Prayam Nammil Moham Nalki

Song : Prayam Nammil Moham Nalki
Movie/Album : Niram
Year : 1999
Singer(s) : Jayachandan, Sujatha

ആ ആ ആ ആ ആ ആ..
ആ ആ ആ ആ ആ ആ..

പ്രായം നമ്മില്‍ മോഹം നല്‍കി
മോഹം കണ്ണില്‍ പ്രേമം നല്കി
പ്രേമം നെഞ്ചില്‍ രാഗം നല്‍കി
രാഗം ചുണ്ടില്‍ ഗാനം നല്‍കി
ഗാനം മൂളാന്‍ ഈണം നല്‍കി
ഈണം തേടും ഈറത്തണ്ടില്‍ 
കാറ്റിന്‍ കൈകള്‍ താളംതട്ടി
താളകൊമ്പത്തൂഞ്ഞലാടി
പാടു നാട്ടു മ്മൈനേ
കൂടെ ആടൂ ചൊല മൈലേ..
ഒന്നു പാടു നാട്ടു മ്മൈനേ
കൂടെ ആടൂ ചൊല മൈലേ..

പ്രായം നമ്മില്‍ മോഹം നല്‍കി
മോഹം കണ്ണില്‍ പ്രേമം നല്കി
പ്രേമം നെഞ്ചില്‍ രാഗം നല്‍കി
രാഗം ചുണ്ടില്‍ ഗാനം നല്‍കി
ഗാനം മൂളാന്‍ ഈണം നല്‍കി
ഈണം തേടും ഈറത്തണ്ടില്‍ 
കാറ്റിന്‍ കൈകള്‍ താളംതട്ടി
താളകൊമ്പത്തൂഞ്ഞലാടി
പാടു നാട്ടു മ്മൈനേ
കൂടെ ആടൂ ചൊല മൈലേ..
ഒന്നു പാടു നാട്ടു മ്മൈനേ
കൂടെ ആടൂ ചൊല മൈലേ..

എന്തിനിത്ര നാളും നിന്നില്‍ 
കുങ്കുമം ചൊരിഞ്ഞു സൂര്യന്‍ 
കണ്ണിലെ നിലാവില്‍ പൂത്തതേതാമ്പല്‍..

എത്ര കോടി ജന്മം മൂകം 
കാത്തിരുന്നു നിന്റെ ദേവന്‍ 
നെഞ്ചിലെ കിനവില്‍ ചേര്‍ത്തതീ രൂപം 

മേഘ തേരില്‍
ആ ആആ ആ ആ ആ ആ
ആആ ആ ആ ആ ആ. . .

മേഘതേരില്‍ ദൂതു വരും രാഗ പക്ഷി നീ
പാട്ടില്‍ പറഞ്ഞതെന്തേ….

മേഘതേരില്‍ ദൂതു വരും രാഗ പക്ഷി നീ
പാട്ടില്‍ പറഞ്ഞതെന്തേ….

എന്നും കൈമാറും സ്നേഹപൂതാലം 
മുന്നില്‍ നിരന്നിടും നേരത്തു
ഒന്നു പാടു നാട്ടു മൈനേ
കൂടെ ആടു ചൊല മൈലേ. . .
ഓന്നു പാടു നാട്ടു മൈനേ
കൂടെ ആടു ചൊല മൈലേ. . . .

പ്രായം നമ്മില്‍ മോഹം നല്‍കി
മോഹം കണ്ണില്‍ പ്രേമം നല്കി
പ്രേമം നെഞ്ചില്‍ രാഗം നല്‍കി
രാഗം ചുണ്ടില്‍ ഗാനം നല്‍കി
ഗാനം മൂളാന്‍ ഈണം നല്‍കി
ഈണം തേടും ഈറത്തണ്ടില്‍ 
കാറ്റിന്‍ കൈകള്‍ താളംതട്ടി
താളകൊമ്പത്തൂഞ്ഞലാടി
പാടു നാട്ടു മൈനേ
കൂടെ ആടു ചൊല മൈലേ. . .
ഓന്നു പാടു നാട്ടു മൈനേ
കൂടെ ആടു ചൊല മൈലേ. . .

പാല പൂത്ത കാവില്‍ നമ്മള്‍
കണ്ടുമുട്ടി ആദ്യം തമ്മില്‍ 
പങ്കുവച്ചതേതോ കവിതയായി മാറി. . .
മാരിപെയ്ത രാവില്‍ പിന്നെ
യാത്ര ചൊല്ലി പോയ നേരം 
ഓര്‍ത്തുവച്ചതോരോ കഥകളായ്‌ മാറി
സ്വര്‍ഗ്ഗവാതില്‍ പാതിചാരി ദേവകന്യ നീ
പാട്ടില്‍ പറഞ്ഞതെന്തേ
സ്വര്‍ഗ്ഗവാതില്‍ പാതിചാരി ദേവകന്യ നീ
പാട്ടില്‍ പറഞ്ഞതെന്തേ
മേലെമാനത്തേയ് നക്ഷത്രപൂകള്‍
മുത്തായ് പൊഴിഞ്ഞിടും തീരത്ത്‌

ഒന്നു പാടു നാട്ടു മൈനേ
കൂടെ ആടു ചൊല മൈലേ. . .
ഓന്നു പാടു നാട്ടു മൈനേ
കൂടെ ആടു ചൊല മൈലേ. . .

Song : Prayam Nammil Moham Nalki
Movie/Album : Niram
Year : 1999
Singer(s) : Jayachandan, Sujatha

A aa aa aa aa aa..
A aa aa aa aa aa..

Prayam nammil moham nalki
Moham kanil premam nalki
Premam nenjil ragam nalki
Ragam chundil ganam nalki
Ganam moolan eenam nalki
Eenam thedum eerathandil
Kaatin kaikal thaalamthatti
Thalakombathoonjalaadi
Paadu naatu mainee
Koode aadu chola maile..
Onnu paadu naatu maine
Koode aadu chola maile..

Prayam nammil moham nalki
Moham kanil premam nalki
Premam nenjil ragam nalki
Ragam chundil ganam nalki
Ganam moolan eenam nalki
Eenam thedum eerathandil
Kaatin kaikal thaalamthatti
Thalakombathoonjalaadi
Paadu naatu mainee
Koode aadu chola maile..
Onnu paadu naatu maine
Koode aadu chola maile..

Enthinithra naalum ninnil
Kunkumam chorinju sooryan
Kannile nilavil poothathethambal..

Ethra kodi janmam mookam
Kaathirunnu ninte devan
Nenchile kinavil cherthathee roopam

Mekha theril
ahhh ahhhh..
Ahhhhhhhhh.ahhhhhhh…

Meghatheril dhoothu varum raga pakshi nee
Paatil paranjathenthe….

Mekhatheril dhoothu varum raga pakshi nee
Paatil paranjathenthe

Ennum kaimarum snehapoothalam
Munnil nirannidum nerathu
Onnu paadu naatu maine
Koode aadu chola maile. . .
Onnu paadu naatu maine
Koode aadu chola maile. . .

Prayam nammil moham nalki
Moham kanil premam nalki
Premam nenjil ragam nalki
Ragam chundil ganam nalki
Ganam moolan eenam nalki
Eenam thedum eerathandil
Kaatin kaikal thaalamthatti
Thalakombathoonjalaadi
Paadu naatu maine
Koode aadu chola maile..
Onnu paadu naatu maine
Koode aadu chola maile..

Paala pootha kaavil nammal
Kandumutti aadyam thammil
Pankuvachathetho kavithayayi maari. . .
Maaripeytha raavil pinne
Yaathra cholli poya neram
Orthuvachathoro kathakalayi maari
Swargavaathil paathichari devakanya nee
Paatil paranathenthe
Swargavaathil paathichari devakanya nee
Paatil paranathenthe
Melemaanathey nakshathrapookal
Muthayi pozhinjidum theerathu

Onnu paadu naatu maine
Koode aadu chola maile..
Onnu paadu naatu maine
Koode aadu chola maile..

Lyrics – Ml
Lyrics – En