Pookalam Vannu Pookkalam

Song : Pookalam Vannu Pookkalam
Movie : Godfather
Year : 1991
Singers : Unnimenon, K. S. Chithra
Music : S. Balakrishnan
Lyricist :

പൂക്കാലം വന്നു പൂക്കാലം
തേനുണ്ടൊ തുള്ളി തേനുണ്ടൊ
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ
കുരുന്നില കൊണ്ടെന്‍ മനസ്സില്‍ 
ഏഴുനില പന്തലൊരുങ്ങി
ചിറകടിച്ചതിനകത്തിന്‍ 
ചെറുമഞ്ഞ കിളി കുരുങ്ങി
കിളി മരത്തിന്റെ തളിര്‍ചില്ലത്തുമ്പില്‍ 
കുണുങ്ങുന്നു മെല്ലെ കുരുക്കുത്തി മുല്ല

പൂക്കാലം വന്നു പൂക്കാലം
തേനുണ്ടൊ തുള്ളി തേനുണ്ടൊ
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ

പൂ താരകങ്ങള്‍ പൂതാലി കോര്‍ക്കും 
പൂക്കാലരാവില്‍ പൂക്കും നിലാവില്‍

പൂ താരകങ്ങള്‍ പൂതാലി കോര്‍ക്കും 
പൂക്കാലരാവില്‍ പൂക്കും നിലാവില്‍
ഉടയും കരിവളതന്‍ ചിരിയും നീയും
പിടയും കരിമിഴിയില്‍ അലിയും ഞാനും
തണുത്ത കാറ്റും തുടുത്ത രാവും
നമുക്കുറങ്ങാന്‍ കിടക്ക നീര്‍ത്തും
താലോലമാലോലമാടാന്‍ വരൂ
കരളിലെയിളം കരിയിലക്കിളി
ഇണങ്ങിയും മെല്ലെ പിണങ്ങിയും ചൊല്ലി

പൂക്കാലം വന്നു പൂക്കാലം
തേനുണ്ടൊ തുള്ളി തേനുണ്ടൊ
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ

പൂങ്കാറ്റിനുള്ളില്‍ പൂചൂടി നില്ക്കും 
പൂവാകയില്‍ നാം പൂമേട തീര്‍ക്കും

പൂങ്കാറ്റിനുള്ളില്‍ പൂചൂടി നില്ക്കും 
പൂവാകയില്‍ നാം പൂമേട തീര്‍ക്കും
ഉണരും പുതുവെയിലിന്‍ പുലരിക്കൂടില്‍ 
പടരും നറുമലരില്‍ ഇതളിന്‍ ചൂടില്‍
പരന്നിരങ്ങും ഇണക്കിളി നിന്‍ 
കുരുന്നു തൂവല്‍ പുതപ്പിനുള്ളില്‍ 
തേടുന്നു തേടുന്നു വേനല്‍ കുടില്‍
ഒരു മധുകണം ഒരു പരിമളം 
ഒരു കുളിരില ഇരുകരളിനും

പൂക്കാലം വന്നു പൂക്കാലം
തേനുണ്ടൊ തുള്ളി തേനുണ്ടൊ
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ
കുരുന്നില കൊണ്ടെന്‍ മനസ്സില്‍ 
ഏഴുനില പന്തലൊരുങ്ങി
ചിറകടിച്ചതിനകത്തിന്‍ 
ചെറുമഞ്ഞ കിളി കുരുങ്ങി
കിളി മരത്തിന്റെ തളിര്‍ചില്ലത്തുമ്പില്‍ 
കുണുങ്ങുന്നു മെല്ലെ കുരുക്കുത്തി മുല്ല

പൂക്കാലം വന്നു പൂക്കാലം
ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ

Song : Pookalam Vannu Pookkalam
Movie : Godfather
Year : 1991
Singers : Unnimenon, K. S. Chithra
Music : S. Balakrishnan
Lyricist :

Pookkalam vannu pookkalam
Thenundo thulli thenundo
Poothumbee chella poothumbee
Choodundo nenjil choodundo
Kurunnila konden manassil
Ezhunila panthalorungi
Chirakadichathinakathin
Cherumanja kili kurungi
Kili marathinte thalirchillathumbil
Kunungunnu melle kurukkutthi mulla

Pookkalam vannu pookkalam
Thenundo thulli thenundo
Poothumbee chella poothumbee
Choodundo nenjil choodundo

Pootharakangal poothaali korkkum
Pookkalaraavil pookkum nilaavil

Pootharakangal poothaali korkkum
Pookkalaraavil pookkum nilaavil
Udayum karivalathan chiriyum neeyum
pidayum karimizhiyil aliyum njaanum
Thanutha kaattum tudutha raavum
Namukkurangaan kidakka neerthum
Thaalolamaalolamaadan varoo
Karalileyilam kariyilakkili
Inangiyum melle pinangiyum cholli

Pookkalam vannu pookkalam
Thenundo thulli thenundo
Poothumbee chella poothumbee
Choodundo nenjil choodundo

Poonkaattinullil poochoodi nilkkum
Poovaakayil naam poomeda theerkkum

Poonkaattinullil poochoodi nilkkum
poovaakayil naam poomeda theerkkum
Unarum puthuveyilin pularikkoodil
Padarum narumalaril ithalin choodil
Parannirangum inakkili nin
Kurunnu thooval puthappinullil
Thedunnu thedunnu venal kudil
Oru madhukanam oru parimalam
Oru kulirila irukaralinum

Pookkalam vannu pookkalam
Thenundo thulli thenundo
Poothumbee chella poothumbee
Choodundo nenjil choodundo
Kurunnila konden manassil
Ezhunila panthalorungi
Chirakadichathinakathin
Cherumanja kili kurungi
Kili marathinte thalirchillathumbil
Kunungunnu melle kurukkutthi mulla

Pookkalam vannu pookkalam
choodundo nenjil choodundo

Lyrics – Ml
Lyrics – En