Ponnitta Pettakam

Song : Ponnitta Pettakam
Movie : Pranaya Nilavu
Year : 1999
Singer : K. J. Yesudas
Music : Berny Ignatius
Lyricist : S Ramesan Nair

പൊന്നിട്ട പെട്ടകം പൂട്ടല്ലേ
അതു തന്നതെനിക്കീ മുത്തല്ലേ
കണ്ണിനും കണ്ണയി വന്നില്ലേ
ഇളം കന്നി നിലാവിന്‍ വിളക്കല്ലേ
കണികാണാന്‍ ഒരു പൂമൊട്ടു
കാതില്‍ ഒരു താരാട്ട്‌
കണ്ണാം തുമ്പി തേനൂട്ട്‌

പൊന്നിട്ട പെട്ടകം പൂട്ടല്ലേ
അതു തന്നതെനിക്കീ മുത്തല്ലേ
കണ്ണിനും കണ്ണയി വന്നില്ലേ
ഇളം കന്നി നിലാവിന്‍ വിളക്കല്ലേ

തങ്കം നിന്നെ കാണന്‍
ഇന്നു താമര പൂകള്‍ വന്നു
കൊഞ്ചും പാല്‍മൊഴി കേള്‍ക്കാന്‍
ഒരു പഞ്ചവര്‍ണ്ണക്കിളി വന്നു
കൈ വിരലാല്‍ നീ തൊടുമ്പോള്‍
മണ്‍ചെരാതില്‍ പൊന്‍ വെളിച്ചം
എന്റെ പുണ്യം പോലാ സിന്ധൂരം

പൊന്നിട്ട പെട്ടകം പൂട്ടല്ലേ
അതു തന്നതെനിക്കീ മുത്തല്ലേ
കണ്ണിനും കണ്ണയി വന്നില്ലേ
ഇളം കന്നി നിലാവിന്‍ വിളക്കല്ലേ

താഴം പൂവെ നിന്നെ
മിഴി തേന്മഴയില്‍ ഞാന്‍ മൂടും
നീരടും നിന്‍ മുന്നില്‍
മണി താരകള്‍ കാവല്‍ നില്ക്കും
അന്നമായി നീ പുഞ്ചിരിക്കും
അമ്മയെ പോല്‍ സ്നേഹമൂട്ടും
നിറ പൌര്‍ണ്ണമിയല്ലോ നീ എന്നും

പൊന്നിട്ട പെട്ടകം പൂട്ടല്ലേ
അതു തന്നതെനിക്കീ മുത്തല്ലേ
കണ്ണിനും കണ്ണയി വന്നില്ലേ
ഇളം കന്നി നിലാവിന്‍ വിളക്കല്ലേ
കണികാണാന്‍ ഒരു പൂമൊട്ടു
കാതില്‍ ഒരു താരാട്ട്‌
കണ്ണാം തുമ്പി തേനൂട്ട്‌

പൊന്നിട്ട പെട്ടകം പൂട്ടല്ലേ
അതു തന്നതെനിക്കീ മുത്തല്ലേ
കണ്ണിനും കണ്ണയി വന്നില്ലേ
ഇളം കന്നി നിലാവിന്‍ വിളക്കല്ലേ

Song : Ponnitta Pettakam
Movie : Pranaya Nilavu
Year : 1999
Singer : K. J. Yesudas
Music : Berny Ignatius
Lyricist : S Ramesan Nair

Ponnitta pettakam poottalle
Athu thannathenikkee muthalle
Kanninum kannayi vannille
Ilam kanni nilavin vilakkalle
Kanikaanaan oru poomottu
Kaathil oru thaarattu
kannaam thumbi thenoottu

Ponnitta pettakam poottalle
Athu thannathenikkee muthalle
Kanninum kannayi vannille
Ilam kanni nilavin vilakkalle

thankam ninne kaanan
innu thaamara pookal vannu
konchum paalmozhi kelkkan
oru panchavarnnakkili vannu
kai viralaal nee thodumbol
mancherathil pon velicham
ente punnyam polaa sindhooram

Ponnitta pettakam poottalle
Athu thannathenikkee muthalle
Kanninum kannayi vannille
Ilam kanni nilavin vilakkalle

thazham poove ninne
mizhi thenmazhayil njan moodum
neeradum nin munnil
mani thaarakal kaaval nilkkum
annamaayi nee punchirikkum
ammaye pol snehamoottum
nira paurnnamiyallo nee ennum

Ponnitta pettakam poottalle
Athu thannathenikkee muthalle
Kanninum kannayi vannille
Ilam kanni nilavin vilakkalle
Kanikaanaan oru poomottu
Kaathil oru thaarattu
kannaam thumbi thenoottu

Ponnitta pettakam poottalle
Athu thannathenikkee muthalle
Kanninum kannayi vannille
Ilam kanni nilavin vilakkalle

Lyrics – Ml
Lyrics – En