Devanganangal

Song : Devanganangal
Movie : Njan Gandharvan
Year : 1991
Singer(s) : K. J. Yesudas
Music : Johnson
Lyricist : Kaithapram Damodaran Namboothiri

ആ… ആ… ആ… ആ… ആ…
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം
സായാഹ്ന സാനുവില്‍ വിലോല മേഘമായ്‌

ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം
സായാഹ്ന സാനുവില്‍ വിലോല മേഘമായ്‌
അഴകിന്‍ പവിഴം പൊഴിയും നിന്നില്‍
അമൃതകണമായി സഖീ ധന്യനായി

ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം
സായാഹ്ന സാനുവില്‍ വിലോല മേഘമായ്‌…

സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും
ശുഭ രാഗ രൂപിയാം നവനീത ചന്ദ്രനും
സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും
ശുഭ രാഗ രൂപിയാം നവനീത ചന്ദ്രനും
ചൈത്ര വേണുവൂതും ആ ആ ആ… ആ ആ ആ…
ചൈത്ര വേണുവൂതും മധുമന്ത്ര കോകിലങ്ങളും
മേളമേകും ഇന്ദ്ര നീല രാത്രി തേടവേ…

ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം
സായാഹ്ന സാനുവില്‍ വിലോല മേഘമായ്‌
അഴകിന്‍ പവിഴം പൊഴിയും നിന്നില്‍
അമൃതകണമായി സഖീ ധന്യനായി

ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം
സായാഹ്ന സാനുവില്‍ വിലോല മേഘമായ്‌…

ആലാപമായി സ്വരരാഗഭാവുകങ്ങള്‍
സഗഗ സഗമപ മധപ മപമ
മധനിസ നിധഗമ ധനിമ സഗനധമഗ
സനിധപ ധനിസ പമഗ

ആലാപമായി സ്വരരാഗഭാവുകങ്ങള്‍
ഹിമബിന്ധു ചൂടും സമ്മോഹനങ്ങള്‍ പോലെ
ആലാപമായി സ്വരരാഗഭാവുകങ്ങള്‍
ഹിമബിന്ധു ചൂടും സമ്മോഹനങ്ങള്‍ പോലെ
വരവല്ലകി തേടും ആ ആ ആ… ആ ആ ആ…
വരവല്ലകി തേടും വിരഹാര്‍ദ്ര പഞ്ചമങ്ങള്‍
സ്നേഹ സാന്ദ്രമാകുമീ വേദിയില്‍

ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം
സായാഹ്ന സാനുവില്‍ വിലോല മേഘമായ്‌
അഴകിന്‍ പവിഴം പൊഴിയും നിന്നില്‍
അമൃതകണമായി സഖീ ധന്യനായി

ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം
സായാഹ്ന സാനുവില്‍ വിലോല മേഘമായ്‌…

Song : Devanganangal
Movie : Njan Gandharvan
Year : 1991
Singer(s) : K. J. Yesudas
Music : Johnson
Lyricist : Kaithapram Damodaran Namboothiri

Aaaa…aaaaa….aaaa…..aaaaaa…. aaaaaa
Devaanganagal kayyozhinja thaarakam
Saayahna saanuvil vilola meghamay

Devaanganagal kayyozhinja thaarakam
Saayahna sanuvil vilola meghamay
Azhakin pavizham pozhiyum ninnil
Amrithakanamay sakhee dhanyanaai

Devaanganagal kayyozhinja thaarakam
Saayahna sanuvil vilola meghamay…

Sallapamettunarna vaarijangalum
Subha raaga roopiyam navaneetha chandranum
Sallapamettunarna vaarijangalum
Subha raaga roopiyam navaneetha chandranum
Chaitra venuvoothum aaa… aaaa
Chaitra venuvoothum madhumandra kokilangalum
melamekum indra neela raathri thedave…

Devaanganagal kayyozhinja thaarakam
Saayahna sanuvil vilola meghamay…
Azhakin pavizham pozhiyum ninnil
Amrithakanamay sakhee dhanyanaai

Devaanganagal kayyozhinja thaarakam
Saayahna sanuvil vilola meghamay…

Aalapamai swararaagabhavugangal
Sagaga sagamapa madhapa mapama
Madhnisa nidhagama dhanima saganadhamaga
Sanidhapa dhanisa pamaga

Aalapamai swararaaga bhaavugangal
Himabindhu choodum sammohanangal pole
Aalapamai swararaaga bhaavugangal
Himabindhu choodum sammohanangal pole
Varavallaki thedum aaaa……aaaaaa
Varavallaki thedum virahaardra panjamangal
Sneha saandramaakumee vedhiyil

Devaanganagal kayyozhinja thaarakam
Saayahna sanuvil vilola meghamay…
Azhakin pavizham pozhiyum ninnil
Amrithakanamay sakhee dhanyanaai

Devaanganagal kayyozhinja thaarakam
Saayahna sanuvil vilola meghamay aaaa…

Lyrics – Ml
Lyrics – En