Ayalathe penninteyullil

ഗാനം : അയലത്തെ പെണ്ണിന്റെ
ചിത്രം : അങ്കമാലി ഡയറീസ്
വര്‍ഷം : 2017
ഗായകര്‍ : ശ്രീകുമാര്‍ വക്കിയില്‍
സംഗീതം : പ്രശാന്ത് പിള്ളൈ
ഗാനരചന : പി.എസ്. റഫീഖ്

അയലത്തെ പെണ്ണിന്റെ ഉള്ളിൽ
വന്ന് പള്ളിപ്പെരുന്നാള് കൂടി
പിന്നെ ആരാരും കാണാതെ നെഞ്ചിൽ
മറന്നിട്ട തൂവാല വാങ്ങി…
മാനത്തെ ചന്ദ്രന്റെ വീട്ടിൽ
ചെന്നു പാതിരാ കല്യാണം കൊണ്ടാടി
വന്നു പാതിരാ കല്യാണം കൊണ്ടാടി…

അയലത്തെ പെണ്ണിന്റെ ഉള്ളിൽ
വന്ന് പള്ളിപ്പെരുന്നാള് കൂടി
പിന്നെ ആരാരും കാണാതെ നെഞ്ചിൽ
മറന്നിട്ട തൂവാല വാങ്ങി…

അയലത്തെ പെണ്ണിന്റെ ഉള്ളിൽ
വന്ന് പള്ളിപ്പെരുന്നാള് കൂടി
പിന്നെ ആരാരും കാണാതെ നെഞ്ചിൽ
മറന്നിട്ട തൂവാല വാങ്ങി…

Song : Ayalathe penninteyullil
Movie : Angamaly Diaries
Year : 2017
Singer(s) : Shreekumar Vakkiyil
Music : Prasanth Pillai
Lyricist(s) : PS Rafeeq

Ayalathe penninteyullil
Vannu pallipperunnaalu koodi
Pinne aaraarum kaanaathe nenchil
Marannitta thoovaala vaangi…
Maanathe chandrante veettil
Chennu paathira kalyaanam kondaadi
Vannu paathira kalyaanam kondaadi…

Ayalathe penninteyullil
Vannu pallipperunnaalu koodi
Pinne aaraarum kaanaathe nenchil
Marannitta thoovaala vaangi…

Ayalathe penninteyullil
Vannu pallipperunnaalu koodi
Pinne aaraarum kaanaathe nenchil
Marannitta thoovaala vaangi…

Lyrics – Ml
Lyrics – En