
വര്‍ഷം : 2019
ആലാപനം : സൂരജ് സന്തോഷ്
സംഗീതം : ബിജിബാല്‍
ഗാനരചന : ഹരി നാരായണന്‍ ബി. കെ

പുലരാന്‍ നേരം ജനവാതില്‍ക്കല്‍
പുതുതായ് എതും കിളി ചൊല്ലി
അറിയാ നാട്ടില്‍ പൊഴിയും മഞ്ഞില്
തിരയും നിന്റെ വഴി

അവിടേം തട്ടി ഇവിടേം തട്ടി
ഒരു പൂംകൊമ്പില്‍ ചേക്കേറി
നഗരം തുന്നിയ മഴവില്‍ പാതയില്‍
തുടരു നിന്റെ ഗതി

രാവുപകലോരൊ നേരത്ത്
ഓര്‍മ്മയുടെ ഓളം നീന്തിട്ട്
ഓടി അരികാരൊ വന്നില്ലേ
മിഴിയൊന്നു തിളങ്ങീലെ

നാളെയെന്തൊ പുതു കാഴ്ചയെന്തൊ
കൂടെയാരൊ ഇനി പോണതെങ്ങൊ
മാറും തുണികളു മായും രുചികള്‍
ശീലം പലപലതാകുന്നേ
തടിനീലുതിര്‍ന്ന തളിരില കണക്ക്
പോണേ പോക്ക്

രാവുപകലോരൊ നേരത്ത്
ഓര്‍മ്മയുടെ ഓളം നീന്തിട്ട്
ഓടി അരികാരൊ വന്നില്ലേ
മിഴിയൊന്നു തിളങ്ങീലെ

നീ വരുമ്പം ചിരിയേകിടുമ്പം
കൂടുമിമ്പം മനസ്സാര്‍തിരബം
വാക്കും കൊറിചിളവേല്‍ക്കും തണലില്‍
പൂക്കും നഗമൊരു ചങ്ങാത്തം
കനവുകള്‍ കൊരുത്ത ചിറകുകള്‍ വിരിച്ച്
തീരാ പോക്ക്

രാവുപകലോരൊ നേരത്ത്
ഓര്‍മ്മയുടെ ഓളം നീന്തിട്ട്
ഓടി അരികാരൊ വന്നില്ലേ
മിഴിയൊന്നു തിളങ്ങീലെ

പുലരാന്‍ നേരം ജനവാതില്‍ക്കല്‍
പുതുതായ് എതും കിളി ചൊല്ലി
അറിയാ നാട്ടില്‍ പൊഴിയും മഞ്ഞില്
തിരയും നിന്റെ വഴി

അവിടേം തട്ടി ഇവിടേം തട്ടി
ഒരു പൂംകൊമ്പില്‍ ചേക്കേറി
നഗരം തുന്നിയ മഴവില്‍ പാതയില്‍
തുടരു നിന്റെ ഗതി

രാവുപകലോരൊ നേരത്ത്
ഓര്‍മ്മയുടെ ഓളം നീന്തിട്ട്
ഓടി അരികാരൊ വന്നില്ലേ
മിഴിയൊന്നു തിളങ്ങീലെ

Song : Pularan Neram
Movie : Android Kunjappan Version 5.25
Year : 2019
Singer : Sooraj Santhosh
Music : Bijibal
Lyricist : Hari Narayanan B. K

Pularan Neram Janavaathilkkal
Puthuthaay Ethum Kili Cholli
Ariyaa Naattil Pozhiyum Manjil
Thirayum Ninde Vazhi

Avidem Thatti Ividem Thatti
Oru Poomkompil Chekkeri
Nagaram Thunniya Mazhavil Paathayil
Thudaru Ninde Gathi

Ravupakaloro Nerath
Ormayude Oolam Neendhitt
Oodi Arikaro Vannille
Mizhiyonnu Thilangeele

Naaleyentho Puthu Kaazhchayentho
Koodeyaro Ini Ponathengo
Maarum Thunikalu Maayum Ruchikal
Sheelam Palapalathaakunne
Thadineeluthirnna Thalirila Kanakk
Pone Pokk

Ravupakaloro Nerath
Ormayude Oolam Neendhitt
Oodi Arikaro Vannille
Mizhiyonnu Thilangeele

Nee Varumpam Chiriyekidumpam
Koodumimpam Manasarthirambam
Vaakkum Korichilavelkkum Thanalil
Pookum Nagamoru Changatham
Kanavukal Korutha Chirakukal Virich
Theera Pokk

Ravupakaloro Nerath
Ormayude Oolam Neendhitt
Oodi Arikaro Vannille
Mizhiyonnu Thilangeele

Pularan Neram Janavaathilkkal
Puthuthaay Ethum Kili Cholli
Ariyaa Naattil Pozhiyum Manjil
Thirayum Ninde Vazhi

Avidem Thatti Ividem Thatti
Oru Poomkompil Chekkeri
Nagaram Thunniya Mazhavil Paathayil
Thudaru Ninde Gathi

Ravupakaloro Nerath
Ormayude Oolam Neendhitt
Oodi Arikaro Vannille
Mizhiyonnu Thilangeele

Lyrics – Ml
Lyrics – En