Olangal Moodum

ഗാനം : ഓളങ്ങൾ മൂടും
ചിത്രം : ജെമിനി
വര്‍ഷം : 2017
ആലാപനം : രൂപ രേവതി
സംഗീതം : ഷാന്‍ റഹ്മാന്‍
ഗാനരചന : അനു എലിസബത്ത് ജോസ്‌

താരീരോ… താരീരോരിരോ…
താരീരോ… താരീരോരിരോ…
ഓളങ്ങൾ മൂടും നെഞ്ചകം…
ആഴങ്ങൾ തേടും സാഗരം…
അലകടലായ് നുരയുമൊരെന്നിൽ
അലയിടും ആ മുഖം
അകലെ നിലാവിലെഴുതിയപോലെ
തെളിയുമൊരായിരം
ആരീരം പാടിടാം
താലോലം ആട്ടിടാം…
ആരീരം പാടിടാം താലോലം…
താലോലം…

കൊഞ്ചിടും കിലുകിലുമെന്നുമേ
തളിരിളം കാലിലാ കൊലുസ്സുകളും…
കുഞ്ഞിളം മിഴികളിലാകവേ…
കളിചിരിയാടിടും കുസൃതികളും
നിറ വാർമഴവില്ലായെന്നും…
വിടരും മുഖമല്ലേ നീയും
അതു കണ്ടുണരാനിനി
എന്തുതരും പകരം…
അറിയാതിനി ഉള്ളിൽ നീറും…
ചെറു നോവുകളെല്ലാം മായ്ക്കാം..
അകലങ്ങളിലേയ്ക്കകലാതണയൂ മകളേ…

താരീരോ… താരീരോരിരോ..
താരീരോ… താരീരോരിരോ…
ഓളങ്ങൾ മൂടും നെഞ്ചകം…
ആഴങ്ങൾ തേടും സാഗരം…
അലകടലായ് നുരയുമൊരെന്നിൽ
അലയിടും ആ മുഖം
അകലെ നിലാവിലെഴുതിയ പോലെ
തെളിയുമൊരായിരം
ആരീരം പാടിടാം താലോലം ആട്ടിടാം…
ആരീരം പാടിടാം താലോലം…
താലോലം…
ഉം.. ഉം.. ഉം.. ഉം…

Song : Olangal Moodum
Movie : Gemini
Year : 2017
Singer : Roopa Revathi
Music : Shaan Rahman
Lyricist : Anu Elizabeth Jose

Thaareero… Thareeroriro….
Thaareero… Thareeroriro….
Olangal Moodum Nenchakam…
Aazhangal Thedum Saagaram…
Alakadalaay Nurayumorennil
Alayidum Aa Mukham
Akale Nilaavilezhuthiyapole
Theliyumoraayiram
Aareeram Paadidaam
Thaalolam Aattidaam…
Aareeram Paadidaam Thaalolam…
Thaalolam…

Konchidum Kilu Kilum Ennume…
Thalirilam Kaalilaa Kolussukalum…
Kunjilam Mizhikalilaakave….
Kalichiriyaadidum Kusruthikalum
Nira Vaarmazhavillaayennum…
Vidarum Mukhamalle Neeyum
Athu Kandunaraanini
Enthu Tharum Pakaram…
Ariyaathini Ullil Neerum…
Cheru Novukalellaam Maaykkaam…
Akalangalileykkakalaathanayuu Makale….

Thaareero… Thareeroriro….
Thaareero… Thareeroriro….
Olangal Moodum Nenchakam…
Aazhangal Thedum Saagaram…
Alakadalaay Nurayumorennil
Alayidum Aa Mukham
Akale Nilaavilezhuthiyapole
Theliyumoraayiram
Aareeram Paadidaam
Thaalolam Aattidaam…
Aareeram Paadidaam Thaalolam…
Thaalolam…..
Um…Um…Um…Um…Um….

Lyrics – Ml
Lyrics – En