Thanne Thanne

Song : Thanne Thanne
Movie : Two Countries
Year : 2015
Singer(s) : Karthik, Abhaya Hiranmayi
Music : Gopi Sunder
Lyricist(s) : BK Harinarayanan
തന്നെ തന്നെ തിരയുന്നോ പെണ്ണേ…
തന്നെ താനേ അറിയുന്നോ നിന്നേ..
നിന്നെ തണേ.. അറിയുന്നീ നേരം..
മിന്നല്‍പൂവായ് വിടരുന്നോ താനേ…

ഏതോ നോവിന്‍ കനലല്ലേ നെഞ്ചില്‍…
മായാ രാവില്‍ നിഴലല്ലേ കണ്ണില്‍…
കാണാ നേരില്‍ പുതു തീരം തേടി…
താനേ നീങ്ങും കളിയോടം നീയേ..

കണിമലരേ.. മുല്ലേ… നിന്നേ നീ തനിയേ…
വെയിലകലേ…മാഞ്ഞേ… നിന്നെ വേര്‍പ്പിരിയേ…
ഇനിയകലെ… പോകേ… താനേ തേങ്ങരുതേ…
തളരരുതേ…. അലല അലല അലല അലല ലലേലാ
അലല അലല അലല ലെലാ…
അലല അലല അലല അലല ലലേലാ
അലല അലല അലല ലെലാ…

കാണാതേ കാവലായീ… നോവാറ്റും തെന്നലായീ…
നീ പോകും പാതയാകേ… ഞാനെന്നും കൂടെയില്ലേ…
ഒരു നല്ല പകലിന്റെ വരവു തേടുന്ന വാര്‍ത്തിങ്കളേ…

കണിമലരേ.. മുല്ലേ… നിന്നേ നീ തനിയേ…
വെയിലകലേ…മാഞ്ഞേ… നിന്നെ വേര്‍പ്പിരിയേ…
ഇനിയകലെ… പോകേ… താനേ തേങ്ങരുതേ…
തളരരുതേ….

തന്നെ തന്നെ തിരയുന്നോ പെണ്ണേ…
തന്നെ താനേ.. അറിയുന്നോ നിന്നേ..
ഊ ….ഊ…

തേനോലും നാളു പോകേ… താനേ നീ ദൂരെ മായേ…
തേങ്ങുന്നൂ നെഞ്ചിലാരോ… ആരാരും കേട്ടിടാതേ…
ഇനിയുള്ള വഴികളില്‍ തനിയെയാവുന്നു ഞാനിന്നിതാ…

കണിമലരേ.. മുല്ലേ… നിന്നേ നീ തനിയേ…
വെയിലകലേ…മാഞ്ഞേ… നിന്നെ വേര്‍പ്പിരിയേ…
ഇനിയകലെ… പോകേ… താനേ തേങ്ങരുതേ…
തളരരുതേ…. ഓ…. ഓഹോ…

Song : Thanne Thanne
Movie : Two Countries
Year : 2015
Singer(s) : Karthik, Abhaya Hiranmayi
Music : Gopi Sunder
Lyricist(s) : BK Harinarayanan

Lyrics – Ml
Lyrics – En