Manimuttathavani Panthal

Song : Manimuttathavani Panthal
Movie : Dreamz
Year : 2000
Singers : K. J. Yesudas, Sujatha
Music : Vidya Sagar
Lyricist : Girish Puthenchery

മണിമുറ്റത്താവണിപ്പന്തല്‍
മേലാപ്പു പോലെ
അണിയാരത്തമ്പിളിപ്പന്തല്‍

മണിമുറ്റത്താവണിപ്പന്തല്‍
മേലാപ്പു പോലെ
അണിയാരത്തമ്പിളിപ്പന്തല്‍

മണവാട്ടി പെണ്ണൊരുങ്ങു
മാമ്പൂ നീ പൂത്തിറങ്ങു
ഇന്നല്ലെ നിന്‍റെ കല്യാണം
കണ്ണാടി മുല്ലേ
ഇന്നല്ലെ നിന്‍റെ കല്യാണം

മണിമുറ്റത്താവണിപ്പന്തല്‍
മേലാപ്പു പോലെ
അണിയാരത്തമ്പിളിപ്പന്തല്‍

തങ്കം തരിയും പൂന്തിങ്കല്‍ തിടമ്പു
തട്ടാനായി പോരില്ലെ തൈമാസ പ്രാവ്
താരം കോരുക്കും നിന്‍ തൂവല്‍ക്കിനാവ്
ചേലോടെ ചാര്‍ത്താല്ലോ ചെമ്മാനച്ചേല

മൂവന്തിമുത്തേ നീ കാര്‍കൂന്തല്‍ മെടയേണം
മാണിക്യമൈനേ നീ കച്ചേരി പാടേണം
കല്യാണം കാണാന്‍ വരേണം കണ്ണാടിമുല്ലേ
കല്യാണം കാണാന്‍ വരേണം

മണിമുറ്റത്താവണിപ്പന്തല്‍
മേലാപ്പു പോലെ
അണിയാരത്തമ്പിളിപ്പന്തല്‍

മേളം മുഴങ്ങും പൊന്നോല കൊതുമ്പില്‍
കാതോരം കൊഞ്ചാനോരമ്മാന കാറ്റ്
മേഘം മെനഞ്ഞും നിന്‍ മിന്നാര തേര്
മാലാഖ പെണ്ണിന്നായി മധുമാസ തേര്

സായന്തനപ്പൂക്കള്‍ ശലഭങ്ങളാകുന്നു
സംഗീതമോടെ നിന്‍ കവിളില്‍ തലോടുന്നു
കല്യാണം കാണാന്‍ വരേണം കണ്ണാടിമുല്ലേ
കല്യാണം കാണാന്‍ വരേണം

മണിമുറ്റത്താവണിപ്പന്തല്‍
മേലാപ്പു പോലെ
അണിയാരത്തമ്പിളിപ്പന്തല്‍
മണവാട്ടി പെണ്ണൊരുങ്ങു
മാമ്പൂ നീ പൂത്തിറങ്ങു
ഇന്നല്ലെ നിന്‍റെ കല്യാണം
കണ്ണാടി മുല്ലേ
ഇന്നല്ലെ നിന്‍റെ കല്യാണം

മണിമുറ്റത്താവണിപ്പന്തല്‍
മേലാപ്പു പോലെ
അണിയാരത്തമ്പിളിപ്പന്തല്‍

Song : Manimuttathavani Panthal
Movie : Dreamz
Year : 2000
Singers : K. J. Yesudas, Sujatha
Music : Vidya Sagar
Lyricist : Girish Puthenchery

Manimuttatthaavani panthal
Melaappu pole
Aniyaaratthambilippanthal

Manimuttatthaavani panthal
Melaappu pole
Aniyaaratthambilippanthal

Manavaatti pennorungu
Maampoo nee poothirangu
Innalle ninte kalyanam
Kannaadi mulle
Innalle ninte kalyanam

Manimuttatthaavani panthal
Melaappu pole
Aniyaaratthambilippanthal

Thankam thariyum poonthinkal thidambu
Thattaanaayi porille thaimaasa praavu
Thaaram korukkum nin thoovalkkinaavu
Chelode chaartthallo chemmaanachela

Moovanthimuthe nee kaarkoonthal medayenam
Maanikyamaine nee kacheri paadenam
Kalyanam kaanaan varenam kannaadi mulle
Kalyanam kaanaan varenam

Manimuttatthaavani panthal
Melaappu pole
Aniyaaratthambilippanthal

Melam muzhangum ponnola kothumbil
Kaathoram konchaanorammaana kaattu
Megham menanjum nin minnaara theru
Maalaagha penninnaayi madhumaasa theru

Saayanthanappookkal shalabhangalaakunnu
Sangeethamode nin kavilil thalodunnu
Kalyanam kaanaan varenam kannaadi mulle
Kalyanam kaanaan varenam

Manimuttatthaavani panthal
Melaappu pole
Aniyaaratthambilippanthal
Manavaatti pennorungu
Maampoo nee poothirangu
Innalle ninte kalyanam
Kannaadi mulle
Innalle ninte kalyanam

Lyrics – Ml
Lyrics – En