Arikil Ninnarikil

Song : Arikil Ninnarikil
Movie : Rock Star
Year : 2015
Singer(s) : P Jayachandran
Music : Prasanth Pillai
Lyricist(s) : Shabarish Varma
ആ .. ആ.. ഉം ..
അരികില്‍ നിന്നരികില്‍ നിന്നകലാതെയിരിക്കാം
മിഴി രണ്ടും നനയുമ്പോള്‍ തുണയായിരിക്കാം (2)
ഒരുമിച്ചൊരു അനുരാഗ പുഴയായിനി ഒഴുകാം
ഒരുമിച്ചാ മാനത്തെ മുകിലായി തീരാം..
ഒരുമിച്ചാ മാനത്തെ മുകിലായി തീരാം..

തത്തര തരതത്തര.. തരതത്തര.. തരതത്തര.. താര
തത്തര തരതത്തര താരത്തര താര (2)

കവിളിണയില്‍ കളിയായെന്‍ കൈ തൊട്ടതിനാലെ
അഴകുള്ളൊരു ആമ്പല്‍ പൂ വിരിയുന്നത്‌ പോലെ (2)
വിരിനെറ്റിയില്‍ മണിമുത്തം തൊടുവിച്ചതിനാലെ
ചെറു ചുണ്ടില്‍ നറു പുഞ്ചിരി വിടരുന്നത്‌ പോലെ
ചെറു ചുണ്ടില്‍ നറു പുഞ്ചിരി വിടരുന്നത്‌ പോലെ

അരികില്‍ നിന്നരികില്‍ നിന്നകലാതെയിരിക്കാം
മിഴി രണ്ടും നനയുമ്പോള്‍ തുണയായിരിക്കാം (2)

Song : Arikil Ninnarikil
Movie : Rock Star
Year : 2015
Singer(s) : P Jayachandran
Music : Prasanth Pillai
Lyricist(s) : Shabarish Varma

Lyrics – Ml
Lyrics – En