Kaattalakal vinnake

ഗാനം : കാറ്റലകൾ വിണ്ണാകെ
ചിത്രം : പതിനെട്ടാം പടി
വര്‍ഷം : 2019
ആലാപനം : ജൊനിറ്റ ഗാന്ധി
സംഗീതം : എ.എച്ച്. കാഷിഫ്
ഗാനരചന : വിനായക് ശശികുമാര്‍

കാറ്റലകൾ വിണ്ണാകെ താരകങ്ങൾ
കാറ്റലകൾ മഴയോടെന്തോ മൂളുന്നു
പറയാക്കഥകൾ ചൊല്ലുന്നു
താരകങ്ങൾ ആരെയോ കണ്ണിറുക്കുന്നു
ഉലകം മെല്ലേ ഉറങ്ങിടുമ്പോൾ ഈ
കാലത്തെന്താവോ പുല്ലിൻ തുമ്പിൽ
നൃത്തം വച്ചു മഞ്ഞിൻ പൊൻതുള്ളി
സ്വന്തം കാര്യം നോക്കി താഴുന്നു സൂര്യൻ
ഇങ്ങോ എങ്ങോ താളം തെറ്റി പായുന്നു തെന്നൽ
എല്ലാരും നമ്മെ പോലല്ലേ ഒന്നാനം
തേടി തേടി പോക്കല്ലേ മങ്ങാതെ വെട്ടം തരും
കനവുമല്ലേ ഓഹോ….

കയ്യിൽ മുത്തും നീലാകാശം മേലേ
പാറും നീലത്തൂവൽ പക്ഷി താഴേ
താഴ്വാരങ്ങല്‍ നീളും ഭൂമി
പോകാം ഉണ്ടീ മണ്ണിൽ ദൂരം ബാക്കി ഓഹോ …
കയ്യിൽ മുത്തും നീലാകാശം മേലേ
പാറും നീലത്തൂവൽ പക്ഷി താഴേ താഴ്വാരങ്ങൾ നീളും ഭൂമി
പോകാം ഉണ്ടീ മണ്ണിൽ ദൂരം ബാക്കി

സ്വപ്‌നങ്ങൾ ഒരായിരം മിന്നൽ കൈ നീട്ടവേ
തേടി ചെന്നീടുവാൻ ഉള്ളം വിങ്ങി പൊങ്ങുന്നു
ആരാരു കേൾക്കാതെ യീ നെഞ്ചിൻ ഈണങ്ങളേ
മൂളും സംഗീതമായി ചുണ്ടിൽ ചേർക്കാൻ തോന്നുന്നു
തമ്മിൽ ഈ കണ്ണും കണ്ണും കൂട്ടികെട്ടാൻ തോന്നുന്നു
താനേ ഈ മണ്ണും വിണ്ണും കൂട്ടികെട്ടാൻ തോന്നുന്നു
ലോകം ലോകം നമ്മൾക്കായി വിരിഞ്ഞത്
പോലേ മുന്നിൽ മിന്നുന്നില്ലേ ഇതല്ലേ മായാജാലം ഓഹോ

കയ്യിൽ മുത്തും നീലാകാശം മേലേ
പാറും നീലത്തൂവൽ പക്ഷി താഴേ താഴ്വാരങ്ങൾ നീളും ഭൂമി
പോകാം ഉണ്ടീ മണ്ണിൽ ദൂരം ബാക്കി ഓഹോ…
കയ്യിൽ മുത്തും നീലാകാശം മേലേ
പാറും നീലത്തൂവൽ പക്ഷി താഴേ
താഴ്വാരങ്ങൾ നീളും ഭൂമി
പോകാം ഉണ്ടീ മണ്ണിൽ ദൂരം ബാക്കി

Song : Kaattalakal vinnake
Movie : Pathinettam Padi
Year : 2019
Singer : Jonita Gandhi
Music : A.H Kaashif
Lyricist : Vinayak Sasikumar

Kaattalakal vinnake thaarakangal
kaattalakal mazhayodentho moolunnu
parayaakkadhakal choluunnu
thaarakangal aareyo kannirukkunn
ulakam melle urangidumbol ee
kaalathenthaavo pullin thumbil
nritham manjin ponthulli
swantham karyam nokki thazhunnu suryan
ingo engo thaalam thetti paayunnu thennal
ellarum namme polalle onnanam
thedi thedi pokkalle mangaathe vettam tharum
kanavumalle oho

Kayyil muthum neelaakaasham mele
paarum neelathooval pakshi thazhe thazvaarangal neelum bhoomi
pokam undee mannil dooram bhakki oho (2)

Swapnangal orayiram minnal kai neettave
thedi chenneeduvaan ullam vingi pongunnu
aaraaru kelkkathe yee nenchil eenangale
moolum sangeethamaayi chundil cherkkaan thonnunnu
thammil ee kannum kannum koottikettaan thonnunnu
thaane ee mannum vinnum koottikettaan thonnunnu
lokam lokam nammalkkayi virinjathu pole munnil
minnunnille ithalle maayaajalam oho

Kayyil muthum neelaakaasham mele
paarum neelathooval pakshi thazhe thazvaarangal neelum bhoomi
pokam undee mannil dooram bhakki oho

Kayyil muthum neelaakaasham mele
paarum neelathooval pakshi thazhe thazvaarangal neelum bhoomi
pokam undee mannil dooram bhakki

Lyrics – Ml
Lyrics – En