Thazhvaram Manpoove

Song : Thazhvaram Manpoove
Movie : Jackpot
Year : 1993
Singers : K. J. Yesudas, K. S. Chithra
Music : Ilayaraja
Lyricist : Bichu Thirumala

താഴ്‌വാരം മണ്‍പൂവേ തീകായും പെണ്‍പൂവേ
മൂടല്‍ മഞ്ഞുമായി ഓടും തെന്നലായ്‌
തേടീ നിന്നെയെന് ആരാമങ്ങളില്‍ ഞാന്‍
ഓരോരോ രാത്രിയും ഓരോരോ മാത്രയും

താഴ്‌വാരം മണ്‍പൂവേ തീകായും പെണ്‍പൂവേ…

പുല്‍കൊടികളെ മഞ്ഞുമണികള്‍ പുല്കുമീ തീരമോ
അന്തിമലരിന്‍ ചെങ്കവളിലെ തുമ്പിതന്‍ മൌനമോ
പൂപളുങ്കിന്‍ ചില്ലുപാത്രം നെഞ്ഞിലേറ്റും വീഞ്ഞിനോ
വീഞ്ഞു തോല്കും ദേവഗാനം ഈറനാക്കും ചുണ്ടിലോ
ലഹരിയേതിനോ മധുരമേതിനൊ
ഹൃദയസംഗമം ഹാ… ആ പ്രണയബന്ധനം

കൂടാരം കുന്നിന്മേല്‍ കൂടെറും മോഹങ്ങള്‍
മിന്നാമിന്നികള്‍ മിന്നും രാത്രിയില്‍
വാതില്പാളികള്‍ മൂടും തെന്നലേ നിന്‍
രാമഞ്ചം സുന്ദരം രോമാഞ്ചം ചാമരം

കൂടാരം കുന്നിന്മേല്‍ കൂടെറും മോഹങ്ങള്‍…

ഏലമണികള്‍ ചൂരൂപകരും ഏഴിലം പാലയും
പാലനിഴലില്‍ പീലിയുഴിയും പാപ്പനം മൈനയും
മൈനപാടും നാട്ടുചാറ്റും ഏറ്റുനില്ക്കും പൊയ്കയും
പൊയ്കയോരും തുണ്ടുചുണ്ടില്‍ പൂക്കള്‍ നുള്ളും യാമവും
അതിമനോഹരം രതിമദാലാസം
പ്രണയ സംഗമം ഹാ… ഹൃദയ ബന്ധനം

താഴ്‌വാരം മണ്‍പൂവേ തീകായും പെണ്‍പൂവേ
മൂടല്‍ മഞ്ഞുമായി ഓടും തെന്നലായ്‌
തേടീ നിന്നെയെന് ആരാമങ്ങളില്‍ ഞാന്‍
ഓരോരോ രാത്രിയും ഓരോരോ മാത്രയും

താഴ്‌വാരം മണ്‍പൂവേ തീകായും പെണ്‍പൂവേ…

Song : Thazhvaram Manpoove
Movie : Jackpot
Year : 1993
Singers : K. J. Yesudas, K. S. Chithra
Music : Ilayaraja
Lyricist : Bichu Thirumala

Thaazhvaaram manpoove theekaayum penpoove
Moodal majnumaay oodum thennalaay
Thedi ninneyen aaraamangalil njan
Ororo raathriyum ororo maathrayum

Thaazhvaaram manpoove theekaayum penpoove…

Pulkodikale manjumanikal pulkumee theeramo
Anthimalarin chengavilile thumbithan maunamo
Poopalumkin chillu paathram nejilettum veenjino
Veenju tholkum deva gaanam eeranaakkum chundilo
Lahariyethino madhuramethino
Hridaya sangamam ha aa pranaya banthanam

Koodaaram kunninmel kooderum mohangal
Minna minnikal minnum raathiriyil
Vaathil paalikal moodum thennale nin
Raamanjam sundharam romanjam chaamaram

Koodaaram kunninmel kooderum mohangal…

Elamanikal chooru pakarum ezhilam paalayum
Paalanizhalil peeli uzhiyum paappanam mainayum
Maina paadum naattu chattum ettu nilkkum poikayum
Poikayoruam thundu chundil pookkal nullum yaamavum
Athimanoharam rathimadhaalasam
Pranaya sangamam ha aa hridaya banthanam

Thaazhvaaram manpoove theekaayum penpoove
Moodal majnumaay oodum thennalaay
Thedi ninneyen aaraamangalil njan
Ororo raathriyum ororo maathrayum

Thaazhvaaram manpoove theekaayum penpoove…

Lyrics – Ml
Lyrics – En