En Raamazhayil

ഗാനം : എന്‍ രാമഴയില്‍
ചിത്രം : കിംഗ് ഫിഷ്
വര്‍ഷം : 2019
ആലാപനം : വിജയ് യേശുദാസ്
സംഗീതം : രതീഷ് വേഗ
ഗാനരചന : അനൂപ് മേനോന്‍

എന്‍ രാമഴയില്‍
ഇതള്‍ നനയും പനിമലരേ…
നിന്‍ ഒര്‍മ്മകളായ്
മയ്യെഴുതും നഗരമിതില്‍

കാണാ മറയത്തു നിന്നും
ഏതൊ മയൂരങ്ങള്‍ ആടി
ആരൊരുമറിയാതെ നിന്‍പൊന്‍ പിറാവുകള്‍
ഇളവെയിലായ് ഇണ തിരിയുകയോ

എന്‍ രാമഴയില്‍
ഇതള്‍ നനയും പനിമലരേ…
നിന്‍ ഒര്‍മ്മകളായ്
മയ്യെഴുതും നഗരമിതില്‍

വേനല്‍ മഴക്കൂടില്‍ ആഴങ്ങളില്‍
വിരിയും കിനാപക്ഷി മൂളുന്നുവോ
അനുരാഗിയാം എന്റെ ഉള്ളില്‍
ഈറന്‍ മുടിച്ചാര്‍ത്തുലഞ്ഞു
പൃധുരേഖ പോലെ അറിയാതെ ഉള്ളം
കവിളിണയില്‍ ഒരുതനുവായ് മാറാം

എന്‍ രാമഴയില്‍
ഇതള്‍ നനയും പനിമലരേ…
നിന്‍ ഒര്‍മ്മകളായ്
മയ്യെഴുതും നഗരമിതില്‍

അജ്ഞാത മേഘങ്ങള്‍ അലയുന്നുവോ
അതിരറ്റൊരാകാശ മൌനങ്ങളായ്
താഴ്വാരം അറിയുന്ന രതിയില്‍
സിന്ധൂരം അലിയുന്ന നേരം
അനുയാത്ര പോലെ എകാകിയായി
നിഴല്‍ മറയില്‍ അകമഴയില്‍ ഞാനും

എന്‍ രാമഴയില്‍
ഇതള്‍ നനയും പനിമലരേ…
നിന്‍ ഒര്‍മ്മകളായ്
മയ്യെഴുതും നഗരമിതില്‍

Song : En Raamazhayil
Movie : King Fish
Year : 2019
Singer : Vijay Yesudas
Music : Ratheesh Vega
Lyricist : Anoop Menon

En Raamazhayil
Ithal Nanayum Panimalare…
Nin Ormakalay
Mayy Ezhuthum Nagaramithil

Kaana Marayathu Ninnum
Etho Mayoorangal Aadi
Aarorumariyathe Ninpon Piraavukal
Ilaveyilay Inathiriyukayo

En Raamazhayil
Ithal Nanayum Panimalare…
Nin Ormakalay
Mayy Ezhuthum Nagaramithil

Venal Mazhakoodil Aazhangalil
Viriyum Kinapakshi Moolunnvo
Anuraagiyam Ente Ullil
Eeran Mudicharthulanju
Pridhurega Pole Ariyathe Ullam
Kavilinayil Oruthanuvay Maraam

En Raamazhayil
Ithal Nanayum Panimalare
Nin Ormakalay
Mayy Ezhuthum Nagaramithil

Ajnjatha Meghangal Alayunnuvo
Athirattu Oraakasha Mounangalay
Thaazhvaram Ariyunna Rathiyil
Sindhooram Aliyunna Neram
Anuyaathra Pole Ekakiyayi
Nizhal Marayil Akamazhayil Njanum

En Raamazhayil
Ithal Nanayum Panimalare
Nin Ormakalay
Mayy Ezhuthum Nagaramithil

Lyrics – Ml
Lyrics – En