Oru cheru kiliyude

ഗാനം : ഒരു ചെറുകിളിയുടെ
ചിത്രം : അമ്പിളി
വര്‍ഷം : 2019
ആലാപനം : ബെന്നി ദയാല്‍
സംഗീതം : വിഷ്ണു വിജയ്
ഗാനരചന : വിനായക് ശശികുമാർ

പാ പാ പപപ്പ പാ പാ പപപ്പ
പാപാപ പപപ്പ പാ പാ പപപ്പ
പാ പാ പപപ്പ പാ പാ പപപ്പ
പാപാപ പപപ്പ പാ പാ പപപ്പ

ഒരു ചെറുകിളിയുടെ പരിഭവം പുഴയോടു പറയുമോ
അതിനു മറുപടി പുഴയുടെ കള കള മൊഴിയുമോ
ഇല പൊഴിയണ വഴികളിൽ ഇളവെയിൽ പടരുമോ
ഇടമുറിയണ മഴകളും ഇതുവഴി അണയുമോ
ചില് ചില് മണിയടിച്ചൊരു ശകടം ഇതുരുളവേ..
പല നഗരവും ഉലകവും കടന്നത് മറയവേ…
നിധി പോലേ… കൊതി തീരേ…
ഇരു ചിറകുകൾ മുളച്ചൊരു പറവയായ്
പറന്നിടാം ഒഴുകിടാം
അകലെയായ് മറഞ്ഞിടാം
അതിരുകൾ മറന്നിടാം പതിര് മായ്‌ക്കാം..

പാ പാ പപപ്പ പാ പാ പപപ്പ
പാപാപ പപപ്പ പാ പാ പപപ്പ
പാ പാ പപപ്പ പാ പാ പപപ്പ
പാപാപ പപപ്പ പാ പാ പപപ്പ

ഇളം തേൻ ചിന്തും പൂവേ
പതുക്കേ ചന്തമാടുമോ
അടക്കം ചൊല്ലും കാറ്റേ
അടുത്തു പോന്നീടുമോ
കാവിൽ പൂ മുത്തം നൽകി
പതിയേ വിട തരുമോ
കുളിരുമായ് മധുമാസം
കുഴലൂതി വരവായോ

കഥകളാണോ…
ഒരു ചെറു കിനാവാണോ
വീഞ്ഞൊഴുകണ വീഞ്ഞൊഴുകണ
നുരയണ കണക്കിനി
പതഞ്ഞിടാം തുളുമ്പിടാം
സിരകളേ തഴുകിടാം
ലഹരിയായ് നിനവുകൾ മധുരമാക്കാം

പാ പാ പപപ്പ പാ പാ പപപ്പ
പാപാപ പപപ്പ പാ പാ പപപ്പ
പാ പാ പപപ്പ പാ പാ പപപ്പ
പാപാപ പപപ്പ പാ പാ പപപ്പ

ഒരു ചെറുകിളിയുടെ പരിഭവം പുഴയോടു പറയുമോ
അതിനു മറുപടി പുഴയുടെ കള കള മൊഴിയുമോ
ഇല പൊഴിയണ വഴികളിൽ ഇളവെയിൽ പടരുമോ
ഇടമുറിയണ മഴകളും ഇതുവഴി അണയുമോ
ചില് ചില് മണിയടിച്ചൊരു ശകടം ഇതുരുളവേ..
പല നഗരവും ഉലകവും കടന്നത് മറയവേ…
നിധി പോലേ… കൊതി തീരേ…
ഇരു ചിറകുകൾ മുളച്ചൊരു പറവയായ്
പറന്നിടാം ഒഴുകിടാം
അകലെയായ് മറഞ്ഞിടാം
അതിരുകൾ മറന്നിടാം പതിര് മായ്‌ക്കാം

പാ പാ പപപ്പ പാ പാ പപപ്പ
പാപാപ പപപ്പ പാ പാ പപപ്പ
പാ പാ പപപ്പ പാ പാ പപപ്പ
പാപാപ പപപ്പ പാ പാ പപപ്പ
ഹൂ…ഹൂ…ഹൂ…ഹൂ…

Song : Oru cheru kiliyude
Movie : Ambili
Year : 2019
Singer : Benny Dayal
Music : Vishnu Vijay
Lyricist : Vinayak Sasikumar

Paa paa papappa paa paa papappa
Paapaapa papappa paa paa papappa
Paa paa papappa paa paa papappa
Paapaapa papappa paa paa papappa

Oru cheru kiliyude paribhavam puzhayodu parayumo
athinu marupadi puzhayude kala kala mozhiyumo
ila pozhiyana vazhikalil ilaveyil padarumo
idamuriyan mazhakalum ithu vazhi anayumo
chilu chilu maniyadichoru shakadam ithurulave
pala nagaravum ulakavum kadannathu marayave
nidhi pole kothi theere iru chirakukal
mulachoru paravayaay parannidaam ozhukidaam
akaleyaay maranjidaam athirukal marannidaam
pathiru maaykkaam

Paa paa papappa paa paa papappa
Paapaapa papappa paa paa papappa
Paa paa papappa paa paa papappa
Paapaapa papappa paa paa papappa

Ilam then chinthum poove
Pathukke chanthamaadumo
Adakkam chollum kaatte
Aduthu ponneedumo
Kaavil poomutham nalki
Pathiye vida tharumo
Kulirumaay madhumaasam
Kuzhaloothi varavaayo

Kadhakalano….
Oru cheru kinaavaano…
veenjozhukuna veenjozhukuna
nurayana kanakkini
Pathanjidaam thulumbidaam
sirakale thazhukidaam
Lahariyaay ninavukal madhuramaakkaam

Paa paa papappa paa paa papappa
Paapaapa papappa paa paa papappa
Paa paa papappa paa paa papappa
Paapaapa papappa paa paa papappa

Oru cheru kiliyude paribhavam puzhayodu parayumo
athinu marupadi puzhayude kala kala mozhiyumo
ila pozhiyana vazhikalil ilaveyil padarumo
idamuriyan mazhakalum ithu vazhi anayumo
chilu chilu maniyadichoru shakadam ithurulave
pala nagaravum ulakavum kadannathu marayave…

Nidhi pole kothi theere iru chirakukal
mulachoru paravayaay
Parannidaam ozhukidaam
akaleyaay maranjidaam
Athirukal marannidaam
Pathiru maaykkaam

Paa paa papappa paa paa papappa
Paapaapa papappa paa paa papappa
Paa paa papappa paa paa papappa
Paapaapa papappa paa paa papappa

Hu…hu…hu…hu.

Lyrics – Ml
Lyrics – En