Onnaman Thinkalil

Song : Arikil Ninnarikil
Movie : Rock Star
Year : 2015
Singer(s) : M Jayachandran
Music : M Jayachandran
Lyricist(s) : AK Nambiar

ഒന്നാമന്‍ തിങ്കളില്‍ ഒരു രൂപമായിതെ
രണ്ടാമന്‍ തിങ്കളില്‍ ഇരു രൂപമായിതെ
മൂന്നാമന്‍ തിങ്കളില്‍ മുട്ട പൊലിഞ്ഞിതെ
നാലാമന്‍ തിങ്കളില്‍ നാഗ സമുക്തിതെ
അഞ്ചാമന്‍ തിങ്കളില്‍ പാഞ്ചമി നോറ്റിതെ
ആറാമന്‍ തിങ്കളില്‍ ആടിമറിഞ്ഞതെ
ഏഴാമന്‍ തിങ്കളില്‍ എഴുതിതെളിഞ്ഞതെ
എട്ടാമന്‍ തിങ്കളില്‍ ഞെട്ടി ഉണര്‍ന്നതെ
ഒന്‍പതാമന്‍ തിങ്കളില്‍ ഓടിമറഞ്ഞതെ
പത്താമന്‍ തിങ്കളില്‍ പാല്‍ക്കടല്‍ പൂക്കതെ

ഒന്നാമന്‍ തിങ്കളില്‍ ഒരു രൂപമായിതെ
രണ്ടാമന്‍ തിങ്കളില്‍ ഇരു രൂപമായിതെ
ഒന്നാമന്‍ തിങ്കളില്‍ ഒരു രൂപമായിതെ
ഒരു രൂപമായിതെ …

Song : Arikil Ninnarikil
Movie : Rock Star
Year : 2015
Singer(s) : M Jayachandran
Music : M Jayachandran
Lyricist(s) : AK Nambiar

Lyrics – Ml
Lyrics – En