Chaalakkudi chanthaykku

ഗാനം : ചാലക്കുടി ചന്തയ്ക്കു
ചിത്രം : ദി ഗാര്‍ഡ്
വര്‍ഷം : 2001
ആലാപനം‍ : കലാഭവന്‍ മണി
സംഗീതം : ശ്യാം ധര്‍മ്മന്‍, രാജേഷ്
ഗാനരചന : അറുമുഖന്‍ വെങ്കിടങ്ങ്

ചാലക്കുടിച്ചന്തയ്ക്കു പോകുമ്പോ..
ചന്ദനച്ചോപ്പുള്ള
മീൻകാരിപ്പെണ്ണിനെ കണ്ടേ ഞാൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്…
പെണ്ണിന്റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ…

ചാലക്കുടിച്ചന്തയ്ക്കു പോകുമ്പോ…
ചന്ദനച്ചോപ്പുള്ള
മീൻകാരിപ്പെണ്ണിനെ കണ്ടേ ഞാൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്
പെണ്ണിന്റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ

പെണ്ണിന്റെ പഞ്ചാരപ്പുഞ്ചിരി
കണ്ടങ്കാലക്കിന്റെ കച്ചോടം
പെണ്ണിന്റെ പഞ്ചാരപ്പുഞ്ചിരി
കണ്ടങ്കാലക്കിന്റെ കച്ചോടം
അന്നത്തെ ചന്തേലെ കച്ചോടം
പെണ്ണിന്റെ കൊട്ടേലെ മീനായി
അന്നത്തെ ചന്തേലെ കച്ചോടം
പെണ്ണിന്റെ കൊട്ടേലെ മീനായി

ചാലക്കുടിച്ചന്തയ്ക്കു പോകുമ്പോ…
ചന്ദനച്ചോപ്പുള്ള
മീൻകാരിപ്പെണ്ണിനെ കണ്ടേ ഞാൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്
പെണ്ണിന്റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ..

മീനുംകൊണ്ടഞ്ചാറു വട്ടം
അങ്ങോട്ടുമിങ്ങോട്ടുമോടീ ഞാൻ
മീനുംകൊണ്ടഞ്ചാറു വട്ടം
അങ്ങോട്ടുമിങ്ങോട്ടുമോടീ ഞാൻ
നേരം പോയ് മീനും ചീഞ്ഞു
അന്നത്തെ കച്ചോടം വെള്ളത്തിലായ്
നേരം പോയ് മീനും ചീഞ്ഞു
അന്നത്തെ കച്ചോടം വെള്ളത്തിലായ്

ചാലക്കുടിച്ചന്തയ്ക്കു പോകുമ്പോ…
ചന്ദനച്ചോപ്പുള്ള
മീൻകാരിപ്പെണ്ണിനെ കണ്ടേ ഞാൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്
പെണ്ണിന്റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ…

പെണ്ണ് ചിരിക്കണ കണ്ടെന്റെ
കച്ചോടം പോയെന്റെ കാശും പോയി
പെണ്ണ് ചിരിക്കണ കണ്ടെന്റെ
കച്ചോടം പോയെന്റെ കാശും പോയി
ചന്ദനച്ചോപ്പുള്ള പെണ്ണ്
ചതിക്കണ കാര്യം നേരാണേ…
ചന്ദനച്ചോപ്പുള്ള പെണ്ണ്
ചതിക്കണ കാര്യം നേരാണേ…

ചാലക്കുടിച്ചന്തയ്ക്കു പോകുമ്പോ…
ചന്ദനച്ചോപ്പുള്ള
മീൻകാരിപ്പെണ്ണിനെ കണ്ടേ ഞാൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്…
പെണ്ണിന്റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ…
ചാലക്കുടിച്ചന്തയ്ക്കു പോകുമ്പോ..
ചന്ദനച്ചോപ്പുള്ള
മീൻകാരിപ്പെണ്ണിനെ കണ്ടേ ഞാൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്..
പെണ്ണിന്റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ…

Song : Chaalakkudi chanthaykku
Movie : The Guard
Year : 2001
Singer : Kalabhavan mani
Music : Shyam Dharman, Rajesh
Lyricist : Arumukhan Vengidangu

Chalakudi Chandaku Pokumbol

Chandana Choppulla

Meenkaari Pennine Kande Njan…

Chemballi, Karimeen Chemmeene…

Penninte Kottayilu

Neyyulla Pidakkana Meenane…


Chalakudi Chandaku Pokumbol

Chandana Choppulla

Meenkaari Pennine Kande Njan…

Chemballi, Karimeen Chemmeene…

Penninte Kottayilu

Neyyulla Pidakkana Meenane…

Penninte Panchara Punjiri

Kattamkalakkinte Kachodam…

Penninte Panchara Punjiri

Kattamkalakkinte Kachodam…

Annathe Chanthele Kachodam

Penninte Kottayile Meenaayi…

Annathe Chanthele Kachodam

Penninte Kottayile Meenaayi…


Chalakudi Chandaku Pokumbol

Chandana Choppulla

Meenkaari Pennine Kande Njan…

Chemballi, Karimeen Chemmeene…

Penninte Kottayilu

Neyyulla Pidakkana Meenane…

Meenumkondu Anchaaru Vattam

Angotum Ingottum Oodi Njan…

Meenumkondu Anchaaru Vattam

Angotum Ingottum Oodi Njan…

Neram Poi Meenum Cheenje

Annathe Kachodam Vellathilaayi

Neram Poi Meenum Cheenje

Annathe Kachodam Vellathilaayi


Chalakudi Chandaku Pokumbol

Chandana Choppulla

Meenkaari Pennine Kande Njan…

Chemballi, Karimeen Chemmeene…

Penninte Kottayilu

Neyyulla Pidakkana Meenane…

Pennu Chirikkana Kandente

Kachodam Poyallo… Cashum Poi…

Pennu Chirikkana Kandente

Kachodam Poyallo… Cashum Poi…

Chandana Choppulla Pennu

Chathikana Karyam Neraane…

Chandana Choppulla Pennu

Chathikana Karyam Neraane…


Chalakudi Chandaku Pokumbol

Chandana Choppulla

Meenkaari Pennine Kande Njan…

Chemballi, Karimeen Chemmeene…

Penninte Kottayilu

Neyyulla Pidakkana Meenane…


Chalakudi Chandaku Pokumbol

Chandana Choppulla

Meenkaari Pennine Kande Njan…

Chemballi, Karimeen Chemmeene…

Penninte Kottayilu

Neyyulla Pidakkana Meenane…

Lyrics – Ml
Lyrics – En