Poonkatte Poyi Chollamo

Song : Poonkatte Poyi Chollamo
Movie : Shyaama
Year : 1986
Singer(s) : Unni Menon, K.S Chithra
Music : Raghu Kumar
Lyricist : Shibu Chakravarthy

പൂങ്കാറ്റെ പോയി ചൊല്ലാമോ
തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ
നീല കണ്ണുള്ള എന്‍ വേളി പെണ്ണോട്‌
ഈ നീല കണ്ണുള്ള എന്‍ വേളി പെണ്ണോട്‌
എന്റെ ഉള്ളിലുള്ള മോഹമൊന്നു ചൊല്ലാമോ.. നീ..

പൂങ്കാറ്റെ പോയി ചൊല്ലാമോ
തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ
കള്ള കണ്ണുള്ള എന്‍ കാമുകനോട്‌
ഈ കള്ള കണ്ണുള്ള എന്‍ കാമുകനോട്‌
എന്റെ ഉള്ളിലുള്ള മോഹമൊന്നു ചൊല്ലാമോ.. നീ..

മുക്കുറ്റി ചാന്തിനാല്‍ കുറി വരച്ചു
നില്‍ക്കുന്ന കല്യാണ പെണ്ണല്ലെ നീ…
മുക്കുറ്റി ചാന്തിനാല്‍ കുറി വരച്ചു
നില്‍ക്കുന്ന കല്യാണ പെണ്ണാണു ഞാന്‍…
ഈ പ്രേമ സംഗീത സായങ്ങളില്‍
ഈ ജന്മ സായൂജ്യ നെരങ്ങളില്‍
പാടുന്നു ഞാനിന്നു ഗ മ പ ഗ മ പ

പൂങ്കാറ്റെ പോയി ചൊല്ലാമോ
തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ
കള്ള കണ്ണുള്ള എന്‍ കാമുകനോട്‌
ഈ കള്ള കണ്ണുള്ള എന്‍ കാമുകനോട്‌
എന്റെ ഉള്ളിലുള്ള മോഹമൊന്നു ചൊല്ലാമോ.. നീ..

കസ്തൂരി മഞ്ഞളുമായ്‌ വന്നു
നീരാടും ഈ ലോക സുന്ദരി നീ..
കസ്തൂരി മഞ്ഞളുമായ്‌ വന്നു
നീരാടും നേരത്തു വന്നവനേ..
കാറ്റത്തു ചേലതുമ്പൊന്നാടിയോ
കാറ്റിന്റെ കള്ളക്കണ്ണൊന്നോടിയോ…
നാണിച്ചു നീ പാടി ഗ മ പ ഗ മ പ

പൂങ്കാറ്റെ പോയി ചൊല്ലാമോ
തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ
നീല കണ്ണുള്ള എന്‍ വേളി പെണ്ണോട്‌
ഈ നീല കണ്ണുള്ള എന്‍ വേളി പെണ്ണോട്‌
എന്റെ ഉള്ളിലുള്ള മോഹമൊന്നു ചൊല്ലാമോ.. നീ..

പൂങ്കാറ്റെ പോയി ചൊല്ലാമോ
തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ
കള്ള കണ്ണുള്ള എന്‍ കാമുകനോട്‌
ഈ കള്ള കണ്ണുള്ള എന്‍ കാമുകനോട്‌
എന്റെ ഉള്ളിലുള്ള മോഹമൊന്നു ചൊല്ലാമോ.. നീ..

Song : Poonkatte Poyi Chollamo
Movie : Shyaama
Year : 1986
Singer(s) : Unni Menon, K.S Chithra
Music : Raghu Kumar
Lyricist : Shibu Chakravarthy

Poonkaatte poyi chollaamo
Thekkan poonkaatte poyi chollamo
Neela kannulla en veli pennodu
Ee neela kannulla en Veli pennodu
Ente ullilulla mohamonnu chollamoo..nee..

Poonkatte poyi chollaamo
Thekkan poonkatte poyi chollamo..
Kalla kannulla en kaamukanodu
Ee kalla kannulla en kaamukanodu
Ente ullilulla mohamonnu chollamoo..neee..

Mukkutti chaanthinaal kuri varachu
Nilkkunna kalyana pennalle nee..
Mukutti chaandinaal kuri varachu
Nilkkunna kalyana pennaanu njaan..
Eee prema sangeetha saayangalil
Eee Janma saayoojya nerangalil
Paadunnu njaaninnu ga ma pa ..ga ma pa

Poonkatte poyi chollaamo
Thekkan poonkatte poyi chollamo..
Kalla kannulla en kaamukanodu
Ee kalla kannulla en kaamukanodu..
Ente ullilulla mohamonnu chollamoo..nee..

Kasthoori manjalumaay vannu
Neeraadum ee loka sundari nee..
Kasthoori manjalumaay vannu
Neeraadum nerathu vannavane..
Kattathu chelathumbonnadiyo
Kattinte kallakkannonnodiyo…
Naanichu nee paadi ga ma pa … ga ma pa

Poonkatte poyi chollaamo
Thekkan poonkatte poyi chollamo..
Neela kannulla en veli pennodu
Ee Neela Kannulla Enn Veli Pennodu..
Ente ullilulla mohamonnu chollamoo..neee..

Poonkatte poyi chollaamo
Thekkan poonkatte poyi chollamo..
Kalla kannulla en kaamukanodu
Ee Kalla Kannulla Enn Kaamukanodu..
Ente ullilulla mohamonnu chollamo..neee..

Lyrics – Ml
Lyrics – En