Onnurangi kanthurannu

ഗാനം : ഒന്നുറങ്ങി കൺ‌തുറന്നു
ചിത്രം : എബി
വര്‍ഷം : 2017
ആലാപനം‍ : വിനീത് ശ്രീനിവാസന്‍, സരിത റാം
സംഗീതം : ബിജിബാല്‍
ഗാനരചന : റഫീഖ് അഹമ്മെദ്

ഒന്നുറങ്ങി കൺ‌തുറന്നു
മുന്നിലിന്ന് വരൂ പ്രഭാതർക്ക രശ്മിപോലെ
കാടിറങ്ങി മേടിറങ്ങി
നാടു ചുറ്റി ഈ വിഹായസ്സിൽ പാറുവാൻ ..
ഉണരു നീ… വിടരു നീ…
തെളിയു നീ ഉയരു നീ വളരു നീ…
നാളെ…. നാളെ… നാളെ ….
പുതിയ നിറവുമായ്

ഓരോ…. പൂവിനോടും
മിണ്ടുവാന്‍ പറയുവാൻ
ഒരായിരം കാര്യമില്ലേ
ആരോമലേ നിന്റെ ആത്മാവിലെ-
മൗനമെല്ലാം ചൊല്ലു നീ

പോരൂ… പോരൂ… പോരൂ …
പുതിയ ചിറകുമായ്

ഒന്നുറങ്ങി കൺ‌തുറന്നു
മുന്നിലിന്ന് വരൂ പ്രഭാതർക്ക രശ്മിപോലെ
കാടിറങ്ങി മേടിറങ്ങി
നാടു ചുറ്റി ഈ വിഹായസ്സിൽ പാറുവാൻ
ഉണരു നീ… വിടരു നീ …
തെളിയു നീ ഉയരു നീ വളരു നീ….
നാളെ.. നാളെ.. നാളെ …
പുതിയ നിറവുമായ് …..

Song : Onnurangi kanthurannu
Movie : Aby
Year : 2017
Singer : Vineeth Sreenivasan, Saritha Ram
Music : Bijibal
Lyricist : Rafeeque Ahammed

Onnurangi kanthurannu
munnilinnu varoo prabhaathaarkka rashmipole
kaadirangi medirangi
naadu chutti ee vihaayassil paaruvaan
unaru nee.. vidaru nee…
theliyu nee uyaru nee valaru nee
naale… naale… naale….
puthiya niravumaay

oro poovinodum
minduvaan parayuvaan
oraayiram kaaryamille
aaromale ninte aathmaavile
mounamellaam chollu nee
poroo.. poroo.. poroo..
puthiya chirakumaay

onnurangi kanthurannu
munnilinnu varoo prabhaathaarkka rashmipole
kaadirangi medirangi
naadu chutti ee vihaayassil paaruvaan
unaru nee vidaru nee
theliyu nee uyaru nee valaru nee
naale.. naale.. naale..
puthiya niravumaay …..

Lyrics – Ml
Lyrics – En