Oru Raajamalli Vidarunna Pole

Song : Oru raajamalli vidarunna pole
Movie/Album : Aniyathipravu
Year : 1997
Singer : MG Sreekumar
Lyrics : G Ramesan Nair
Music : Ouseppachan

ഒരു രാജമല്ലി വിടരുന്ന പോലെ
ഇതളെഴുതി മുന്നിലൊരു മുഖം . . .
ഒരു ദേവ ഗാനമുടലാര്‍ന്ന പോലെ
വരനമരുളി എന്നില്‍ ഒരു സുഖം
കറുക നമ്പിലും മധു കണം
കവിത എന്നിലും നിറ കുടം
അറിയുകില്ല നീ ആരാരോ

ഒരു രാജമല്ലി വിടരുന്ന പോലെ
ഇതളെഴുതി മുന്നിലൊരു മുഖം . . .
ഒരു ദേവ ഗാനമുടലാര്‍ന്ന പോലെ
വരനമരുളി എന്നില്‍ ഒരു സുഖം
കറുക നമ്പിലും മധു കണം
കവിത എന്നിലും നിറ കുടം
അറിയുകില്ല നീ ആരാരോ

ഉണര്‍ന്നുവോ മുളം തണ്ടിലൊരീണം
പൊഴിഞ്ഞുവോ മണി ചുണ്ടിലിന്നൊരു തേന്‍ കണം
ഉണര്‍ന്നുവോ മുളം തണ്ടിലൊരീണം
പൊഴിഞ്ഞുവോ മണി ചുണ്ടിലിന്നൊരു തേന്‍ കണം
തനിച്ചു പാടിയ പാട്ടുകളെല്ലാം
നിനക്കു ഞാനെന്റെ നൈവേദ്യമാക്കി
കൂടെവിടെ മുല്ലക്കാടെവിടെ
ചെല്ല കാറ്റിനോടാക്കഥ പറയുകില്ലെ

ഒരു രാജമല്ലി വിടരുന്ന പോലെ
ഇതളെഴുതി മുന്നിലൊരു മുഖം . . .
ഒരു ദേവ ഗാനമുടലാര്‍ന്ന പോലെ
വരനമരുളി എന്നില്‍ ഒരു സുഖം

തെളിഞ്ഞുവോ കവിള്‍ ചെണ്ടിലും നാണം
അലിഞ്ഞുവോ കിളി കൊഞ്ചല്‍ കേട്ടെന്‍ നെഞ്ചകം
തെളിഞ്ഞുവോ കവിള്‍ ചെണ്ടിലും നാണം
അലിഞ്ഞുവോ കിളി കൊഞ്ചല്‍ കേട്ടെന്‍ നെഞ്ചകം
നിറഞ്ഞു തൂവിയ മാത്രകളെല്ലാം
നിനക്കായി വെണ്മണി മുത്തുകളാക്കി
താമരയില്‍ കന്നി പൂവിതളില്‍
എന്നെ ചെര്‍ത്തൊന്നു പുല്‍കി നീ മയങ്ങുകില്ലേ

ഒരു രാജമല്ലി വിടരുന്ന പോലെ
ഇതളെഴുതി മുന്നിലൊരു മുഖം . . .
ഒരു ദേവ ഗാനമുടലാര്‍ന്ന പോലെ
വരനമരുളി എന്നില്‍ ഒരു സുഖം
കറുക നമ്പിലും മധു കണം
കവിത എന്നിലും നിറ കുടം
അറിയുകില്ല നീ ആരാരോ

Song : Oru raajamalli vidarunna pole
Movie/Album : Aniyathipravu
Year : 1997
Singer : MG Sreekumar
Lyrics : G Ramesan Nair
Music : Ouseppachan

Oru raajamalli vidarunna pole
Ithalezhuthi munniloru mugham…..
Oru deva gaanamudallarna pole
Varanamaruli ennil oru sugham
Karuka nambilum mathu kanam
Kavitha ennilum nira kudam
Ariyukilla nee aararo

Oru raajamalli vidarunna pole
Ithalezhuthi munniloru mugham…..
Oru deva gaanamudallarna pole
Varanamaruli ennil oru sugham
Karuka nambilum mathu kanam
Kavitha ennilum nira kudam
Ariyukilla nee aararo

Unarnnuvo mulam thandiloreenam
Pozhinjuvo mani chundilinnoru then kanam
Unarnnuvo mulam thandiloreenam
Pozhinjuvo mani chundilinnoru then kanam
Thanichu paadiya paatukalellam
Ninaku njanente naivedyamaki
Koodevide mullakadevide
Chella kattinodakatha parayukille

Oru raajamalli vidarunna pole
Ithalezhuthi munniloru mugham…..
Oru deva gaanamudallarna pole
Varanamaruli ennil oru sugham

Thelinjuvo kavil chendilum naanam
Alinjuvo kili konjal keten nenjakam
Thelinjuvo kavil chendilum naanam
Alinjuvo kili konjal keten nenjakam
Niranju thooviya mathrakalellam
Ninakai venmani muthukalaki
Thamarayil kanni poovithalil
Enne cherthonnu pulki nee mayangukille

Oru raajamalli vidarunna pole
Ithalezhuthi munniloru mugham…..
Oru deva gaanamudallarna pole
Varanamaruli ennil oru sugham
Karuka nambilum mathu kanam
Kavitha ennilum nira kudam
Ariyukilla nee aararo

Lyrics – Ml
Lyrics – En